Malayalam Lyrics

| | |

A A A

My Notes
M നീലാകാശത്തില്‍ നീന്തി കളിക്കുന്ന
പൂങ്കുരുവികളെ
മഞ്ഞണി പൂക്കളില്‍ തുള്ളി കളിക്കുന്ന
കിങ്ങിണി തുമ്പികളെ
F നീലാകാശത്തില്‍ നീന്തി കളിക്കുന്ന
പൂങ്കുരുവികളെ
മഞ്ഞണി പൂക്കളില്‍ തുള്ളി കളിക്കുന്ന
കിങ്ങിണി തുമ്പികളെ
A ഉണ്ണീശോയീ മണ്ണില്‍ വന്നു പിറന്നതറിഞ്ഞില്ലേ
നന്മ നിറഞ്ഞൊരു കൂട്ടുകാരന്‍ വന്നതറിഞ്ഞില്ലേ
A ഉണ്ണീശോയീ മണ്ണില്‍ വന്നു പിറന്നതറിഞ്ഞില്ലേ
നന്മ നിറഞ്ഞൊരു കൂട്ടുകാരന്‍ വന്നതറിഞ്ഞില്ലേ
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നാടി കളിച്ചീടാം
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നാടി കളിച്ചീടാം
—————————————–
M മിന്നി മിന്നി പാറി നടക്കും
മിന്നാമിന്നികളെ
M ചില്ലാരം പാടി പതുങ്ങി നടക്കും
അണ്ണാറ കുഞ്ഞുങ്ങളെ
A ഉണ്ണീശോയീ മണ്ണില്‍ വന്നു പിറന്നതറിഞ്ഞില്ലേ
നന്മ നിറഞ്ഞൊരു കൂട്ടുകാരന്‍ വന്നതറിഞ്ഞില്ലേ
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നാടി കളിച്ചീടാം
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നാടി കളിച്ചീടാം
—————————————–
F തെക്കേ പാടത്തു പാറി കളിക്കും
മാടത്തെ കുഞ്ഞുങ്ങളെ
F ചക്കര മാവിന്റെ കൊമ്പത്തിരിക്കും
പൂങ്കുയിലുകളെ
A ഉണ്ണീശോയീ മണ്ണില്‍ വന്നു പിറന്നതറിഞ്ഞില്ലേ
നന്മ നിറഞ്ഞൊരു കൂട്ടുകാരന്‍ വന്നതറിഞ്ഞില്ലേ
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നു പാടി കളിച്ചീടാം
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നു പാടി കളിച്ചീടാം
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നു പാടി കളിച്ചീടാം
A ഉണ്ണീശോയുടെ കൂടെ നമുക്കിന്നു പാടി കളിച്ചീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neelakashathil Neenthi Kalikkunna | നീലാകാശത്തില്‍ നീന്തി കളിക്കുന്ന പൂങ്കുരുവികളെ മഞ്ഞണി പൂക്കളില്‍ തുള്ളി കളിക്കുന്ന കിങ്ങിണി തുമ്പികളെ Neelakashathil Neenthi Kalikkunna Lyrics | Neelakashathil Neenthi Kalikkunna Song Lyrics | Neelakashathil Neenthi Kalikkunna Karaoke | Neelakashathil Neenthi Kalikkunna Track | Neelakashathil Neenthi Kalikkunna Malayalam Lyrics | Neelakashathil Neenthi Kalikkunna Manglish Lyrics | Neelakashathil Neenthi Kalikkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neelakashathil Neenthi Kalikkunna Christian Devotional Song Lyrics | Neelakashathil Neenthi Kalikkunna Christian Devotional | Neelakashathil Neenthi Kalikkunna Christian Song Lyrics | Neelakashathil Neenthi Kalikkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neelaakaashathil Neenthi Kalikkunna
Poonkuruvikale
Manjani Pookkalil Thulli Kalikkunna
Kingini Thumbikale

Neelaakaashathil Neenthi Kalikkunna
Poonkuruvikale
Manjani Pookkalil Thulli Kalikkunna
Kingini Thumbikale

Unneeshoyee Mannil Vannu Pirannatharinjille
Nanma Niranjoru Koottukaaran Vannatharinjille
Unneeshoyee Mannil Vannu Pirannatharinjille
Nanma Niranjoru Koottukaaran Vannatharinjille

Unneeshoyude Koode Namukkinnaadi Kalicheedaam
Unneeshoyude Koode Namukkinnaadi Kalicheedaam

-----

Minni Minni Paari Nadakkum
Minnaaminnikale
Chillaaram Paadi Pathungi Nadakkum
Annaara Kunjungale

Unneeshoyee Mannil Vannu Pirannatharinjille
Nanma Niranjoru Koottukaaran Vannatharinjille
Unneeshoyude Koode Namukkinnaadi Kalicheedaam
Unneeshoyude Koode Namukkinnaadi Kalicheedaam

-----

Thekke Paadathu Paari Kalikkum
Maadathe Kunjungale
Chakkara Maavinte Kombathirikkum
Poonkuyilukale

Unneesho Ee Mannil Vannu Pirannatharinjille
Nanma Niranjoru Koottukaran Vannatharinjille

Unneeshoyude Koode Namukkinnu Paadi Kalicheedaam
Unneeshoyude Koode Namukkinnu Paadi Kalicheedaam
Unneeshoyude Koode Namukkinnu Paadi Kalicheedaam
Unneeshoyude Koode Namukkinnu Paadi Kalicheedaam

Neelakashathil Neela Aakashathil Neendhi Neenthi Kalikkunna


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 383.  Song ID 11697


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.