Malayalam Lyrics

| | |

A A A

My Notes
M നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
F നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
M ജീവിക്കും ദൈവമേ, അങ്ങേയ്‌ക്കു വേണ്ടിയെന്‍
F ജീവിക്കും ദൈവമേ, അങ്ങേയ്‌ക്കു വേണ്ടിയെന്‍
A ഹൃദയം ദാഹിക്കുന്നു
A നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
—————————————–
M എന്നിനി ദൈവമേ, നിന്നെ ഞാന്‍ കാണും
എന്നിനി നിന്‍ തിരു, സന്നിധെ പോകും
F എന്നിനി ദൈവമേ, നിന്നെ ഞാന്‍ കാണും
എന്നിനി നിന്‍ തിരു, സന്നിധെ പോകും
M രാവും പകലും, കണ്ണീരുമായ്
ദൈവമേ നിന്നെ കാതോര്‍ത്തു ഞാന്‍
F രാവും പകലും, കണ്ണീരുമായ്
ദൈവമേ നിന്നെ കാതോര്‍ത്തു ഞാന്‍
A നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
A നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
—————————————–
F എവിടെ നിന്‍ ദൈവമെന്നു ചൊല്ലി
മറുവാക്കു പറയാന്‍ കഴിഞ്ഞില്ലല്ലോ
M എവിടെ നിന്‍ ദൈവമെന്നു ചൊല്ലി
മറുവാക്കു പറയാന്‍ കഴിഞ്ഞില്ലല്ലോ
F നിന്നാലയത്തിലേക്കവരെ
ആഘോഷമോടെ ഞാന്‍ നയിച്ചു
A നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
—————————————–
M ആഹ്‌ളാദാരവം, പൊങ്ങിമുഴങ്ങി
നന്ദി നിറഞ്ഞൊരു, ഗീതം ഉയര്‍ന്നു
F ആഹ്‌ളാദാരവം, പൊങ്ങിമുഴങ്ങി
നന്ദി നിറഞ്ഞൊരു, ഗീതം ഉയര്‍ന്നു
M സര്‍വ്വരും നിന്നെ, വന്ദിക്കുമ്പോള്‍
സമ്മോദവൈപ്പാല്‍ കരഞ്ഞു ഞാന്‍
F സര്‍വ്വരും നിന്നെ, വന്ദിക്കുമ്പോള്‍
സമ്മോദവൈപ്പാല്‍ കരഞ്ഞു ഞാന്‍
M നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
F നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു
M ജീവിക്കും ദൈവമേ, അങ്ങേയ്‌ക്കു വേണ്ടിയെന്‍
F ജീവിക്കും ദൈവമേ, അങ്ങേയ്‌ക്കു വേണ്ടിയെന്‍
A ഹൃദയം ദാഹിക്കുന്നു
A നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍
നാഥാ എന്‍ ഹൃദയം തേടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neerchal Thedum Manpeda Pol Nadha En | നീര്‍ച്ചാല്‍, തേടും മാന്‍പേട പോല്‍ നാഥാ എന്‍ ഹൃദയം തേടുന്നു Neerchal Thedum Manpeda Pol Nadha En Lyrics | Neerchal Thedum Manpeda Pol Nadha En Song Lyrics | Neerchal Thedum Manpeda Pol Nadha En Karaoke | Neerchal Thedum Manpeda Pol Nadha En Track | Neerchal Thedum Manpeda Pol Nadha En Malayalam Lyrics | Neerchal Thedum Manpeda Pol Nadha En Manglish Lyrics | Neerchal Thedum Manpeda Pol Nadha En Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neerchal Thedum Manpeda Pol Nadha En Christian Devotional Song Lyrics | Neerchal Thedum Manpeda Pol Nadha En Christian Devotional | Neerchal Thedum Manpeda Pol Nadha En Christian Song Lyrics | Neerchal Thedum Manpeda Pol Nadha En MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neerchaal, Thedum Manpeda Pol
Nadha En Hrudhayam Thedunnu
Neerchaal, Thedum Manpeda Pol
Nadha En Hrudhayam Thedunnu

Jeevikkum Daivame, Angekku Vendiyen
Jeevikkum Daivame, Angekku Vendiyen
Hrudhayam Dhaahikkunnu

Neerchaal, Thedum Manpeda Pol
Nadhayen Hridhayam Thedunnu

-----

Ennini Daivame, Ninne Njan Kaanum
Ennini Nin Thiru, Sannidhe Pokum
Ennini Daivame, Ninne Njan Kaanum
Ennini Nin Thiru, Sannidhe Pokum

Raavum Pakalum, Kaneerumaai
Daivame Ninne Kaathorthu Njan
Raavum Pakalum, Kaneerumaai
Daivame Ninne Kaathorthu Njan

Neerchaal, Thedum Manpeda Pol
Nadha En Hridayam Thedunnu
Neerchaal, Thedum Manpeda Pol
Nadha En Hridayam Thedunnu

-----

Evide Nin Daivamennu Cholli
Maruvaakku Parayaan Kazhinjillallo
Evide Nin Daivamennu Cholli
Maruvaakku Parayaan Kazhinjillallo

Ninnalayathilekkavare
Akhoshamode Njan Nayichu

Neerchaal, Thedum Manpedapol
Nadha En Hrudayam Thedunnu

-----

Aahladhaaravam, Pongi Muzhangi
Nanni Niranjoru, Geetham Uyarnnu
Aahladhaaravam, Pongi Muzhangi
Nanni Niranjoru, Geetham Uyarnnu

Sarvvarum Ninne, Vandhikkumbol
Sammothavaaippaal Karanju Njan
Sarvvarum Ninne, Vandhikkumbol
Sammothavaaippaal Karanju Njan

Neerchaal, Thedum Manpeda Pol
Nadha En Hrudhayam Thedunnu
Neerchaal, Thedum Manpeda Pol
Nadha En Hrudhayam Thedunnu

Jeevikkum Daivame, Angekku Vendiyen
Jeevikkum Daivame, Angekku Vendiyen
Hrudhayam Dhaahikkunnu

Neerchaal, Thedum Manpeda Pol
Nadhayen Hridhayam Thedunnu

Nirchal Neerchal Nirchaal Neerchaal Mannpeda Man Peda Pol Nirchalu Neerchalu Nirchaalu Neerchaalu manpedapol


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1236.  Song ID 8158


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.