Malayalam Lyrics

| | |

A A A

My Notes
M നീര്‍ച്ചാല്‍ തേടും മാന്‍പേട പോല്‍
അങ്ങേ തേടുന്നെന്‍ ഹൃദയം
ജീവനുള്ള എന്‍ ദൈവമേ
അങ്ങേയ്‌ക്കായ് ഞാന്‍ ദാഹിക്കുന്നു
F നീര്‍ച്ചാല്‍ തേടും മാന്‍പേട പോല്‍
അങ്ങേ തേടുന്നെന്‍ ഹൃദയം
ജീവനുള്ള എന്‍ ദൈവമേ
അങ്ങേയ്‌ക്കായ് ഞാന്‍ ദാഹിക്കുന്നു
—————————————–
M അങ്ങേ ഓളങ്ങള്‍ തിരമാലകള്‍
എന്റെ മീതെ ആര്‍ത്തീടുന്നു
F അങ്ങേ ഓളങ്ങള്‍ തിരമാലകള്‍
എന്റെ മീതെ ആര്‍ത്തീടുന്നു
M ശത്രുവിന്റെ പീഢനത്താല്‍
വിലപിപ്പൂ ഞാന്‍ നിന്‍ മുന്‍പില്‍
F ദൈവമേ… ദൈവമേ…
മറന്നതെന്തേ നീയെന്നെ?
A എന്‍ രക്ഷാശിലയോ നീ തന്നെ
A എന്‍ രക്ഷാശിലയോ നീ തന്നെ
A ദൈവമേ… ദൈവമേ…
ദൈവമേ…
—————————————–
F മാരകമായ മുറിവുകള്‍ നല്‍കി
നിന്ദനമോടെ എന്‍ വൈരികള്‍
M മാരകമായ മുറിവുകള്‍ നല്‍കി
നിന്ദനമോടെ എന്‍ വൈരികള്‍
F നിന്റെ ദൈവം എവിടെയെന്ന്
നിരന്തരമെന്നോട് ചോദിക്കുന്നു
M ദൈവമേ… ദൈവമേ…
മറന്നതെന്തേ നീയെന്നെ?
A എന്‍ രക്ഷാശിലയോ നീ തന്നെ
A എന്‍ രക്ഷാശിലയോ നീ തന്നെ
A ദൈവമേ… ദൈവമേ…
ദൈവമേ…
—————————————–
M എന്നാത്മാവേ എന്തിനു നീ
നെടുവീര്‍പ്പിട്ടു വിഷാദിക്കുന്നു?
F എന്നാത്മാവേ എന്തിനു നീ
നെടുവീര്‍പ്പിട്ടു വിഷാദിക്കുന്നു?
M ചെവിചായ്‌ച്ചെന്‍ നിലവിളി കേട്ട്
രക്ഷിച്ചീടാനണയുമവന്‍
F ഭീകരമായ, ഗര്‍ത്തത്തില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റും
A എന്‍ രക്ഷാശിലയോ നീ തന്നെ
A എന്‍ രക്ഷാശിലയോ നീ തന്നെ
A ദൈവമേ… ദൈവമേ…
ദൈവമേ…
A നീര്‍ച്ചാല്‍ തേടും മാന്‍പേട പോല്‍
അങ്ങേ തേടുന്നെന്‍ ഹൃദയം
ജീവനുള്ള എന്‍ ദൈവമേ
അങ്ങേയ്‌ക്കായ് ഞാന്‍ ദാഹിക്കുന്നു
A നീര്‍ച്ചാല്‍ തേടും മാന്‍പേട പോല്‍
അങ്ങേ തേടുന്നെന്‍ ഹൃദയം
ജീവനുള്ള എന്‍ ദൈവമേ
അങ്ങേയ്‌ക്കായ് ഞാന്‍ ദാഹിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neerchal Thedum Manpeda Pol Ange Thedunnen | നീര്‍ച്ചാല്‍ തേടും മാന്‍പേട പോല്‍ അങ്ങേ തേടുന്നെന്‍ ഹൃദയം Neerchal Thedum Manpeda Pol Ange Thedunnen Lyrics | Neerchal Thedum Manpeda Pol Ange Thedunnen Song Lyrics | Neerchal Thedum Manpeda Pol Ange Thedunnen Karaoke | Neerchal Thedum Manpeda Pol Ange Thedunnen Track | Neerchal Thedum Manpeda Pol Ange Thedunnen Malayalam Lyrics | Neerchal Thedum Manpeda Pol Ange Thedunnen Manglish Lyrics | Neerchal Thedum Manpeda Pol Ange Thedunnen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neerchal Thedum Manpeda Pol Ange Thedunnen Christian Devotional Song Lyrics | Neerchal Thedum Manpeda Pol Ange Thedunnen Christian Devotional | Neerchal Thedum Manpeda Pol Ange Thedunnen Christian Song Lyrics | Neerchal Thedum Manpeda Pol Ange Thedunnen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neerchaal Thedum Manpeda Pol
Ange Thedunnen Hrudhayam
Jeevanulla En Daivame
Angeikkaai Njan Dhahikkunnu

Neerchaal Thedum Manpeda Pol
Ange Thedunnen Hrudhayam
Jeevanulla En Daivame
Angeikkaai Njan Dhahikkunnu

-----

Ange Olangal Thiramaalakal
Ente Meethe Aartheedunnu
Ange Olangal Thiramaalakal
Ente Meethe Aartheedunnu

Shathruvinte Peedanathaal
Vilapippoo Njan Nin Munbil
Daivame... Daivame...
Marannathenthe Nee Enne?

En Raksha Shilayo Nee Thanne
En Raksha Shilayo Nee Thanne
Daivame... Daivame...
Daivame...

-----

Maarakamaya Murivukal Nalki
Nindhanamode En Vairikal
Maarakamaya Murivukal Nalki
Nindhanamode En Vairikal

Ninte Daivam Evideyennu
Nirantharamennodu Chodhikkunnu
Daivame... Daivame...
Marannathenthe Nee Enne?

En Reksha Shilayo Nee Thanne
En Reksha Shilayo Nee Thanne
Daivame... Daivame...
Daivame...

-----

Ennaathmave Enthinu Nee
Neduveerppittu Vishaadhikkunnu
Ennaathmave Enthinu Nee
Neduveerppittu Vishaadhikkunnu

Chevi Chaaichen Nilavili Kettu
Rakshicheedaan Anayumavan
Bheekaramaya, Garthathil Ninnum
Kuzhanja Chettil Ninnum Kayattum

En Raksha Shilayo Nee Thanne
En Raksha Shilayo Nee Thanne
Daivame... Daivame...
Daivame...

Neerchaal Thedum Manpeda Pol
Ange Thedunnen Hrudhayam
Jeevanulla En Daivame
Angeikkaai Njan Dhahikkunnu

Neerchaal Thedum Manpeda Pol
Ange Thedunnen Hrudhayam
Jeevanulla En Daivame
Angeikkaai Njan Dhahikkunnu

Nirchal Neerchal Nirchaal Neerchaal Nirchalu Neerchalu Nirchaalu Neerchaalu Mannpeda Manpeda Man Peda Pol Neerchal Thedum Manpeda Pol Ange Thedunnen Thedunnu En Hrudhayam Polange


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 920.  Song ID 8160


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.