Malayalam Lyrics
My Notes
M | നീയാണെന്‍ രക്ഷയും, മാര്‍ഗ്ഗവും ദൈവമേ നീയാണെന്‍ ജീവിതത്തിന്‍, കോട്ടയും പ്രതീക്ഷയും |
F | നീ ചാരേ നിന്നിടുകില്‍, ജീവിതത്തിന്‍ പാതയില്‍ ചരിച്ചീടും മോദമായ്, ചിരമായെന്‍ ദൈവമേ |
A | നീയാണെന്‍ രക്ഷയും, മാര്‍ഗ്ഗവും ദൈവമേ നീയാണെന്‍ ജീവിതത്തിന്‍, കോട്ടയും പ്രതീക്ഷയും |
—————————————– | |
M | ദുരിതമാം വഴിത്താരെ ക്ലേശത്തിന്‍ സമയത്തിലും |
F | ദുരിതമാം വഴിത്താരെ ക്ലേശത്തിന്‍ സമയത്തിലും |
M | നിന്‍ കരത്തിന്‍ ശക്തിയില്‍ ചരിക്കും ഞാന്‍ നിര്‍ഭയം |
F | ചരിക്കും ഞാന്‍ നിര്‍ഭയം |
A | നീയാണെന്‍ രക്ഷയും, മാര്‍ഗ്ഗവും ദൈവമേ നീയാണെന്‍ ജീവിതത്തിന്‍, കോട്ടയും പ്രതീക്ഷയും |
—————————————– | |
F | ഗണം തെറ്റിയൊരാടു പോല്‍ വഴിയിടറി വീഴുമ്പോള്‍ |
M | ഗണം തെറ്റിയൊരാടു പോല്‍ വഴിയിടറി വീഴുമ്പോള്‍ |
F | കരുണയേറും നിന്‍ കരത്താല്‍ താങ്ങുമെന്നെ നിശ്ചയം |
M | താങ്ങുമെന്നെ നിശ്ചയം |
F | നീയാണെന്‍ രക്ഷയും, മാര്‍ഗ്ഗവും ദൈവമേ നീയാണെന്‍ ജീവിതത്തിന്‍, കോട്ടയും പ്രതീക്ഷയും |
M | നീ ചാരേ നിന്നിടുകില്‍, ജീവിതത്തിന്‍ പാതയില്‍ ചരിച്ചീടും മോദമായ്, ചിരമായെന്‍ ദൈവമേ |
A | നീയാണെന്‍ രക്ഷയും, മാര്‍ഗ്ഗവും ദൈവമേ നീയാണെന്‍ ജീവിതത്തിന്‍, കോട്ടയും പ്രതീക്ഷയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയാണെന്‍ രക്ഷയും, മാര്‍ഗ്ഗവും ദൈവമേ നീയാണെന്‍ ജീവിതത്തിന്‍, കോട്ടയും പ്രതീക്ഷയും Neeyanen Rakshayum Margavum Daivame Lyrics | Neeyanen Rakshayum Margavum Daivame Song Lyrics | Neeyanen Rakshayum Margavum Daivame Karaoke | Neeyanen Rakshayum Margavum Daivame Track | Neeyanen Rakshayum Margavum Daivame Malayalam Lyrics | Neeyanen Rakshayum Margavum Daivame Manglish Lyrics | Neeyanen Rakshayum Margavum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeyanen Rakshayum Margavum Daivame Christian Devotional Song Lyrics | Neeyanen Rakshayum Margavum Daivame Christian Devotional | Neeyanen Rakshayum Margavum Daivame Christian Song Lyrics | Neeyanen Rakshayum Margavum Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyaanen Jeevithathin, Kottayum Pratheekshayum
Nee Chaare Ninnidukil, Jeevithathin Paathayil
Charicheedum Modhamaai, Chiramaayen Daivame
Neeyaanen Rakshayum, Marggavum Daivame
Neeyaanen Jeevithathin, Kottayum Pratheekshayum
-----
Dhurithamaam Vazhithaare
Kleshathin Samayathilum
Dhurithamaam Vazhithaare
Kleshathin Samayathilum
Nin Karathin Shakthiyil
Charikkum Njan Nirbhayam
Charikkum Njan Nirbhayam
Neeyanen Rekshayum, Marggavum Daivame
Neeyanen Jeevithathin, Kottayum Prathikshayum
-----
Ganam Thettiyoraadupol
Vazhiyidari Veezhumbol
Ganam Thettiyoraadupol
Vazhiyidari Veezhumbol
Karunayerum Nin Karathaal
Thaangumenne Nishchayam
Thaangumenne Nishchayam
Neeyaanen Rakshayum, Maarggavum Daivame
Neeyaanen Jeevithathin, Kottayum Prathikshayum
Nee Chaare Ninnidukil, Jeevithathin Paathayil
Charichidum Modhamaai, Chiramayen Daivame
Neeyaanen Rakshayum, Marggavum Daivame
Neeyaanen Jeevithathin, Kottayum Prathikshayum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet