Malayalam Lyrics

| | |

A A A

My Notes
A നീതിമാനായ യൗസേപ്പിതാവേ
നീതിയില്‍ ഞങ്ങളെ വളര്‍ത്തണമേ
🎵🎵🎵
M നീതിമാനായ യൗസേപ്പിതാവേ
കുടുംബത്തിന്‍ നാഥനാം പുണ്യവാനെ
അമ്മയ്‌ക്കും ഈശോയ്‌ക്കും തണലായ താതാ
നിത്യവും ഞങ്ങള്‍ക്കു തുണയാകണേ
F നീതിമാനായ യൗസേപ്പിതാവേ
കുടുംബത്തിന്‍ നാഥനാം പുണ്യവാനെ
അമ്മയ്‌ക്കും ഈശോയ്‌ക്കും തണലായ താതാ
നിത്യവും ഞങ്ങള്‍ക്കു തുണയാകണേ
A തിരുക്കുടുംബത്തിന്റെ പാലകനെ
തിരുസഭയുടെ സത്‌പിതാവേ
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണേ
കേഴുന്നു മക്കള്‍, തിരുസവിധെ
—————————————–
M ക്ലേശത്താല്‍ അലയുമ്പോള്‍, രോഗത്താല്‍ നീറുമ്പോള്‍
ആശ്വാസ ദായകനായ് വന്നീടണേ
F ക്ലേശത്താല്‍ അലയുമ്പോള്‍, രോഗത്താല്‍ നീറുമ്പോള്‍
ആശ്വാസ ദായകനായ് വന്നീടണേ
M വിശ്വാസം ജീവിത മാര്‍ഗ്ഗമായ് മാറ്റിയ
വിനയത്തിന്‍ മാതൃകയാം പുണ്യവാനെ
F വിശ്വാസം ജീവിത മാര്‍ഗ്ഗമായ് മാറ്റിയ
വിനയത്തിന്‍ മാതൃകയാം പുണ്യവാനെ
A നീതിമാനെ, നിന്റെ കൂടെ
ദൈവ കാരുണ്യം വാഴ്‌ത്തുമ്പോള്‍
M എന്റെ കുടുംബവും പാവനമായിടും
A നീതിമാനായ യൗസേപ്പിതാവേ
കുടുംബത്തിന്‍ നാഥനാം പുണ്യവാനെ
അമ്മയ്‌ക്കും ഈശോയ്‌ക്കും തണലായ താതാ
നിത്യവും ഞങ്ങള്‍ക്കു തുണയാകണേ
—————————————–
F അദ്ധ്വാന ഭാരത്താല്‍, തളരുന്ന മര്‍ത്യരില്‍
താങ്ങായ്‌, തണലായ്‌, വന്നീടണേ
M അദ്ധ്വാന ഭാരത്താല്‍, തളരുന്ന മര്‍ത്യരില്‍
താങ്ങായ്‌, തണലായ്‌, വന്നീടണേ
F ഈ ലോക ജീവിതം സ്വര്‍ഗ്ഗീയമാക്കുവാന്‍
മാധ്യസ്ഥമേകണേ പുണ്യവാനെ
M ഈ ലോക ജീവിതം സ്വര്‍ഗ്ഗീയമാക്കുവാന്‍
മാധ്യസ്ഥമേകണേ പുണ്യവാനെ
A നീതിമാനെ, നിന്റെ കൂടെ
ദൈവ കാരുണ്യം വാഴ്‌ത്തുമ്പോള്‍
F എന്റെ കുടുംബവും പാവനമായിടും
A നീതിമാനായ യൗസേപ്പിതാവേ
കുടുംബത്തിന്‍ നാഥനാം പുണ്യവാനെ
അമ്മയ്‌ക്കും ഈശോയ്‌ക്കും തണലായ താതാ
നിത്യവും ഞങ്ങള്‍ക്കു തുണയാകണേ
A തിരുക്കുടുംബത്തിന്റെ പാലകനെ
തിരുസഭയുടെ സത്‌പിതാവേ
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണേ
കേഴുന്നു മക്കള്‍, തിരുസവിധെ
A തിരുക്കുടുംബത്തിന്റെ പാലകനെ
തിരുസഭയുടെ സത്‌പിതാവേ
ഞങ്ങള്‍ക്കായ് എന്നെന്നും പ്രാര്‍ത്ഥിക്കണേ
കേഴുന്നു മക്കള്‍, തിരുസവിധെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീതിമാനായ യൗസേപ്പിതാവേ നീതിയില്‍ ഞങ്ങളെ വളര്‍ത്തണമേ Neethimanaya Yauseppithave Lyrics | Neethimanaya Yauseppithave Song Lyrics | Neethimanaya Yauseppithave Karaoke | Neethimanaya Yauseppithave Track | Neethimanaya Yauseppithave Malayalam Lyrics | Neethimanaya Yauseppithave Manglish Lyrics | Neethimanaya Yauseppithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethimanaya Yauseppithave Christian Devotional Song Lyrics | Neethimanaya Yauseppithave Christian Devotional | Neethimanaya Yauseppithave Christian Song Lyrics | Neethimanaya Yauseppithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neethimaanaaya Yauseppithave
Neethiyil Njangale Valarthaname

