Malayalam Lyrics

| | |

A A A

My Notes
M നെഞ്ചം തേടിവന്ന ദൈവമേ
നെഞ്ചില്‍ വാസമാകും സ്‌നേഹമേ
F നെഞ്ചം തേടിവന്ന ദൈവമേ
നെഞ്ചില്‍ വാസമാകും സ്‌നേഹമേ
M നിറവേകും ഓസ്‌തിയായ്, നിറയുന്നു ജീവനായ്
കനിവേകും കനലായെന്നില്‍ പ്രാണനേകും പുണ്യമേ
A നാവില്‍ അലിഞ്ഞു നീ, ഹൃത്തില്‍ വസിച്ചു നീ
എന്നില്‍ പടര്‍ന്നു നീ, നിത്യം നടത്തി
A നിത്യതയിലേ..ക്കെന്നെ വളര്‍ത്തി
—————————————–
M മണ്ണോടു ചേര്‍ന്നീടും, മണ്‍കുടമാം എന്നെ
വിണ്ണോടു ചേര്‍ക്കുന്നീ, വിശുദ്ധമാം ബലിയില്‍
F മണ്ണോടു ചേര്‍ന്നീടും, മണ്‍കുടമാം എന്നെ
വിണ്ണോടു ചേര്‍ക്കുന്നീ, വിശുദ്ധമാം ബലിയില്‍
M മധുവൂറും മന്നയായെന്‍, കയ്‌പേറും ഹൃദയത്തിന്‍
മരുവില്‍ തിരുഭോജ്യം, വരമായ് നീ, പകരുന്നു
F കനിവാം നിന്‍ സ്‌നേഹം, കൃപയായ് നീ ചൊരിയുന്നു
A നാവില്‍ അലിഞ്ഞു നീ, ഹൃത്തില്‍ വസിച്ചു നീ
എന്നില്‍ പടര്‍ന്നു നീ, നിത്യം നടത്തി
A നിത്യതയിലേ..ക്കെന്നെ വളര്‍ത്തി
—————————————–
F നെഞ്ചോരം തണലേകി, നൊമ്പരമേറ്റു നീ
കണ്ണീരു മായ്‌ക്കുന്നീ, കാല്‍വരി ബലിയില്‍
M നെഞ്ചോരം തണലേകി, നൊമ്പരമേറ്റു നീ
കണ്ണീരു മായ്‌ക്കുന്നീ, കാല്‍വരി ബലിയില്‍
F ഉരുകും എന്‍ ഹൃദയത്തില്‍, നിറയും നിന്‍ സ്‌നേഹത്തില്‍
നിണമാം നറു വീഞ്ഞില്‍, വിണ്‍നിധി നീ, പകരുന്നു
M നവമാം നിന്‍ സ്‌നേഹം, മഴപോല്‍ നീ ചൊരിയുന്നു
F നെഞ്ചം തേടിവന്ന ദൈവമേ
നെഞ്ചില്‍ വാസമാകും സ്‌നേഹമേ
M നിറവേകും ഓസ്‌തിയായ്, നിറയുന്നു ജീവനായ്
കനിവേകും കനലായെന്നില്‍ പ്രാണനേകും പുണ്യമേ
A നാവില്‍ അലിഞ്ഞു നീ, ഹൃത്തില്‍ വസിച്ചു നീ
എന്നില്‍ പടര്‍ന്നു നീ, നിത്യം നടത്തി
A നിത്യതയിലേ..ക്കെന്നെ വളര്‍ത്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നെഞ്ചം തേടിവന്ന ദൈവമേ നെഞ്ചില്‍ വാസമാകും സ്‌നേഹമേ Nenjam Thedi Vanna Daivame Lyrics | Nenjam Thedi Vanna Daivame Song Lyrics | Nenjam Thedi Vanna Daivame Karaoke | Nenjam Thedi Vanna Daivame Track | Nenjam Thedi Vanna Daivame Malayalam Lyrics | Nenjam Thedi Vanna Daivame Manglish Lyrics | Nenjam Thedi Vanna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjam Thedi Vanna Daivame Christian Devotional Song Lyrics | Nenjam Thedi Vanna Daivame Christian Devotional | Nenjam Thedi Vanna Daivame Christian Song Lyrics | Nenjam Thedi Vanna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nencham Thedivanna Daivame
Nenchil Vaasamaakum Snehame
Nencham Thedivanna Daivame
Nenchil Vaasamaakum Snehame
Niravekum Osthiyaai, Nirayunnu Jeevanaai
Kanivekum Kanalaayennil Praananekum Punyame

Naavil Alinju Nee, Hruthil Vasichu Nee
Ennil Padarnnu Nee, Nithyam Nadathi
Nithyathayile..kkenne Valarthi

-----

Mannodu Chernneedum, Mankudamaam Enne
Vinnodu Cherkkunnee, Vishudhamaam Baliyil
Mannodu Chernneedum, Mankudamaam Enne
Vinnodu Cherkkunnee, Vishudhamaam Baliyil

Madhuvoorum Mannayaayen, Kaiperum Hrudhayathin
Maruvil Thirubhojyam, Varamaai Nee, Pakarunnu
Kanivaam Nin Sneham, Krupayaai Nee Choriyunnu

Naavil Alinju Nee, Hrithil Vasichu Nee
Ennil Padarnnu Nee, Nithyam Nadathi
Nithyathayile..kkenne Valarthi

-----

Nenchoram Thanaleki, Nombaramettu Nee
Kanneeru Maaikkunnee, Kalvari Baliyil
Nenchoram Thanaleki, Nombaramettu Nee
Kanneeru Maaikkunnee, Kalvari Baliyil

Urukum En Hrudhayathil, Nirayum Nin Snehathil
Ninamaam Naru Veenjil, Vinnidhi Nee, Pakarunnu
Navamaam Nin Sneham, Mazhapol Nee Choriyunnu

Nencham Thedivanna Daivame
Nenchil Vasamaakum Snehame
Niravekum Osthiyaai, Nirayunnu Jeevanaai
Kanivekum Kanalayennil Prananekum Punyame

Naavil Alinju Nee, Hruthil Vasichu Nee
Ennil Padarnnu Nee, Nithyam Nadathi
Nithyathayile..kkenne Valarthi

Nenjam Thedi Vanna Daivame Nencham Thedivanna Dhaivame Dheivame Deivame Nenchil Nenjil Vasamakkum Vasamakum Vaasamakkum Vaasamakum Navil Naavil Alinju Nee Navilalinju Naavilalinju Hruthil Hrithil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 212.  Song ID 13530


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.