Malayalam Lyrics

| | |

A A A

My Notes
M നെഞ്ചിലെ നെരിപ്പോടില്‍ ഉതിര്‍ന്നൊരപ്പം
എന്നിലെ, പശിയകറ്റാന്‍ തരൂ
F നെഞ്ചിലെ നെരിപ്പോടില്‍ ഉതിര്‍ന്നൊരപ്പം
എന്നിലെ, പശിയകറ്റാന്‍ തരൂ
M പകരം തരാനെനിക്കൊന്നുമില്ലേലും
പകര്‍ന്നു നല്‍കാം ഞാന്‍, നിന്‍ സ്‌നേഹമത്രയും
F പകരം തരാനെനിക്കൊന്നുമില്ലേലും
പകര്‍ന്നു നല്‍കാം ഞാന്‍, നിന്‍ സ്‌നേഹമത്രയും
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
A നെഞ്ചിലെ നെരിപ്പോടില്‍ ഉതിര്‍ന്നൊരപ്പം
എന്നിലെ, പശിയകറ്റാന്‍ തരൂ
—————————————–
M വിശന്നു വലഞ്ഞണഞ്ഞപ്പോഴെല്ലാം
പ്രാതലൊരുക്കി, കരുതലേകി
F വിശന്നു വലഞ്ഞണഞ്ഞപ്പോഴെല്ലാം
പ്രാതലൊരുക്കി, കരുതലേകി
M പാപിയാം എന്നെ, വീണ്ടെടുക്കാനായ്
കുരിശില്‍ സ്വയമൊരു, ബലിയുമായ്
F പാപിയാം എന്നെ, വീണ്ടെടുക്കാനായ്
കുരിശില്‍ സ്വയമൊരു, ബലിയുമായ്
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
A നെഞ്ചിലെ നെരിപ്പോടില്‍ ഉതിര്‍ന്നൊരപ്പം
എന്നിലെ, പശിയകറ്റാന്‍ തരൂ
—————————————–
F ഉള്ളവും ഉള്ളതും പങ്കുവെച്ചിടാന്‍
പുതിയൊരു പെസഹാ, കുഞ്ഞാടിതാ
M ഉള്ളവും ഉള്ളതും പങ്കുവെച്ചിടാന്‍
പുതിയൊരു പെസഹാ, കുഞ്ഞാടിതാ
F പ്രത്യാശയോടെയീ, വിരുന്നിനായ് അണഞ്ഞിടാന്‍
സഹോദര്യത്തിലെന്നും, ജീവിച്ചിടാന്‍
M പ്രത്യാശയോടെയീ, വിരുന്നിനായ് അണഞ്ഞിടാന്‍
സഹോദര്യത്തിലെന്നും, ജീവിച്ചിടാന്‍
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
F നെഞ്ചിലെ നെരിപ്പോടില്‍ ഉതിര്‍ന്നൊരപ്പം
എന്നിലെ, പശിയകറ്റാന്‍ തരൂ
M പകരം തരാനെനിക്കൊന്നുമില്ലേലും
പകര്‍ന്നു നല്‍കാം ഞാന്‍, നിന്‍ സ്‌നേഹമത്രയും
F പകരം തരാനെനിക്കൊന്നുമില്ലേലും
പകര്‍ന്നു നല്‍കാം ഞാന്‍, നിന്‍ സ്‌നേഹമത്രയും
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍
A ഓ ദിവ്യകാരുണ്യമേ
ഓ ദിവ്യ കൂദാശയെ
കാത്തിരിപ്പൂ ഞാന്‍ എന്നുമെന്നും
നിന്നെ എന്നുള്ളില്‍, സ്വീകരിക്കാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nenjile Nerippodil Uthirnnorappam Ennile, Pashiyakattaan Tharu | നെഞ്ചിലെ നെരിപ്പോടില്‍ ഉതിര്‍ന്നൊരപ്പം എന്നിലെ, പശിയകറ്റാന്‍ തരൂ Nenjile Nerippodil Uthirnnorappam Lyrics | Nenjile Nerippodil Uthirnnorappam Song Lyrics | Nenjile Nerippodil Uthirnnorappam Karaoke | Nenjile Nerippodil Uthirnnorappam Track | Nenjile Nerippodil Uthirnnorappam Malayalam Lyrics | Nenjile Nerippodil Uthirnnorappam Manglish Lyrics | Nenjile Nerippodil Uthirnnorappam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjile Nerippodil Uthirnnorappam Christian Devotional Song Lyrics | Nenjile Nerippodil Uthirnnorappam Christian Devotional | Nenjile Nerippodil Uthirnnorappam Christian Song Lyrics | Nenjile Nerippodil Uthirnnorappam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nenchile Nerippodil Uthirnnorappam
Ennile, Pashiyakattaan Tharoo
Nenchile Nerippodil Uthirnnorappam
Ennile, Pashiyakattaan Tharoo

