Malayalam Lyrics
My Notes
മാര്‍ തോമാശ്ലീഹായുടെ ദുക്റാനത്തിരുനാള്‍ (ജൂലൈ 3)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | നീതി നിറഞ്ഞീടും തലമുറയെന്നാളും നിത്യമനുഗ്രഹമാം. |
R | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ ധന്യന്‍ തോമാശ്ലീഹാ തന് നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
🎵🎵🎵 | |
M | അവരുടെ സന്തതിയീ ധരയില്‍ നേടീടും പ്രബലതയെന്നാളും. |
A | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ ധന്യന്‍ തോമാശ്ലീഹാ തന് നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
R | നിത്യ പിതാവിനും സുതനും റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ. |
A | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ ധന്യന്‍ തോമാശ്ലീഹാ തന് നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
F | ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേന്‍ |
A | ദിവ്യാത്മാവിന് ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ ധന്യന്‍ തോമാശ്ലീഹാ തന് നിര്‍മ്മലമാകുമനുസ്മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Neethi Niranjeedum (Dukrana Thirunal) Lyrics | Neethi Niranjeedum (Dukrana Thirunal) Song Lyrics | Neethi Niranjeedum (Dukrana Thirunal) Karaoke | Neethi Niranjeedum (Dukrana Thirunal) Track | Neethi Niranjeedum (Dukrana Thirunal) Malayalam Lyrics | Neethi Niranjeedum (Dukrana Thirunal) Manglish Lyrics | Neethi Niranjeedum (Dukrana Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethi Niranjeedum (Dukrana Thirunal) Christian Devotional Song Lyrics | Neethi Niranjeedum (Dukrana Thirunal) Christian Devotional | Neethi Niranjeedum (Dukrana Thirunal) Christian Song Lyrics | Neethi Niranjeedum (Dukrana Thirunal) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thalamurayennaalum
Nithyam Anugrahamaam
Divyaathmavin Geethikalaal
Hallelluya Geethikalaal
Dhanyan Thoma Sleeha Than
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
🎵🎵🎵
Avarude Santhathiyee
Dharayil Nedeedum
Prabhalatha Ennaalum
Divyaathmavin Geethikalaal
Hallelluya Geethikalaal
Dhanyan Thoma Sleeha Than
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte
Divyaathmavin Geethikalaal
Hallelluya Geethikalaal
Dhanyan Thoma Sleeha Than
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Aadhiyile Pole
Ippozhum Eppozhum
Ennekkum Amen
Divyaathmavin Geethikalaal
Hallelluya Geethikalaal
Dhanyan Thoma Sleeha Than
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet