Malayalam Lyrics

| | |

A A A

My Notes
M നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ
F നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ
M കണ്ണു നിറയുന്ന നേരം, എന്റെ
കണ്ണീര്‍ തുടയ്‌ക്കുന്ന നാഥാ
F കണ്ണു നിറയുന്ന നേരം, എന്റെ
കണ്ണീര്‍ തുടയ്‌ക്കുന്ന നാഥാ
A നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
A ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ
—————————————–
M ആഞ്ഞടിക്കുന്നൊരാ ചാട്ടവാറടികൊണ്ട്
വേഞ്ഞു വേഞ്ഞു നീ നടന്നു
F ആഞ്ഞടിക്കുന്നൊരാ ചാട്ടവാറടികൊണ്ട്
വേഞ്ഞു വേഞ്ഞു നീ നടന്നു
M എങ്കിലുമേശുവേ നീ, ഇതെല്ലാം സഹിച്ചതെന്റെ
സങ്കടം നീക്കുവാനല്ലയോ
F എങ്കിലുമേശുവേ നീ, ഇതെല്ലാം സഹിച്ചതെന്റെ
സങ്കടം നീക്കുവാനല്ലയോ
A നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
A ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ
—————————————–
F ഉള്ളത്തിലുറയുന്ന വേദന നീക്കുവാന്‍
വന്നിടുമെന്നേശു നാഥന്‍
M ഉള്ളത്തിലുറയുന്ന വേദന നീക്കുവാന്‍
വന്നിടുമെന്നേശു നാഥന്‍
F പൊള്ളുന്നു ദുഃഖത്തിന്‍, അഗ്നിയാലെങ്കിലും
ഉള്ളം തണുപ്പിക്കും നാഥന്‍
M പൊള്ളുന്നു ദുഃഖത്തിന്‍, അഗ്നിയാലെങ്കിലും
ഉള്ളം തണുപ്പിക്കും നാഥന്‍
F നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ
M നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ
F കണ്ണു നിറയുന്ന നേരം, എന്റെ
കണ്ണീര്‍ തുടയ്‌ക്കുന്ന നാഥാ
M കണ്ണു നിറയുന്ന നേരം, എന്റെ
കണ്ണീര്‍ തുടയ്‌ക്കുന്ന നാഥാ
A നെഞ്ചകം നീറുന്ന നേരം, എന്നെ
നെഞ്ചോടു ചേര്‍ക്കുന്ന നാഥാ
A ഉള്ളമുരുകുന്ന നേരം, എന്റെ
ഉള്ളറിഞ്ഞീടുന്ന നാഥാ, എന്റെ
കണ്ണീര്‍ തുടയ്‌ക്കുന്ന നാഥാ, എന്റെ
ഉള്ളം തണുപ്പിക്കും നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nenjakam Neerunna Neram | നെഞ്ചകം നീറുന്ന നേരം, എന്നെ നെഞ്ചോടു ചേര്‍ക്കുന്ന നാഥാ Nenjakam Neerunna Neram Lyrics | Nenjakam Neerunna Neram Song Lyrics | Nenjakam Neerunna Neram Karaoke | Nenjakam Neerunna Neram Track | Nenjakam Neerunna Neram Malayalam Lyrics | Nenjakam Neerunna Neram Manglish Lyrics | Nenjakam Neerunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjakam Neerunna Neram Christian Devotional Song Lyrics | Nenjakam Neerunna Neram Christian Devotional | Nenjakam Neerunna Neram Christian Song Lyrics | Nenjakam Neerunna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha

Kannu Nirayunna Neram, Ente
Kanneer Thudaikkunna Nadha
Kannu Nirayunna Neram, Ente
Kanneer Thudaikkunna Nadha

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha

-----

Aanjadikkunnora Chaattavaradi Kondu
Venju Venju Nee Nadannu
Aanjadikkunnora Chaattavaradi Kondu
Venju Venju Nee Nadannu

Enkilum Yeshuve Nee, Ithellam Sahichathente
Sankadam Neekkuvaanallayo
Enkilum Yeshuve Nee, Ithellam Sahichathente
Sankadam Neekkuvaanallayo

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha

-----

Ullathil Urayunna Vedhana Neekkuvaan
Vannidum Enneshu Nadhan
Ullathil Urayunna Vedhana Neekkuvaan
Vannidum Enneshu Nadhan

Pollunnu Dukhathin, Agniyaal Enkilum
Ullam Thanuppikkum Nadhan
Pollunnu Dukhathin, Agniyaal Enkilum
Ullam Thanuppikkum Nadhan

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha

Kannu Nirayunna Neram, Ente
Kanneer Thudaikkunna Nadha
Kannu Nirayunna Neram, Ente
Kanneer Thudaikkunna Nadha

Nenjakam Neerunna Neram, Enne
Nenjodu Cherkkunna Nadha
Ullam Urukunna Neram, Ente
Ullarinjeedunna Nadha, Ente
Kanneer Thudaikkunna Nadha, Ente
Ullam Thanuppikkum Nadha

Nenjakam Nenchakam Neerunna Nirunna Neram Nenchodu


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 560.  Song ID 10224


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.