Malayalam Lyrics
My Notes
M | നീലാംബരത്തില്‍ ചിന്നും താരകങ്ങളെ പാരാകെ പൂനിലാവു മിന്നിടുന്നിതാ |
F | ദൂരെയാ.. കാലികൂടിന് മേലെയും അത്ഭുത താരമൊന്നുദിച്ചിതാ |
A | ദൂരെയാ.. കാലികൂടിന് മേലെയും അത്ഭുത താരമൊന്നുദിച്ചിതാ |
—————————————– | |
M | കാലങ്ങള്‍ കാത്ത പാപ മോചകന്‍ പാപാന്ധകാരമാകേ നീക്കിടാന്‍ |
F | ദര്‍ശകര്‍ പ്രകീര്‍ത്തനങ്ങള്‍ പാടിയ രക്ഷയിന്‍ മഹത്വവാന്‍ പിറന്നിതാ |
A | വിണ്ണതില്‍ ലക്ഷ്യമായ്, തെളിഞ്ഞ താരകം സുന്ദരം, മോഹനം, ശോഭനം |
M | നീലാംബരത്തില്‍ ചിന്നും താരകങ്ങളെ പാരാകെ പൂനിലാവു മിന്നിടുന്നിതാ |
F | ദൂരെയാ.. കാലികൂടിന് മേലെയും അത്ഭുത താരമൊന്നുദിച്ചിതാ |
A | ദൂരെയാ.. കാലികൂടിന് മേലെയും അത്ഭുത താരമൊന്നുദിച്ചിതാ |
—————————————– | |
F | ഭൂവില്‍ പ്രമോദമിന്നുയര്ന്നിതാ മാനവര്‍ തന്ത്രയാകെ വിട്ടിതാ |
M | കാതങ്ങള്‍ താണ്ടുവാന്‍ ഒരുക്കമായ് തല്പരങ്ങള് വിട്ടൊഴിഞ്ഞു യാത്രയായ് |
A | വിണ്ണതില്‍ ലക്ഷ്യമായ്, തെളിഞ്ഞ താരകം സുന്ദരം, മോഹനം, ശോഭനം |
F | നീലാംബരത്തില്‍ ചിന്നും താരകങ്ങളെ പാരാകെ പൂനിലാവു മിന്നിടുന്നിതാ |
M | ദൂരെയാ.. കാലികൂടിന് മേലെയും അത്ഭുത താരമൊന്നുദിച്ചിതാ |
A | ദൂരെയാ.. കാലികൂടിന് മേലെയും അത്ഭുത താരമൊന്നുദിച്ചിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീലാംബരത്തില്‍ ചിന്നും താരകങ്ങളെ പാരാകെ പൂനിലാവു മിന്നിടുന്നിതാ Neelambarathil Chinnum Tharakangale Lyrics | Neelambarathil Chinnum Tharakangale Song Lyrics | Neelambarathil Chinnum Tharakangale Karaoke | Neelambarathil Chinnum Tharakangale Track | Neelambarathil Chinnum Tharakangale Malayalam Lyrics | Neelambarathil Chinnum Tharakangale Manglish Lyrics | Neelambarathil Chinnum Tharakangale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neelambarathil Chinnum Tharakangale Christian Devotional Song Lyrics | Neelambarathil Chinnum Tharakangale Christian Devotional | Neelambarathil Chinnum Tharakangale Christian Song Lyrics | Neelambarathil Chinnum Tharakangale MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paaraake Poonilaavu Minnidunnithaa
Dhooreyaa.. Kaalikoodin Meleyum
Albhutha Thaaramonnudhichithaa
Dhooreyaa.. Kaalikoodin Meleyum
Albhutha Thaaramonnudhichithaa
-----
Kaalangal Kaatha Paapa Mochakan
Paapaandhakaaramaake Neekkidaan
Dharshakar Prakeerthanangal Paadiya
Rakshayin Mahathvavaan Pirannithaa
Vinnathil Lakshyamaai, Thelinja Thaarakam
Sundharam, Mohanam, Shobhanam
Neelambarathil Chinnum Tharakangale
Paaraake Poonilavu Minnidunnithaa
Dhooreyaa.. Kaalikoodin Meleyum
Athbhutha Tharamonnudhichithaa
Dhooreyaa.. Kaalikoodin Meleyum
Athbhutha Tharamonnudhichithaa
-----
Bhoovil Pramodhaminnuyarnnithaa
Maanavar Thanthrayaake Vittithaa
Kaathangal Thaanduvaan Orukkamaai
Thalparangal Vittozhinju Yaathrayaai
Vinnathil Lakshyamaai, Thelinja Thaarakam
Sundharam, Mohanam, Shobhanam
Neelaambarathil Chinnum Thaarakangale
Paaraake Poonilaavu Minnidunnithaa
Dhooreyaa.. Kaalikoodin Meleyum
Albhutha Thaaramonnudhichithaa
Dhooreyaa.. Kaalikoodin Meleyum
Albhutha Thaaramonnudhichithaa
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet