Malayalam Lyrics
My Notes
M | എന്നുള്ത്താപമോരൊന്നായ് നിന്നിലേകുന്നു വാഴ്വിന് സ്നേഹമേ നീറും മുള്‍പ്പടര്‍പ്പായെന്‍ പ്രാണനാളുമ്പോള് ചേര്‍ത്തണയ്ക്കണേ |
F | എന്നുള്ത്താപമോരൊന്നായ് നിന്നിലേകുന്നു വാഴ്വിന് സ്നേഹമേ നീറും മുള്‍പ്പടര്‍പ്പായെന്‍ പ്രാണനാളുമ്പോള് ചേര്‍ത്തണയ്ക്കണേ |
A | നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും |
M | കണ്മുന്നില് കാണും ദൂരങ്ങളില്‍ കാണാതെ പോകുന്നുള്ളകങ്ങള് |
F | തോരാതെ പെയ്യും നേരങ്ങളില്‍ കേള്‍ക്കാതെ പോകും നൊമ്പരങ്ങള്‍ |
A | നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | എന്നുള്ത്താപമോരൊന്നായ് നിന്നിലേകുന്നു വാഴ്വിന് സ്നേഹമേ നീറും മുള്‍പ്പടര്‍പ്പായെന്‍ പ്രാണനാളുമ്പോള് Neeyanen Aakasham Novumbozhum Lyrics | Neeyanen Aakasham Novumbozhum Song Lyrics | Neeyanen Aakasham Novumbozhum Karaoke | Neeyanen Aakasham Novumbozhum Track | Neeyanen Aakasham Novumbozhum Malayalam Lyrics | Neeyanen Aakasham Novumbozhum Manglish Lyrics | Neeyanen Aakasham Novumbozhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeyanen Aakasham Novumbozhum Christian Devotional Song Lyrics | Neeyanen Aakasham Novumbozhum Christian Devotional | Neeyanen Aakasham Novumbozhum Christian Song Lyrics | Neeyanen Aakasham Novumbozhum MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhvin Snehame
Neerum Mulppadarppaayen Praananaalumbol
Cherthanaikkane
Ennulthapamoronnaai Ninnilekunnu
Vaazhvin Snehame
Neerum Mulppadarppaayen Praananaalumbol
Cherthanaikkane
Neeyaanen Aakaasham Novumbozhum
Aathmaavin Aanandham Thoovumbozhum
Kanmunnil Kaanum Dhoorangalil
Kaanaathe Pokunnullakangal
Thoraathe Peyyum Nerangalil
Kelkkaathe Pokum Nombarangal
Neeyanen Aakasham Novumbozhum
Aathmavin Aanandham Thoovumbozhum
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet