Malayalam Lyrics

| | |

A A A

My Notes
M നീര്‍ച്ചാലിന്നരികില്‍, നട്ട വൃക്ഷമേ
ഇലകൊഴിയാത്തൊരു, ഫലവൃക്ഷമേ
F നീര്‍ച്ചാലിന്നരികില്‍, നട്ട വൃക്ഷമേ
ഇലകൊഴിയാത്തൊരു, ഫലവൃക്ഷമേ
M എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
F എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
—————————————–
M എരിവെയിലെന്നെ തളര്‍ത്തുകില്ല
ഭയമൊന്നുമെന്നെ തീണ്ടിടില്ല
F എരിവെയിലെന്നെ തളര്‍ത്തുകില്ല
ഭയമൊന്നുമെന്നെ തീണ്ടിടില്ല
M നീര്‍ച്ചാലില്‍ നിറയെ സ്‌നേഹമുണ്ട്
ആത്മാവിലെനിക്കൊരു ജീവിതമുണ്ട്
F നീര്‍ച്ചാലില്‍ നിറയെ സ്‌നേഹമുണ്ട്
ആത്മാവിലെനിക്കൊരു ജീവിതമുണ്ട്
A എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
A എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
—————————————–
F വിടരാന്‍ വിതുമ്പുന്ന കുഞ്ഞു പൂവുപോല്‍
ആത്മാവിലൊന്നു ജനിച്ചീടേണം
M വിടരാന്‍ വിതുമ്പുന്ന കുഞ്ഞു പൂവുപോല്‍
ആത്മാവിലൊന്നു ജനിച്ചീടേണം
F വിശുദ്ധിതന്‍ വസ്‌ത്രം, അണിഞ്ഞിടണം
സ്വര്‍ഗ്ഗത്തിന്‍ ലില്ലിയായ് മാറിടണം
M വിശുദ്ധിതന്‍ വസ്‌ത്രം, അണിഞ്ഞിടണം
സ്വര്‍ഗ്ഗത്തിന്‍ ലില്ലിയായ് മാറിടണം
A എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
A എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
F നീര്‍ച്ചാലിന്നരികില്‍, നട്ട വൃക്ഷമേ
ഇലകൊഴിയാത്തൊരു, ഫലവൃക്ഷമേ
A എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ
A എന്നാനന്ദം നീയേ, ആശ്വാസം നീയേ
സ്‌നേഹവും, സൗഖ്യവും നീയേ
എന്നേശു രാജനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neerchalin Arikil Natta Vrikshame | നീര്‍ച്ചാലിന്നരികില്‍, നട്ട വൃക്ഷമേ ഇലകൊഴിയാത്തൊരു, ഫലവൃക്ഷമേ Neerchalin Arikil Natta Vrikshame Lyrics | Neerchalin Arikil Natta Vrikshame Song Lyrics | Neerchalin Arikil Natta Vrikshame Karaoke | Neerchalin Arikil Natta Vrikshame Track | Neerchalin Arikil Natta Vrikshame Malayalam Lyrics | Neerchalin Arikil Natta Vrikshame Manglish Lyrics | Neerchalin Arikil Natta Vrikshame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neerchalin Arikil Natta Vrikshame Christian Devotional Song Lyrics | Neerchalin Arikil Natta Vrikshame Christian Devotional | Neerchalin Arikil Natta Vrikshame Christian Song Lyrics | Neerchalin Arikil Natta Vrikshame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neerchaalinnarikil, Natta Vrukshame
Ila Kozhiyaathoru, Phala Vrukshame
Neerchaalinnarikil, Natta Vrukshame
Ila Kozhiyaathoru, Phala Vrukshame

Ennaanandham Neeye, Aashwaasam Neeye
Snehavum, Saukhyavum Neeye
Enneshu Raajane

Ennaanandham Neeye, Aashwaasam Neeye
Snehavum, Saukhyavum Neeye
Enneshu Raajane

-----

Eriveyilenne Thalarthukilla
Bhayamonnumenne Theendidilla
Eriveyilenne Thalarthukilla
Bhayamonnumenne Theendidilla

Neerchaalil Niraye Snehamund
Aathmaavilenikkoru Jeevithamund
Neerchaalil Niraye Snehamund
Aathmaavilenikkoru Jeevithamund

En Aanandham Neeye, Aashwasam Neeye
Snehavum, Saukhyavum Neeye
Enneshu Rajane

En Aanandham Neeye, Aashwasam Neeye
Snehavum, Saukhyavum Neeye
Enneshu Rajane

-----

Vidaraan Vithumbunna Kunju Poovupol
Aathmaavilonnu Janicheedenam
Vidaraan Vithumbunna Kunju Poovupol
Aathmaavilonnu Janicheedenam

Vishudhithan Vasthram, Aninjidanam
Swarggathin Lilliyaai Maaridanam
Vishudhithan Vasthram, Aninjidanam
Swarggathin Lilliyaai Maaridanam

En Aanandham Neeye, Aashwasam Neeye
Snehavum, Saukhyavum Neeye
Enneshu Rajane

En Aanandham Neeye, Aashwasam Neeye
Snehavum, Saukhyavum Neeye
Enneshu Rajane

Neerchaalinnarikil, Natta Vrukshame
Ila Kozhiyaathoru, Phala Vrukshame

Ennaanandham Neeye, Aashwaasam Neeye
Snehavum, Saukhyavum Neeye
Enneshu Raajane

Ennaanandham Neeye, Aashwaasam Neeye
Snehavum, Saukhyavum Neeye
Enneshu Raajane

Neerchalin Neerchaalin Arikil Neerchalinarikil Neerchalinnarikil Neerchalin Neerchaalinarikil Neerchaalinnarikil Neerchaalin Arikil Natta Vrikshame Vrukshame Neerchalinarikil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 313.  Song ID 11579


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.