Malayalam Lyrics

| | |

A A A

My Notes
M നീതിമാനാകും മാര്‍ യൗസേപ്പിതാവേ
തിരുകുടുംബത്തിന്‍ പാലകനെ
F നീതിമാനാകും മാര്‍ യൗസേപ്പിതാവേ
തിരുകുടുംബത്തിന്‍ പാലകനെ
M കദനങ്ങളേറുമെന്‍ ജീവിത യാത്രയില്‍
കനിവോടെയെന്‍ കരം പിടിക്കണമേ
F കദനങ്ങളേറുമെന്‍ ജീവിത യാത്രയില്‍
കനിവോടെയെന്‍ കരം പിടിക്കണമേ
A അപ്പാ… എന്റെ രക്ഷകന്റെ അപ്പാ…
കരുതേണമേ… കാക്കേണമേ…
A അപ്പാ… എന്റെ രക്ഷകന്റെ അപ്പാ…
കരുതേണമേ… കാക്കേണമേ…
—————————————–
M അതിജീവനത്തിന്റെ നാളുകളില്‍
അപമാനത്തിന്റെ നിമിഷങ്ങളില്‍
F അതിജീവനത്തിന്റെ നാളുകളില്‍
അപമാനത്തിന്റെ നിമിഷങ്ങളില്‍
M അവഹേളനത്തിന്റെ ഓര്‍മ്മകളില്‍
കരഞ്ഞു തളരുമ്പോള്‍ തുണയേകണേ
F അവഹേളനത്തിന്റെ ഓര്‍മ്മകളില്‍
കരഞ്ഞു തളരുമ്പോള്‍ തുണയേകണേ
A അപ്പാ… എന്റെ രക്ഷകന്റെ അപ്പാ…
കരുതേണമേ… കാക്കേണമേ…
A അപ്പാ… എന്റെ രക്ഷകന്റെ അപ്പാ…
കരുതേണമേ… കാക്കേണമേ…
—————————————–
F പ്രതിസന്ധികള്‍ മുന്നില്‍ തളര്‍ന്നിടാതെ
ദൈവസ്വരം കേട്ടനുസരിപ്പാന്‍
M പ്രതിസന്ധികള്‍ മുന്നില്‍ തളര്‍ന്നിടാതെ
ദൈവസ്വരം കേട്ടനുസരിപ്പാന്‍
F ദൈവേഷ്‌ട്ടമെന്നെന്നും നിറവേറ്റുവാന്‍
കൂടെയുണ്ടാകണേ പുണ്യതാതാ
M ദൈവേഷ്‌ട്ടമെന്നെന്നും നിറവേറ്റുവാന്‍
കൂടെയുണ്ടാകണേ പുണ്യതാതാ
F നീതിമാനാകും മാര്‍ യൗസേപ്പിതാവേ
തിരുകുടുംബത്തിന്‍ പാലകനെ
M നീതിമാനാകും മാര്‍ യൗസേപ്പിതാവേ
തിരുകുടുംബത്തിന്‍ പാലകനെ
F കദനങ്ങളേറുമെന്‍ ജീവിത യാത്രയില്‍
കനിവോടെയെന്‍ കരം പിടിക്കണമേ
M കദനങ്ങളേറുമെന്‍ ജീവിത യാത്രയില്‍
കനിവോടെയെന്‍ കരം പിടിക്കണമേ
A അപ്പാ… എന്റെ രക്ഷകന്റെ അപ്പാ…
കരുതേണമേ… കാക്കേണമേ…
A അപ്പാ… എന്റെ രക്ഷകന്റെ അപ്പാ…
കരുതേണമേ… കാക്കേണമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neethimanakum Mar Yauseppithave | നീതിമാനാകും മാര്‍ യൗസേപ്പിതാവേ തിരുകുടുംബത്തിന്‍ പാലകനെ Neethimanakum Mar Yauseppithave Lyrics | Neethimanakum Mar Yauseppithave Song Lyrics | Neethimanakum Mar Yauseppithave Karaoke | Neethimanakum Mar Yauseppithave Track | Neethimanakum Mar Yauseppithave Malayalam Lyrics | Neethimanakum Mar Yauseppithave Manglish Lyrics | Neethimanakum Mar Yauseppithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethimanakum Mar Yauseppithave Christian Devotional Song Lyrics | Neethimanakum Mar Yauseppithave Christian Devotional | Neethimanakum Mar Yauseppithave Christian Song Lyrics | Neethimanakum Mar Yauseppithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neethimanakum Mar Yauseppithave
Thirukudumbathin Paalakane
Neethimanakum Mar Yauseppithave
Thirukudumbathin Paalakane

Kadhanangal Erumen Jeevitha Yathrayil
Kanivodeyen Karam Pidikkaname
Kadhanangal Erumen Jeevitha Yathrayil
Kanivodeyen Karam Pidikkaname

Appa... Ente Rakshakante Appa...
Karuthename... Kaakkename...
Appa... Ente Rakshakante Appa...
Karuthename... Kaakkename...

-----

Athijeevanathinte Naalukalil
Apamanathinte Nimishangalil
Athijeevanathinte Naalukalil
Apamanathinte Nimishangalil

Avahelanathinte Ormakalil
Karanju Thalarumbol Thunayekane
Avahelanathinte Ormakalil
Karanju Thalarumbol Thunayekane

Appa... Ente Rekshakante Appa...
Karuthename... Kakkename...
Appa... Ente Rekshakante Appa...
Karuthename... Kakkename...

-----

Prathisandhikal Munnil Thalarnnidathe
Daiva Swaram Kettanusarippaan
Prathisandhikal Munnil Thalarnnidathe
Daiva Swaram Kettanusarippaan

Daiveshttam Ennennum Niravettuvaan
Koode Undakane Punya Thatha
Daiveshttam Ennennum Niravettuvaan
Koode Undakane Punya Thatha

Neethimanakum Mar Yauseppithave
Thirukudumbathin Paalakane
Neethimanakum Mar Yauseppithave
Thirukudumbathin Paalakane

Kadhanangal Erumen Jeevitha Yathrayil
Kanivodeyen Karam Pidikkaname
Kadhanangal Erumen Jeevitha Yathrayil
Kanivodeyen Karam Pidikkaname

Appa... Ente Rakshakante Appa...
Karuthename... Kaakkename...
Appa... Ente Rakshakante Appa...
Karuthename... Kaakkename...

Neethimaanakum Maar Yauseppithave Ouseppithave Youseppithave Yausepithave Ousepithave Yousepithave Yauseppu Ouseppu Yoseppu Pithave Palakane


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 707.  Song ID 10165


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.