Malayalam Lyrics

| | |

A A A

My Notes
M നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പനാരുമേ
F നീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പനാരുമേ
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
F നീയല്ലോ ഞങ്ങള്‍ക്കായി മന്നിടത്തില്‍ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
M നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
M അന്നന്നു ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോന്‍
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവന്‍
F ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവന്‍
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
F കാല്‍വരി മലമുകളേറി നീ ഞങ്ങള്‍ക്കായ്
കാല്‍കരം ചേര്‍ന്നു തൂങ്ങി മരിചുയിരേകിയ
M കാല്‍കരം ചേര്‍ന്നു തൂങ്ങി മരിച്ചുയിരേകിയ
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
M ശത്രുവിന്‍ അഗ്നിയസ്‌ത്രം ശക്തിയോടെതിര്‍ക്കുന്ന
മാത്രയില്‍ ജയം തന്നു കാത്തു സുക്ഷിച്ചീടുന്ന
F മാത്രയില്‍ ജയം തന്നു കാത്തു സുക്ഷിച്ചീടുന്ന
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
F ജനതരുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്
ദിനം പ്രതി പക്ഷവാദം ചെയ്‌തു ജീവിച്ചീടുന്ന
M ദിനം പ്രതി പക്ഷവാദം ചെയ്‌തു ജീവിച്ചീടുന്ന
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
M ലോകത്തില്‍ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്‌ടമാകിലും
ലോകക്കാര്‍ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ
F ലോകക്കാര്‍ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
—————————————–
F നിത്യ ജീവ മൊഴികള്‍ നിന്നിലുണ്ട് പരനെ
നിന്നെ വിട്ടിട്ടടിയങ്ങള്‍ എങ്ങു പോയി വസിക്കും
M നിന്നെ വിട്ടിട്ടടിയങ്ങള്‍ എങ്ങു പോയി വസിക്കും
A നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neeyallo Njangalkkulla Divya Sambath Yeshuve | നീയല്ലോ ഞങ്ങള്‍കുള്ള ദിവ്യ സമ്പത്തേശുവേ നീയല്ലാതില്ല ഭൂവില്‍ ആഗ്രഹിപ്പനാരുമേ Neeyallo Njangalkkulla Divya Sambath Yeshuve Lyrics | Neeyallo Njangalkkulla Divya Sambath Yeshuve Song Lyrics | Neeyallo Njangalkkulla Divya Sambath Yeshuve Karaoke | Neeyallo Njangalkkulla Divya Sambath Yeshuve Track | Neeyallo Njangalkkulla Divya Sambath Yeshuve Malayalam Lyrics | Neeyallo Njangalkkulla Divya Sambath Yeshuve Manglish Lyrics | Neeyallo Njangalkkulla Divya Sambath Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeyallo Njangalkkulla Divya Sambath Yeshuve Christian Devotional Song Lyrics | Neeyallo Njangalkkulla Divya Sambath Yeshuve Christian Devotional | Neeyallo Njangalkkulla Divya Sambath Yeshuve Christian Song Lyrics | Neeyallo Njangalkkulla Divya Sambath Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyallo Njangalkulla Divya Sambatheshuve
Neeyallaathilla Bhoovil Aagrahippanaarume
Neeyallaathilla Bhoovil Aagrahippanaarume
Neeyallo Njangalkulla Divya Sambatheshuve

-----

Neeyallo Njangalkkaayi Mannidathil Vannathum
Neecharaam Njangalude Paapamellaam Ettathum
Neecharaam Njangalude Paapamellaam Ettathum
Neeyallo Njangalkulla Divya Sambatheshuve

-----

Annannu Njangalkkullathellaam Thannu Pottunnon
Innum Ennum Koode Undennulla Vaakku Thannavan
Innum Ennum Koode Undennulla Vaakku Thannavan
Neeyallo Njangalkulla Divya Sambatheshuve

-----

Kalvari Malamukaleri Nee Njangalkkaai
Kaalkaram Chernnu Thoongi Marichuyirekiya
Kaalkaram Chernnu Thoongi Marichuyirekiya
Neeyallo Njangalkulla Divya Sambatheshuve

-----

Shathruvin Agniyasthram Shakthiyodethirkkunna
Maathrayil Jayam Thannu Kaathu Sukshicheedunna
Maathrayil Jayam Thannu Kaathu Sukshicheedunna
Neeyallo Njangalkulla Divya Sambatheshuve

-----

Janatharude Valamamarnnu Nee Njangalkkaai
Dhinam Prathi Pakshavaadham Cheythu Jeevicheedunna
Dhinam Prathi Pakshavaadham Cheythu Jeevicheedunna
Neeyallo Njangalkulla Divya Sambatheshuve

-----

Lokathil Njangalkkullathellaam Nashttamaakilum
Lokakkaar Nithyam Dhushicheedilum Ponneshuve
Lokakkaar Nithyam Dhushicheedilum Ponneshuve
Neeyallo Njangalkulla Divya Sambatheshuve

-----

Nithya Jeeva Mozhikal Ninnilund Parane
Ninne Vittittadiyangal Engu Poyi Vasikkum
Ninne Vittittadiyangal Engu Poyi Vasikkum
Neeyallo Njangalkulla Divya Sambatheshuve

Neeyallo Njangalkkulla Divya Sambath Yeshuve Nee Allo Dhivya Sampath


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 550.  Song ID 11600


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.