Malayalam Lyrics
My Notes
വിശുദ്ധ അല്‍ഫോന്‍സ (ജൂലൈ 28)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | നീതി നിറഞ്ഞീടും മര്‍ത്യന്‍ തരുതുല്യം വളരും, ഫലമണിയും. |
R | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലൂയ്യാ ഗീതികളാല്‍ വിശുദ്ധയാം അല്‍ഫോന്‍സാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍. |
🎵🎵🎵 | |
M | ദൈവിക ഭവനത്തിന്‍ അങ്കണമതിനുള്ളില്‍ വളരുമവന്‍ നിയതം. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലൂയ്യാ ഗീതികളാല്‍ വിശുദ്ധയാം അല്‍ഫോന്‍സാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍. |
R | നിത്യ പിതാവിനും സുതനും റൂഹായ്‌ക്കും സ്‌തുതിയുണ്ടാകട്ടെ. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലൂയ്യാ ഗീതികളാല്‍ വിശുദ്ധയാം അല്‍ഫോന്‍സാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍. |
F | ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേന്‍ |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലൂയ്യാ ഗീതികളാല്‍ വിശുദ്ധയാം അല്‍ഫോന്‍സാ തന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം ഇന്നീ വേദികയില്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Neethi Niranjeedum (St. Alphonsa Thirunal) Lyrics | Neethi Niranjeedum (St. Alphonsa Thirunal) Song Lyrics | Neethi Niranjeedum (St. Alphonsa Thirunal) Karaoke | Neethi Niranjeedum (St. Alphonsa Thirunal) Track | Neethi Niranjeedum (St. Alphonsa Thirunal) Malayalam Lyrics | Neethi Niranjeedum (St. Alphonsa Thirunal) Manglish Lyrics | Neethi Niranjeedum (St. Alphonsa Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethi Niranjeedum (St. Alphonsa Thirunal) Christian Devotional Song Lyrics | Neethi Niranjeedum (St. Alphonsa Thirunal) Christian Devotional | Neethi Niranjeedum (St. Alphonsa Thirunal) Christian Song Lyrics | Neethi Niranjeedum (St. Alphonsa Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marthyan Tharu Thulyam
Valarum, Phalamaniyum
Divyaathmavin Geethikalaal
Helleluya Geethikalaal
Vishudhayaam Alphonsa Than
Nirmmalamakumanusmaranam
Kondadaam, Innee Vedhikayil.
🎵🎵🎵
Daivika Bhavanathin
Ankanamathinnullil
Valarumavan Niyatham
Divyaathmavin Geethikalaal
Helleluya Geethikalaal
Vishudhayaam Alphonsa Than
Nirmmalamakumanusmaranam
Kondadaam, Innee Vedhikayil.
Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte
Divyaathmavin Geethikalaal
Helleluya Geethikalaal
Vishudhayaam Alphonsa Than
Nirmmalamakumanusmaranam
Kondadaam, Innee Vedhikayil.
Aadhiyile Pole
Ippozhum Eppozhum
Ennekkum Amen
Divyaathmavin Geethikalaal
Helleluya Geethikalaal
Vishudhayaam Alphonsa Than
Nirmmalamakumanusmaranam
Kondadaam, Innee Vedhikayil.
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet