Loading

Nenjile Nombaram Kanumen Daivame Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ
സക്രാരി തന്നില്‍, വാഴുന്ന ദൈവമേ
F നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ
സക്രാരി തന്നില്‍, വാഴുന്ന ദൈവമേ
M ആരാധനയ്‌ക്കായ്, അണയുന്നു നിന്റെ മക്കള്‍
അത്ഭുത ദായകാ, കാത്തിടേണമേ
F ആരാധനയ്‌ക്കായ്, അണയുന്നു നിന്റെ മക്കള്‍
അത്ഭുത ദായകാ, കാത്തിടേണമേ
A നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ
സക്രാരി തന്നില്‍, വാഴുന്ന ദൈവമേ
—————————————–
M ദുഃഖങ്ങളൊക്കെയും, ദുരിതങ്ങളൊക്കെയും
തിരുമുമ്പിലിന്നിതാ നല്‍കിടുന്നു
F ദുഃഖങ്ങളൊക്കെയും, ദുരിതങ്ങളൊക്കെയും
തിരുമുമ്പിലിന്നിതാ നല്‍കിടുന്നു
M കഷ്‌ടങ്ങളൊക്കെയും, നീക്കി നീ ഇന്നെന്റെ
ആത്മാവിലാനന്ദം, നല്‍കീടണേ
A കാണണേ നീയെന്റെ അന്തരംഗത്തിലെ
വേദന തമ്പുരാനെ
പ്രാര്‍ത്ഥന നിരതരായ് നില്‍ക്കുമീ മക്കളില്‍
നല്‍കണേ നിന്‍ കൃപകള്‍
A കാണണേ നീയെന്റെ അന്തരംഗത്തിലെ
വേദന തമ്പുരാനെ
പ്രാര്‍ത്ഥന നിരതരായ് നില്‍ക്കുമീ മക്കളില്‍
നല്‍കണേ നിന്‍ കൃപകള്‍
A നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ
സക്രാരി തന്നില്‍, വാഴുന്ന ദൈവമേ
—————————————–
F കണ്ണാലും കാതാലും, എന്‍ കൈകളാലും
തിരുവോസ്‌തി തന്നില്‍ നീ വരണേ നാഥാ
M കണ്ണാലും കാതാലും, എന്‍ കൈകളാലും
തിരുവോസ്‌തി തന്നില്‍ നീ വരണേ നാഥാ
F എന്‍ മനസത്തിലും, ചിന്തയിലും സ്വപ്‌നത്തിലും
ഉള്ളിന്റെ ഉള്ളില്‍ നീ വന്നീടണേ
A ജീവന്റെ അപ്പമായ്, ദിവ്യ കാരുണ്യമായ്
എന്നുള്ളില്‍ വാണീടണേ
ആത്മാവിന്‍ ഭോജനമാകുമീ കൂദാശ
നീ പകുത്തേകീടണേ
A ജീവന്റെ അപ്പമായ്, ദിവ്യ കാരുണ്യമായ്
എന്നുള്ളില്‍ വാണീടണേ
ആത്മാവിന്‍ ഭോജനമാകുമീ കൂദാശ
നീ പകുത്തേകീടണേ
M നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ
സക്രാരി തന്നില്‍, വാഴുന്ന ദൈവമേ
F ആരാധനയ്‌ക്കായ്, അണയുന്നു നിന്റെ മക്കള്‍
അത്ഭുത ദായകാ, കാത്തിടേണമേ
A നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ
സക്രാരി തന്നില്‍, വാഴുന്ന ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നെഞ്ചിലെ നൊമ്പരം കാണുമെന്‍ ദൈവമേ സക്രാരി തന്നില്‍, വാഴുന്ന ദൈവമേ Nenjile Nombaram Kanumen Daivame Lyrics | Nenjile Nombaram Kanumen Daivame Song Lyrics | Nenjile Nombaram Kanumen Daivame Karaoke | Nenjile Nombaram Kanumen Daivame Track | Nenjile Nombaram Kanumen Daivame Malayalam Lyrics | Nenjile Nombaram Kanumen Daivame Manglish Lyrics | Nenjile Nombaram Kanumen Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjile Nombaram Kanumen Daivame Christian Devotional Song Lyrics | Nenjile Nombaram Kanumen Daivame Christian Devotional | Nenjile Nombaram Kanumen Daivame Christian Song Lyrics | Nenjile Nombaram Kanumen Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nenchile Nombaram Kaanumen Daivame
Sakraari Thannil, Vaazhunna Daivame
Nenchile Nombaram Kaanumen Daivame
Sakraari Thannil, Vaazhunna Daivame

Aaradhanaikkaai, Anayunnu Ninte Makkal
Albhutha Dhayakaa, Kaathidename
Aaradhanaikkaai, Anayunnu Ninte Makkal
Albhutha Dhayakaa, Kaathidename

Nenchile Nombaram Kanumen Daivame
Sakrari Thannil, Vazhunna Daivame

-----

Dhukhangalokkeyum, Dhurithangalokkeyum
Thirumumbilinnithaa Nalkidunnu
Dhukhangalokkeyum, Dhurithangalokkeyum
Thirumumbilinnithaa Nalkidunnu
Kashttangalokkeyum, Neekki Nee Innente
Aathmaavilaanandham, Nalkeedane

Kaanane Neeyente Antharamgathile
Vedhana Thamburaane
Praarthana Niratharaai Nilkkumee Makkalil
Nalkane Nin Krupakal

Kaanane Neeyente Antharangathile
Vedhana Thamburane
Prarthana Niratharaai Nilkkumee Makkalil
Nalkane Nin Kripakal

Nenchile Nombaram Kaanumen Daivame
Sakraari Thannil, Vaazhunna Daivame

-----

Kannaalum Kaathaalum, En Kaikalaalum
Thiruvosthi Thannil Nee Varane Nadha
Kannaalum Kaathaalum, En Kaikalaalum
Thiruvosthi Thannil Nee Varane Nadha
En Manasathilum, Chinthayilum Swapnathilum
Ullinte Ullil Nee Vanneedane

Jeevante Appamaai, Divya Karunyamaai
Ennullil Vaanneedane
Aathmavin Bhojanamakumee Koodasha
Nee Pakuthekeedane

Jeevante Appamaai, Divya Karunyamaai
Ennullil Vaanneedane
Aathmavin Bhojanamakumee Koodasha
Nee Pakuthekeedane

Nenchile Nombaram Kaanumen Daivame
Sakrari Thannil, Vaazhunna Daivame
Aaradhanaikkaai, Anayunnu Ninte Makkal
Albhutha Dhayakaa, Kaathidename

Nenchile Nombaram Kanumen Daivame
Sakrari Thannil, Vazhunna Daivame

Nenjile Nombaram Nenchile Nomparam Sakrari Sacrari Dhaivame Dheivame Deivame Kanane Nee Ente


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 74.  Song ID 13279


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.