Malayalam Lyrics
My Notes
M | നീലാംബരത്തിലെ നീലിമയില്‍ നിറമിഴിയോടെ നില്‍ക്കുമമ്മേ |
F | നീലാംബരത്തിലെ നീലിമയില്‍ നിറമിഴിയോടെ നില്‍ക്കുമമ്മേ |
M | ദുഃഖാര്‍ത്തരാം നിന്‍ മക്കള്‍ക്കെന്നും കനിവോടെ അഭയം അരുളു അമ്മേ |
F | കൃപയോടഭയം അരുളു അമ്മേ |
—————————————– | |
M | തവ ഗണങ്ങള്‍, കൈകൂപ്പി നില്‍ക്കുന്നു പാരിന്റെ നാഥയെ വാഴ്‌ത്തിടുന്നു |
F | തവ ഗണങ്ങള്‍, കൈകൂപ്പി നില്‍ക്കുന്നു പാരിന്റെ നാഥയെ വാഴ്‌ത്തിടുന്നു |
M | താരക റാണി, തായേ മനോജ്ഞേ ധരയില്‍ പ്രകാശം നീ പരത്തേണമേ |
F | താരക റാണി, തായേ മനോജ്ഞേ ധരയില്‍ പ്രകാശം നീ പരത്തേണമേ |
M | ഇരുളില്‍ പ്രകാശം നീ പരത്തേണമേ |
A | നീലാംബരത്തിലെ നീലിമയില്‍ നിറമിഴിയോടെ നില്‍ക്കുമമ്മേ |
A | നീലാംബരത്തിലെ നീലിമയില്‍ |
—————————————– | |
F | തമസിന്റെ തീരെ, അലയുന്നു നിന്‍ മക്കള്‍ വഴികാട്ടിയായ് നീ, അരികിലെത്തൂ |
M | തമസിന്റെ തീരെ, അലയുന്നു നിന്‍ മക്കള്‍ വഴികാട്ടിയായ് നീ, അരികിലെത്തൂ |
F | താവക പാദം, പുല്‍കുന്നു ഞങ്ങള്‍ തവദര്‍ശനം നീ അരുളീടണേ |
M | താവക പാദം, പുല്‍കുന്നു ഞങ്ങള്‍ തവദര്‍ശനം നീ അരുളീടണേ |
F | തിരുദര്‍ശനം നീ അരുളീടണേ |
M | നീലാംബരത്തിലെ നീലിമയില്‍ നിറമിഴിയോടെ നില്‍ക്കുമമ്മേ |
F | നീലാംബരത്തിലെ നീലിമയില്‍ നിറമിഴിയോടെ നില്‍ക്കുമമ്മേ |
A | ദുഃഖാര്‍ത്തരാം നിന്‍ മക്കള്‍ക്കെന്നും കനിവോടെ അഭയം അരുളു അമ്മേ |
A | കൃപയോടഭയം അരുളു അമ്മേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീലാംബരത്തിലെ നീലിമയില്‍ നിറമിഴിയോടെ നില്‍ക്കുമമ്മേ Neelambarathile Neelimayil Lyrics | Neelambarathile Neelimayil Song Lyrics | Neelambarathile Neelimayil Karaoke | Neelambarathile Neelimayil Track | Neelambarathile Neelimayil Malayalam Lyrics | Neelambarathile Neelimayil Manglish Lyrics | Neelambarathile Neelimayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neelambarathile Neelimayil Christian Devotional Song Lyrics | Neelambarathile Neelimayil Christian Devotional | Neelambarathile Neelimayil Christian Song Lyrics | Neelambarathile Neelimayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Niramizhiyode Nilkkumamme
Neelaambarathile Neelimayil
Niramizhiyode Nilkkumamme
Dhukhaartharaam Nin Makkalkkennum
Kanivode Abhayam Arulu Amme
Krupayodabhayam Arulu Amme
-----
Thava Ganangal, Kaikooppi Nilkkunnu
Paarinte Naadhaye Vaazhthidunnu
Thava Ganangal, Kaikooppi Nilkkunnu
Paarinte Naadhaye Vaazhthidunnu
Thaaraka Raani, Thaaye Manonje
Dharayil Prakaasham Nee Parathename
Thaaraka Raani, Thaaye Manonje
Dharayil Prakaasham Nee Parathename
Irulil Prakaasham Nee Parathename
Neelambarathile Neelimayil
Nira Mizhiyode Nilkkum Amme
Neelambarathile Neelimayil
-----
Thamasinte Theere, Alayunnu Nin Makkal
Vazhikaattiyaai Nee, Arikilethoo
Thamasinte Theere, Alayunnu Nin Makkal
Vazhikaattiyaai Nee, Arikilethoo
Thaavaka Paadham, Pulkunnu Njangal
Thavadharshanam Nee Aruleedane
Thaavaka Paadham, Pulkunnu Njangal
Thavadharshanam Nee Aruleedane
Thirudharshanam Nee Aruleedane
Neelaambarathile Neelimayil
Niramizhiyode Nilkkumamme
Neelaambarathile Neelimayil
Niramizhiyode Nilkkumamme
Dhukhaartharaam Nin Makkalkkennum
Kanivode Abhayam Aruloo Amme
Krupayodabhayam Aruloo Amme
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet