Malayalam Lyrics
My Notes
M | നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍ എന്‍ ജീവ നാഥനെ തേടുന്നു ഞാന്‍ ഹൃദയത്തിനുള്ളില്‍, അള്‍ത്താര തീര്‍ത്തെന്റെ കര്‍ത്താവിനെ കാത്തിരിപ്പൂ |
F | നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍ എന്‍ ജീവ നാഥനെ തേടുന്നു ഞാന്‍ ഹൃദയത്തിനുള്ളില്‍, അള്‍ത്താര തീര്‍ത്തെന്റെ കര്‍ത്താവിനെ കാത്തിരിപ്പൂ |
—————————————– | |
M | മരുഭൂവിലുതിരുന്ന നീര്‍തുള്ളി പോലവന്‍ മമ ജീവനില്‍ സ്‌നേഹ ധാരയാകും |
F | മരുഭൂവിലുതിരുന്ന നീര്‍തുള്ളി പോലവന്‍ മമ ജീവനില്‍ സ്‌നേഹ ധാരയാകും |
M | ആ സ്‌നേഹ സംഗീത ധാരയിലൊന്നായ് യേശുവില്‍ ഞാനൊരു ഭാഗമാകും |
F | ആ സ്‌നേഹ സംഗീത ധാരയിലൊന്നായ് യേശുവില്‍ ഞാനൊരു ഭാഗമാകും |
A | നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍ എന്‍ ജീവ നാഥനെ തേടുന്നു ഞാന്‍ ഹൃദയത്തിനുള്ളില്‍, അള്‍ത്താര തീര്‍ത്തെന്റെ കര്‍ത്താവിനെ കാത്തിരിപ്പൂ |
—————————————– | |
F | പ്രഭ തൂകിയെരിയുന്ന സ്‌നേഹാഗ്നിയാലവന്‍ മമ ജീവനില്‍ സ്‌നേഹ ഭാവമേകും |
M | പ്രഭ തൂകിയെരിയുന്ന സ്‌നേഹാഗ്നിയാലവന്‍ മമ ജീവനില്‍ സ്‌നേഹ ഭാവമേകും |
F | ആ ജീവ ചൈതന്യ ധാരയിലിന്നു ഞാന്‍ ഒരുനാളുമണയാത്ത ദീപമാകും |
M | ആ ജീവ ചൈതന്യ ധാരയിലിന്നു ഞാന്‍ ഒരുനാളുമണയാത്ത ദീപമാകും |
A | നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍ എന്‍ ജീവ നാഥനെ തേടുന്നു ഞാന്‍ ഹൃദയത്തിനുള്ളില്‍, അള്‍ത്താര തീര്‍ത്തെന്റെ കര്‍ത്താവിനെ കാത്തിരിപ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neerchalu Thedunna Manpeda Pol En Jeeva | നീര്‍ച്ചാലു തേടുന്ന മാന്‍പേട പോല്‍ എന്‍ ജീവ നാഥനെ തേടുന്നു ഞാന്‍ Neerchalu Thedunna Manpeda Pol En Jeeva Lyrics | Neerchalu Thedunna Manpeda Pol En Jeeva Song Lyrics | Neerchalu Thedunna Manpeda Pol En Jeeva Karaoke | Neerchalu Thedunna Manpeda Pol En Jeeva Track | Neerchalu Thedunna Manpeda Pol En Jeeva Malayalam Lyrics | Neerchalu Thedunna Manpeda Pol En Jeeva Manglish Lyrics | Neerchalu Thedunna Manpeda Pol En Jeeva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neerchalu Thedunna Manpeda Pol En Jeeva Christian Devotional Song Lyrics | Neerchalu Thedunna Manpeda Pol En Jeeva Christian Devotional | Neerchalu Thedunna Manpeda Pol En Jeeva Christian Song Lyrics | Neerchalu Thedunna Manpeda Pol En Jeeva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Jeeva Nadhane Thedunnu Njan
Hrudhayathinnullil, Althara Theerthente
Karthavine Kaathirippu
Neerchalu Thedunna Manpeda Pol
En Jeeva Nadhane Thedunnu Njan
Hrudhayathinnullil, Althara Theerthente
Karthavine Kaathirippu
-----
Marubhooviluthirunna Neerthulli Pol Avan
Mama Jeevanil Sneha Dhaarayakum
Marubhooviluthirunna Neerthulli Pol Avan
Mama Jeevanil Sneha Dhaarayakum
Aa Sneha Sangeetha Dhaarayil Onnaai
Yeshuvil Njanoru Bhaagamakum
Aa Sneha Sangeetha Dhaarayil Onnaai
Yeshuvil Njanoru Bhaagamakum
Neerchalu Thedunna Manpeda Pol
En Jeeva Nadhane Thedunnu Njan
Hridhayathinnullil, Althara Theerthente
Karthavine Kaathirippu
-----
Prabha Thooki Eriyunna Snehaagniyaal Avan
Mama Jeevanil Sneha Bhaavamekum
Prabha Thooki Eriyunna Snehaagniyaal Avan
Mama Jeevanil Sneha Bhaavamekum
Aa Jeeva Chaithanya Dhaarayil Innu Njan
Oru Naalum Anayaatha Deepamaakum
Aa Jeeva Chaithanya Dhaarayil Innu Njan
Oru Naalum Anayaatha Deepamaakum
Neerchalu Thedunna Manpeda Pol
En Jeeva Nadhane Thedunnu Njan
Hridhayathinnullil, Althara Theerthente
Karthavine Kaathirippu
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet