Malayalam Lyrics

| | |

A A A

My Notes
M നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ..
രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ..
F കര്‍ത്താവേ, നീയെന്നും, കാവല്‍ വിളക്കാകണേ..
നൊന്തു നീറി കേഴുമെന്റെ, ഏക ദൈവം നീ..
A നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ..
രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ..
—————————————–
M ഈ മണ്‍കുടീരമോ, നിന്റെ ആലയം
എന്‍ കുഞ്ഞു നന്മകള്‍, നെയ്‌വിളക്കുകള്‍
F ഈ മണ്‍കുടീരമോ, നിന്റെ ആലയം
എന്‍ കുഞ്ഞു നന്മകള്‍, നെയ്‌വിളക്കുകള്‍
M സ്‌നേഹമുള്ള വാക്കുകള്‍
നിന്നെ വാഴ്‌ത്തും കീര്‍ത്തനം
F സുന്ദരമാം പുഞ്ചിരി
പുണ്യ ഗീത മഞ്‌ജരി
M മനവും തനുവും ജീവനും
എരിയും മെഴുകിന്‍ നാളങ്ങള്‍
F മനവും തനുവും ജീവനും
എരിയും മെഴുകിന്‍ നാളങ്ങള്‍
A പാടുന്നു സ്‌തോത്ര ഗീതം…
M നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ..
രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ..
F കര്‍ത്താവേ, നീയെന്നും, കാവല്‍ വിളക്കാകണേ..
നൊന്തു നീറി കേഴുമെന്റെ, ഏക ദൈവം നീ..
A നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ..
രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ..
—————————————–
F കണ്ണുനീര്‍ കണങ്ങളോ, പ്രാര്‍ത്ഥനാ ജപം
എന്റെ നൊമ്പരങ്ങളോ, പുണ്യ തീര്‍ത്ഥവും
M കണ്ണുനീര്‍ കണങ്ങളോ, പ്രാര്‍ത്ഥനാ ജപം
എന്റെ നൊമ്പരങ്ങളോ, പുണ്യ തീര്‍ത്ഥവും
F ഞാന്‍ സഹിച്ച യാതന
പുണ്യ ധൂപ ചുരുളുകള്‍
M വേദനിച്ച യാമങ്ങള്‍
പൂജയ്‌ക്കുള്ള പൂക്കളും
F അനുഭവമഖിലവും യേശുവേ
അനുപമ നന്മകളാക്കി നീ
M അനുഭവമഖിലവും യേശുവേ
അനുപമ നന്മകളാക്കി നീ
A ആശീര്‍വദിക്കേണമേ നീ
F നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ..
രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ..
M കര്‍ത്താവേ, നീയെന്നും, കാവല്‍ വിളക്കാകണേ..
നൊന്തു നീറി കേഴുമെന്റെ, ഏക ദൈവം നീ..
A നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ..
രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയേ എന്റെ ആശ്രയം.. എന്റെ ദൈവമേ.. രാപ്പകലെന്‍ ആനന്ദം.. നിന്റെ നാമമാ.. Neeye Ente Aashrayam Ente Daivame Lyrics | Neeye Ente Aashrayam Ente Daivame Song Lyrics | Neeye Ente Aashrayam Ente Daivame Karaoke | Neeye Ente Aashrayam Ente Daivame Track | Neeye Ente Aashrayam Ente Daivame Malayalam Lyrics | Neeye Ente Aashrayam Ente Daivame Manglish Lyrics | Neeye Ente Aashrayam Ente Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeye Ente Aashrayam Ente Daivame Christian Devotional Song Lyrics | Neeye Ente Aashrayam Ente Daivame Christian Devotional | Neeye Ente Aashrayam Ente Daivame Christian Song Lyrics | Neeye Ente Aashrayam Ente Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeye Ente Aashrayam.. Ente Daivame..
Raappakalen Aanandham.. Ninte Naamamaa..
Karthave, Neeyennum, Kaaval Vilakkaakane..
Nonthu Neeri Kezhumente, Eka Daivam Nee..

Neeye Ente Aashrayam.. Ente Daivame..
Raappakalen Aanandham.. Ninte Naamamaa..

-----

Ee Mannkudeeramo, Ninte Aalayam
En Kunju Nanmakal, Neyvilakkukal
Ee Mannkudeeramo, Ninte Aalayam
En Kunju Nanmakal, Neyvilakkukal

Snehamulla Vaakkukal
Ninne Vaazhthum Keerthanam
Sundharamaam Punchiri
Punya Geetha Manjari

Manavum Thanuvum Jeevanum
Eriyum Mezhukin Naalangal
Manavum Thanuvum Jeevanum
Eriyum Mezhukin Naalangal
Paadunnu Sthothra Geetham…

Neeye Ente Aashrayam.. Ente Daivame..
Raappakalen Aanandham.. Ninte Namamaa..
Karthave, Neeyennum, Kaaval Vilakkaakane..
Nonthu Neeri Kezhumente, Eka Daivam Nee..

Neeye Ente Aashrayam.. Ente Daivame..
Raappakal En Aanandham.. Ninte Naamamaa..

-----

Kannuneer Kanangalo, Praarthanaa Japam
Ente Nombarangalo, Punya Theerthavum
Kannuneer Kanangalo, Praarthanaa Japam
Ente Nombarangalo, Punya Theerthavum

Njan Sahicha Yaathana
Punya Dhoopa Churulukal
Vedhanicha Yaamangal
Poojaikkulla Pookkalum

Anubhavamakhilavum Yeshuve
Anupama Nanmakalaakki Nee
Anubhavamakhilavum Yeshuve
Anupama Nanmakalaakki Nee
Aasheervadhikkename Nee

Neeye Ente Aashrayam.. Ente Daivame..
Raappakalen Aanandham.. Ninte Naamamaa..
Karthaave, Neeyennum, Kaaval Vilakkaakane..
Nonthu Neeri Kezhumente, Eka Daivam Nee..

Neeye Ente Aashrayam.. Ente Daivame..
Raappakalen Aanandham.. Ninte Naamamaa..

Neeye Ente Aashrayam Ente Daivame Dhaivame Dheivame Deivame Rapakal Rappakal En Raapakal Raappakal


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 523.  Song ID 12438


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.