Malayalam Lyrics
My Notes
വിശുദ്ധരുടെ തിരുനാള്‍ (പൊതുവായിട്ടുള്ളത്) – സങ്കീര്‍ത്തനങ്ങള്‍ (Psalms) 33, 34, 35 (മര്മീസ 12)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | നീതിയെഴുന്നവരേ, നിങ്ങള്‍ കര്ത്താവിന് സ്തുതി പാടിടുവിന്‍ നിര്‍മ്മല മാനസരേ, നിങ്ങള്‍ നാഥനെ വാഴ്ത്തുക ചിതമല്ലോ. |
🎵🎵🎵 | |
A | തന് പ്രിയ ദാസരെ സകലേശന്‍ സദയം രക്ഷിച്ചീടുന്നു ആശ്രയം അവനിലണയ്ക്കുന്നോര് വിധിയില്‍ ശിക്ഷിതരാകില്ല. |
🎵🎵🎵 | |
R | സകലേശനെ ഞാനെപ്പോഴും വാഴ്ത്തിപ്പാടി നമിച്ചീടും എന്നോടൊപ്പം കര്ത്താവിന് തിരുനാമ സ്തുതി പാടിടുവിന്‍. |
🎵🎵🎵 | |
A | സര്‍വ്വാധിപനാം ദൈവത്തെ കൈക്കൊള്ളുന്നോര് അതിധന്യര്‍ അവകാശികളായ് തിരുനാഥന് കൈക്കൊണ്ടവരും ഭാഗ്യധനര്. |
🎵🎵🎵 | |
R | തന് പ്രിയ ദാസര്‍ നിസ്തുലമാം ശാന്തി നുകര്‍ന്നു വസിച്ചീടാന്‍ കാംക്ഷിച്ചീടും കര്ത്താവിന് ഉന്നതി അവരുദ്ഘോഷിക്കും. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്ക്കും സ്തുതി എന്നേക്കും ആദിമുതല്ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Neethiyezhunnavare Ningal (Vishudharude Thirunal) Lyrics | Neethiyezhunnavare Ningal (Vishudharude Thirunal) Song Lyrics | Neethiyezhunnavare Ningal (Vishudharude Thirunal) Karaoke | Neethiyezhunnavare Ningal (Vishudharude Thirunal) Track | Neethiyezhunnavare Ningal (Vishudharude Thirunal) Malayalam Lyrics | Neethiyezhunnavare Ningal (Vishudharude Thirunal) Manglish Lyrics | Neethiyezhunnavare Ningal (Vishudharude Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neethiyezhunnavare Ningal (Vishudharude Thirunal) Christian Devotional Song Lyrics | Neethiyezhunnavare Ningal (Vishudharude Thirunal) Christian Devotional | Neethiyezhunnavare Ningal (Vishudharude Thirunal) Christian Song Lyrics | Neethiyezhunnavare Ningal (Vishudharude Thirunal) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthavin Sthuthi Paadiduvin
Nirmmala Maanasare Ningal
Nadhane Vaazhthuka Chithamallo.
🎵🎵🎵
Than Priya Dhasare Sakaleshan
Sadhayam Rakshicheedunnu
Aashrayam Avanilanaikkunnor
Vidhiyil Shikshitharakilla.
🎵🎵🎵
Sakaleshane Njan Eppozhum
Vaazhthipaadi Namicheedum
Ennodoppam Karthavin
Thirunaama Sthuthi Paadiduvin.
🎵🎵🎵
Sarvadhipanaam Daivathe
Kaikollunnor Athi Dhanyar
Avakashikalaai Thiru Nadhan
Kaikondavarum Bhagya Dhanar
🎵🎵🎵
Than Priya Dhasar Nisthulamaam
Shanthi Nukarnnu Vasicheedaan
Kaamshicheedum Karthavin
Unnathi Avarudhkhoshikkum
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet