Malayalam Lyrics

| | |

A A A

My Notes
M നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
F നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
M പ്രാണനറ്റ് ഞാന്‍ തേങ്ങിടുന്നു
ക്രൂശിന്‍ മാറില്‍ ഈശോ നാഥാ
F പ്രാണനറ്റ് ഞാന്‍ തേങ്ങിടുന്നു
ക്രൂശിന്‍ മാറില്‍ ഈശോ നാഥാ
M ആത്മ ഭീതിയോടെ ഞാന്‍
രക്ഷ തേടി കേഴുന്നു
F ആത്മ ഭീതിയോടെ ഞാന്‍
രക്ഷ തേടി കേഴുന്നു
A നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
—————————————–
M നീതി ചെയ്‌തിട്ടും, എന്തേ സഹനം?
ആധി മങ്ങാത്തതെന്തേയിനിയും?
F വ്യാധിയേറീടുന്ന യാമങ്ങളില്‍
ദൂരെ മാറി മറന്നോ ദൈവം
M നൂറു ചോദ്യങ്ങള്‍, ഉള്ളില്‍ കുരിശായ്‌
ഉത്തരം കാണാതുള്ളില്‍ കനലായ്
F ചാട്ട പിളര്‍ത്തിയ നിന്‍ മുറിവില്‍
ചിറകറ്റു വീണുയെന്‍ ചോദ്യങ്ങളെല്ലാം
🎵🎵🎵
A നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
—————————————–
F നിന്ദ കൊണ്ടെന്നില്‍ നാശം ചൊരിയാന്‍
നാവിനാല്‍ അവര്‍ കെണി തീര്‍ക്കുമ്പോള്‍
M നന്മ മുടക്കി, നീറ്റല്‍ പകരാന്‍
നാലു ദിക്കിലും നിരചേരുമ്പോള്‍
F ലോകമിന്നോളം, തിരിച്ചറിയാത്ത
ദിവ്യ മൗനത്തിന്‍, പ്രകമ്പനം മിന്നും
M കാല്‍വരി കുരിശെന്റെ കണ്ണുനീരിന്‍
കടലിലെ തോണിയായ് മാറുന്നല്ലോ
🎵🎵🎵
F നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
M നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
F പ്രാണനറ്റ് ഞാന്‍ തേങ്ങിടുന്നു
ക്രൂശിന്‍ മാറില്‍ ഈശോ നാഥാ
M പ്രാണനറ്റ് ഞാന്‍ തേങ്ങിടുന്നു
ക്രൂശിന്‍ മാറില്‍ ഈശോ നാഥാ
F ആത്മ ഭീതിയോടെ ഞാന്‍
രക്ഷ തേടി കേഴുന്നു
M ആത്മ ഭീതിയോടെ ഞാന്‍
രക്ഷ തേടി കേഴുന്നു
A നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി
A നീറി നീറി വഴിയടഞ്ഞ്
വീണു വീണു മിഴി തുളുമ്പി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീറി നീറി വഴിയടഞ്ഞ് വീണു വീണു മിഴി തുളുമ്പി Neeri Neeri Vazhiyadanju Lyrics | Neeri Neeri Vazhiyadanju Song Lyrics | Neeri Neeri Vazhiyadanju Karaoke | Neeri Neeri Vazhiyadanju Track | Neeri Neeri Vazhiyadanju Malayalam Lyrics | Neeri Neeri Vazhiyadanju Manglish Lyrics | Neeri Neeri Vazhiyadanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeri Neeri Vazhiyadanju Christian Devotional Song Lyrics | Neeri Neeri Vazhiyadanju Christian Devotional | Neeri Neeri Vazhiyadanju Christian Song Lyrics | Neeri Neeri Vazhiyadanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi
Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi

Praananatt Njan Thengidunnu
Krooshin Maaril Eesho Nadha
Praananatt Njan Thengidunnu
Krooshin Maaril Eesho Nadha

Aathma Bheethiyode Njan
Raksha Thedi Kezhunnu
Aathma Bheethiyode Njan
Raksha Thedi Kezhunnu

Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi

-----

Neethi Cheythittum, Enthe Sahanam?
Aadhi Mangaathathentheyiniyum?
Vyaadhiyereedunna Yaamangalil
Dhoore Maari Maranno Daivam

Nooru Chodhyangal, Ullil Kurishaai
Utharam Kaanaathullil Kanalaai
Chaatta Pilarthiya Nin Murivil
Chirakattu Veenuyen Chodhyangalellaam

🎵🎵🎵

Neeri Neeri Vazhiyadanju
Veenu Veenu Mizhi Thulumbi

-----

Nindha Kondennil Naasham Choriyaan
Naavinaal Avar Keni Theerkkumbol
Nanma Mudakki, Neettal Pakaraan
Naalu Dhikkilum Niracherumbol

Lokaminnolam, Thirichariyaatha
Divya Maunathin, Prakambanam Minnum
Kalvari Kurishente Kannuneerin
Kadalile Thoniyaai Maarunnallo

🎵🎵🎵

Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi
Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi

Praananattu Njan Thengidunnu
Krooshin Maaril Eesho Nadha
Praananattu Njan Thengidunnu
Krooshin Maaril Eesho Nadha

Aathma Bheethiyode Njan
Raksha Thedi Kezhunnu
Aathma Bheethiyode Njan
Raksha Thedi Kezhunnu

Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi
Neeri Neeri Vazhiyadanj
Veenu Veenu Mizhi Thulumbi

Neeri Neeri Vazhiyadanju Vazhi Adanju Neerineeri


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 307.  Song ID 12552


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.