🎵🎵🎵

Neethimaanaaya Yauseppithave
Kudumbathin Nadhanaam Punyavaane
Ammaikkum Eeshoikkum Thanalaaya Thathaa
Nithyavum Njangalkku Thunayaakane

Neethimaanaaya Yauseppithave
Kudumbathin Nadhanaam Punyavane
Ammaikkum Eeshoikkum Thanalaya Thaathaa
Nithyavum Njangalkku Thunayakane

Thirukkudumbathinte Paalakane
Thirusabhayude Salpithave
Njangalkkaai Ennennum Praarthikkane
Kezhunnu Makkal, Thirusavidhe

-----

Kleshathaal Alayumbol, Rogathaal Neerumbol
Aashwasa Dhaayakanaai Vanneedane
Kleshathaal Alayumbol, Rogathaal Neerumbol
Aashwasa Dhaayakanaai Vanneedane

Vishwasam Jeevitha Maarggamaai Maattiya
Vinayathin Maathrukayaam Punyavaane
Vishwasam Jeevitha Maarggamaai Maattiya
Vinayathin Maathrukayaam Punyavaane

Neethimaane, Ninte Koode
Daiva Karunyam Vazhthumbol
Ente Kudumbavum Pavanamaayidum

Neethimanaya Yauseppithave
Kudumbathin Nadhanam Punyavane
Ammaikkum Eeshoykkum Thanalaya Thathaa
Nithyavum Njangalkku Thunayakane

-----

Adhvaana Bhaarathaal, Thalarunna Marthyaril
Thaangaai, Thanalaai, Vanneedane
Adhvaana Bhaarathaal, Thalarunna Marthyaril
Thaangaai, Thanalaai, Vanneedane

Ee Loka Jeevitham Swarggeeyamaakkuvaan
Maadhyasthamekane Punyavaane
Ee Loka Jeevitham Swarggeeyamaakkuvaan
Maadhyasthamekane Punyavaane

Neethimaane, Ninte Koode
Daiva Kaarunyam Vaazhthumpol
Ente Kudumbavum Paavanamaayidum

Neethimaanaaya Yauseppithave
Kudumbathin Nadhanaam Punyavaane
Ammaikkum Eeshoykkum Thanalaaya Thaathaa
Nithyavum Njangalkku Thunayaakane

Thirukkudumbathinte Paalakane
Thirusabhayude Sathpithave
Njangalkkaai Ennennum Praarthikkane
Kezhunnu Makkal, Thirusavidhe

Thirukkudumbathinte Paalakane
Thirusabhayude Sathpithave
Njangalkkaai Ennennum Praarthikkane
Kezhunnu Makkal, Thirusavidhe

Neethimanaya Neethimaanaya Neethimanaaya Yauseppithave Yausepithave Youseppithave Yousepithave


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 222.  Song ID 13797


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.