Malayalam Lyrics

| | |

A A A

My Notes
M നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
F നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
M നിന്റെ സന്തോഷത്തെ, ശത്രു അടക്കുമ്പോള്‍
താളടിയാകാന്‍ നാഥന്‍, സമ്മതിക്കില്ല
F നിന്റെ സന്തോഷത്തെ, ശത്രു അടക്കുമ്പോള്‍
താളടിയാകാന്‍ നാഥന്‍, സമ്മതിക്കില്ല
A നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
—————————————–
M ജീവിതത്തില്‍ നീ, ഏകനായാലും
കാരാഗ്രഹത്തില്‍ അടയ്‌ക്കപ്പെട്ടാലും
F ജീവിതത്തില്‍ നീ, ഏകനായാലും
കാരാഗ്രഹത്തില്‍ അടയ്‌ക്കപ്പെട്ടാലും
M രോഗത്തിനു നീ, അടിമയായാലും
സാരമില്ല കര്‍ത്തന്‍ കൂടെയുണ്ട്
F സാരമില്ല കര്‍ത്തന്‍ കൂടെയുണ്ട്
A നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
—————————————–
F അനുകൂലമായ് ഒന്നുമില്ലെങ്കിലും
കൂട്ടുകാര്‍ നിന്നെ, നിന്ദിച്ചാലും
M അനുകൂലമായ് ഒന്നുമില്ലെങ്കിലും
കൂട്ടുകാര്‍ നിന്നെ, നിന്ദിച്ചാലും
F വീട്ടുകാര്‍ നിന്നെ അറിഞ്ഞില്ലെങ്കിലും
സാരമില്ല കര്‍ത്തന്‍ കൂടെയുണ്ട്
M സാരമില്ല കര്‍ത്തന്‍ കൂടെയുണ്ട്
A നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
—————————————–
M മരുവില്‍ ഉറവ, നിനക്കായ് തുറന്നിടും
അടഞ്ഞ വഴികള്‍, തുറന്നീടുമേ
F മരുവില്‍ ഉറവ, നിനക്കായ് തുറന്നിടും
അടഞ്ഞ വഴികള്‍, തുറന്നീടുമേ
M ദുഃഖത്തെ സന്തോഷമാക്കിയോന്‍ എന്നും
കൂടെയുണ്ട് ഭയം വേണ്ടിനിയും
F കൂടെയുണ്ട് ഭയം വേണ്ടിനിയും
M നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
F നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും
M നിന്റെ സന്തോഷത്തെ, ശത്രു അടക്കുമ്പോള്‍
താളടിയാകാന്‍ നാഥന്‍, സമ്മതിക്കില്ല
F നിന്റെ സന്തോഷത്തെ, ശത്രു അടക്കുമ്പോള്‍
താളടിയാകാന്‍ നാഥന്‍, സമ്മതിക്കില്ല
A നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും
കഷ്‌ടതയില്‍, സാന്ത്വനമേകിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neeridum Velayil Kannuneer Mayikkum | നീറിടും വേളയില്‍, കണ്ണുനീര്‍ മായിക്കും കഷ്‌ടതയില്‍, സാന്ത്വനമേകിടും Neeridum Velayil Kannuneer Mayikkum Lyrics | Neeridum Velayil Kannuneer Mayikkum Song Lyrics | Neeridum Velayil Kannuneer Mayikkum Karaoke | Neeridum Velayil Kannuneer Mayikkum Track | Neeridum Velayil Kannuneer Mayikkum Malayalam Lyrics | Neeridum Velayil Kannuneer Mayikkum Manglish Lyrics | Neeridum Velayil Kannuneer Mayikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeridum Velayil Kannuneer Mayikkum Christian Devotional Song Lyrics | Neeridum Velayil Kannuneer Mayikkum Christian Devotional | Neeridum Velayil Kannuneer Mayikkum Christian Song Lyrics | Neeridum Velayil Kannuneer Mayikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum
Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum

Ninte Santhoshathe, Shathru Adakkumbol
Thaaladiyaakaan Nadhan, Sammathikkilla
Ninte Santhoshathe, Shathru Adakkumbol
Thaaladiyaakaan Nadhan, Sammathikkilla

Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum

-----

Jeevithathil Nee, Ekanaayaalum
Kaaraagrahathil Adaikkappettaalum
Jeevithathil Nee, Ekanaayaalum
Kaaraagrahathil Adaikkappettaalum

Rogathinu Nee, Adimayayaalum
Saaramilla Karthan Koodeyund
Saaramilla Karthan Koodeyund

Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum

-----

Anukoolamaai Onnumillenkilum
Koottukaar Ninne, Nindhichaalum
Anukoolamaai Onnumillenkilum
Koottukaar Ninne, Nindhichaalum

Veettukaar Ninne Arinjillenkilum
Saaramilla Karthan Koodeyund
Saaramilla Karthan Koodeyund

Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum

-----

Maruvil Urava, Ninakkaai Thurannidum
Adanja Vazhikal, Thuranneedume
Maruvil Urava, Ninakkaai Thurannidum
Adanja Vazhikal, Thuranneedume

Dhukhathe Santhoshamaakkiyon Ennum
Koodeyund Bhayam Vendiniyum
Koodeyund Bhayam Vendiniyum

Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum
Neeridum Velayil, Kannuneer Maayikkum
Kashttathayil, Saanthwanamekidum

Ninte Santhoshathe, Shathru Adakkumbol
Thaaladiyaakaan Nadhan, Sammathikkilla
Ninte Santhoshathe, Shathru Adakkumbol
Thaaladiyaakaan Nadhan, Sammathikkilla

Neeridum Velayil, Kannuneer Maayikkum
Kashtathayil, Santhwanamekidum

Neeridum Niridum Velayil Kannuneer Kanuneer Kannunir Kanuneer Mayikkum Maayikkum Maikkum Maaikkum


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 270.  Song ID 11362


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.