Pakaram Tharaanenikkonnumillelum
Pakarnnu Nalkaam Njan, Nin Snehamathrayum
Pakaram Tharaanenikkonnumillelum
Pakarnnu Nalkaam Njan, Nin Snehamathrayum

Oh Divyakarunyame
Oh Divya Koodhaashaye
Kaathirippoo Njan Ennumennum
Ninne Ennullil, Sweekarikkaan

Oh Divyakarunyame
Oh Divya Koodhaashaye
Kaathirippoo Njan Ennumennum
Ninne Ennullil, Sweekarikkaan

Nenchile Nerippodil Uthirnnorappam
Ennile, Pashi Akattaan Tharu

-----

Vishannu Valanjananjappozhellaam
Praathalorukki, Karuthaleki
Vishannu Valanjananjappozhellaam
Praathalorukki, Karuthaleki

Paapiyaam Enne, Veendedukkaanaai
Kurishil Swayamoru, Baliyumaai
Paapiyaam Enne, Veendedukkaanaai
Kurishil Swayamoru, Baliyumaai

Oh Divya Karunyame
Oh Divya Koodhaashaye
Kathirippoo Njan Ennumennum
Ninne Ennullil, Sweekarikkaan

Oh Divya Karunyame
Oh Divya Koodhaashaye
Kathirippu Njan Ennumennum
Ninne Ennullil, Sweekarikkaan

Nenjile Nerippodil Uthirnnorappam
Ennile, Pashiyakattaan Tharu

-----

Ullavum Ullathum Pankuvechidaan
Puthiyoru Pesahaa, Kunjaadithaa
Ullavum Ullathum Pankuvechidaan
Puthiyoru Pesahaa, Kunjaadithaa

Prathyaashayodeyee, Virunninaai Ananjidaan
Sahodharyathilennum, Jeevichidaan
Prathyashayodeyee, Virunninaai Ananjidaan
Sahodharyathilennum, Jeevichidaan

Oh Divya Karunyame
Oh Divya Koodhaashaye
Kaathirippoo Njan Ennumennum
Ninne Ennullil, Sweekarikkaan

Oh Divya Karunyame
Oh Divya Koodhaashaye
Kathirippu Njaan Ennumennum
Ninne Ennullil, Sweekarikkaan

Nenchile Nerippodil Uthirnnorappam
Ennile, Pashiyakattaan Tharoo

Pakaram Tharaan Enikkonnumillelum
Pakarnnu Nalkaam Njan, Nin Snehamathrayum
Pakaram Tharaan Enikkonnumillelum
Pakarnnu Nalkaam Njan, Nin Snehamathrayum

Oh Divyakarunyame
Oh Divya Koodhaashaye
Kaathirippoo Njan Ennumennum
Ninne Ennullil, Sweekarikkaan

Oh Divyakarunyame
Oh Divya Koodhaashaye
Kaathirippoo Njan Ennumennum
Ninne Ennullil, Sweekarikkaan

Nenchile Nenjile Nerippodil Neripodil Nenjile Nerippodil Uthirnnorappam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 317.  Song ID 11281


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.