Malayalam Lyrics

| | |

A A A

My Notes
M നീയല്ലോ നെഞ്ചിന്റെ താളം
നീയല്ലോ നാവില്‍ സംഗീതം
നീയല്ലോ സ്വര്‍ഗ്ഗത്തിന്‍ സൂനുവാം
നേരിന്റെ നിറവുള്ള ദൈവം
F നീയല്ലോ നെഞ്ചിന്റെ താളം
നീയല്ലോ നാവില്‍ സംഗീതം
നീയല്ലോ സ്വര്‍ഗ്ഗത്തിന്‍ സൂനുവാം
നേരിന്റെ നിറവുള്ള ദൈവം
A വേഴാമ്പല്‍ തേടുന്ന പോലെ
എന്നാത്മം തേടുന്നു നിന്നെ
A വേഴാമ്പല്‍ തേടുന്ന പോലെ
എന്നാത്മം തേടുന്നു നിന്നെ
—————————————–
M വാ.. നാവിതില്‍..
തീ.. ജ്വാലയായ്..
F ഞാന്‍ നിന്‍ സ്വരം
പാടും ഗായകന്‍
M കദനഭാരം കൂടും നേരം
കരുതലേകും കരമായ് വരണേ
കരുണ തിരി തന്‍ തെളിവേ, ദൈവമേ
F കദനഭാരം കൂടും നേരം
കരുതലേകും കരമായ് വരണേ
കരുണ തിരി തന്‍ തെളിവേ, ദൈവമേ
A നീയല്ലോ നെഞ്ചിന്റെ താളം
നീയല്ലോ നാവില്‍ സംഗീതം
നീയല്ലോ സ്വര്‍ഗ്ഗത്തിന്‍ സൂനുവാം
നേരിന്റെ നിറവുള്ള ദൈവം
A ഞാനെന്നും നിന്‍ പൈതലല്ലേ
നീയെന്നും എന്‍ കൂടെയില്ലേ
A ഞാനെന്നും നിന്‍ പൈതലല്ലേ
നീയെന്നും എന്‍ കൂടെയില്ലേ
—————————————–F—————————————–
F ഈ.. യാത്രയില്‍..
നീ.. എന്‍ വഴി..
M നിന്‍ സന്നിധി
എന്‍ ഭാഗ്യമേ
F അകലെ മായും കണ്ണീര്‍ മേഘം
അരികിലോ നിന്‍ ഹൃദയാകാശം
ഉയിരില്‍ ഉരുകും തിരിയെ, ദൈവമേ
M അകലെ മായും കണ്ണീര്‍ മേഘം
അരികിലോ നിന്‍ ഹൃദയാകാശം
ഉയിരില്‍ ഉരുകും തിരിയെ, ദൈവമേ
A നീയല്ലോ നെഞ്ചിന്റെ താളം
നീയല്ലോ നാവില്‍ സംഗീതം
നീയല്ലോ സ്വര്‍ഗ്ഗത്തിന്‍ സൂനുവാം
നേരിന്റെ നിറവുള്ള ദൈവം
A തേടുന്നു നിന്നെ ഞാനെന്നും
കാണുന്നു നിന്‍ രൂപമെങ്ങും
A തേടുന്നു നിന്നെ ഞാനെന്നും
കാണുന്നു നിന്‍ രൂപമെങ്ങും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയല്ലോ നെഞ്ചിന്റെ താളം നീയല്ലോ നാവില്‍ സംഗീതം നീയല്ലോ സ്വര്‍ഗ്ഗത്തിന്‍ സൂനുവാം Neeyallo Nenjinte Thalam Lyrics | Neeyallo Nenjinte Thalam Song Lyrics | Neeyallo Nenjinte Thalam Karaoke | Neeyallo Nenjinte Thalam Track | Neeyallo Nenjinte Thalam Malayalam Lyrics | Neeyallo Nenjinte Thalam Manglish Lyrics | Neeyallo Nenjinte Thalam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeyallo Nenjinte Thalam Christian Devotional Song Lyrics | Neeyallo Nenjinte Thalam Christian Devotional | Neeyallo Nenjinte Thalam Christian Song Lyrics | Neeyallo Nenjinte Thalam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyallo Nenchinte Thaalam
Neeyallo Naavil Sangeetham
Neeyallo Swarggathin Soonuvaam
Nerinte Niravulla Daivam
Neeyallo Nenchinte Thaalam
Neeyallo Naavil Sangeetham
Neeyallo Swarggathin Soonuvaam
Nerinte Niravulla Daivam


Vezhaambal Thedunna Pole
Ennaathmam Thedunnu Ninne
Vezhaambal Thedunna Pole
Ennaathmam Thedunnu Ninne

-----

Vaa.. Naavithil..
Thee.. Jwaalayaai..
Njan Nin Swaram
Paadum Gaayakan

Kadhanabhaaram Koodum Neram
Karuthalekum Karamaai Varane
Karuna Thiri Than Thelive, Daivame

Kadhanabhaaram Koodum Neram
Karuthalekum Karamaai Varane
Karuna Thiri Than Thelive, Daivame

Neeyallo Nenjinte Thalam
Neeyallo Navil Sangeetham
Neeyallo Swargathin Soonuvaam
Nerinte Niravulla Daivam

Njanennum Nin Paithalalle
Neeyennum En Koodeyille
Njanennum Nin Paithalalle
Neeyennum En Koodeyille

-----

Ee.. Yaathrayil..
Nee.. En Vazhi..
Nin Sannidhi
En Bhagyame

Akale Maayum Kanneer Mekham
Arikilo Nin Hrudhayaakaasham
Uyiril Urukum Thiriye, Daivame

Akale Maayum Kanneer Mekham
Arikilo Nin Hrudhayaakaasham
Uyiril Urukum Thiriye, Daivame

Neeyallo Nenchinte Thaalam
Neeyallo Naavil Sangeetham
Neeyallo Swarggathin Soonuvaam
Nerinte Niravulla Daivam

Thedunnu Ninne Njanennum
Kaanunnu Nin Roopamengum
Thedunnu Ninne Njanennum
Kaanunnu Nin Roopamengum

Neeyallo Nenchinte Nenjinte Thalam Thaalam Nee Allo Neeyallo Nenjinte Thalam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 195.  Song ID 13257


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.