Malayalam Lyrics
My Notes
M | നെഞ്ചുരുകും വേദനയില്‍ കാല്‍വരി നില്‍ക്കെ |
F | കണ്ണുനീരിന്‍ കവിതകളാല്‍ കരള്‍ പിളര്‍ക്കെ |
M | ദൈവ പുത്രനാകുമീശോ മൂന്നാം നാളില്‍ ഉത്ഥിതനായ് |
F | പാപമാകും അന്ധകാരം ഭൂവില്‍ നിന്നും മാഞ്ഞകന്നു |
M | മരക്കുരിശ്ശേറീ ദൈവം മര്‍ത്യ പാപം നീക്കീടുവാന്‍ |
F | ഇരുളല നീക്കാന്‍ പാരില്‍ കതിരവനവന്‍ വന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
—————————————– | |
M | പാപത്തിന്റെ കൂരിരുളില്‍ ലോകത്തിന്റെ മായകളില്‍ |
F | വീണു പോയ മാനവാ നീ ഉള്ളുരുകി കരഞ്ഞിടുമ്പോള്‍ |
M | കരമേകി നെഞ്ചോടു ചേര്‍ത്തണയ്‌ക്കാന്‍ |
F | പുതുജീവന്‍ നിന്നില്‍ പകര്‍ന്നു നല്‍കാന്‍ |
A | ഉയിര്‍ത്തെഴുന്നേറ്റവനീശോ, ദൈവത്തിന്‍ സൂനു നിന്നേക രക്ഷകനീശോ |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
M | നെഞ്ചുരുകും കവിതകളാല്‍ കാല്‍വരി നില്‍ക്കെ |
F | കണ്ണുനീരിന്‍ വേദനയാല്‍ കരള്‍ പിളര്‍ക്കെ |
M | ദൈവ പുത്രനാകുമീശോ മൂന്നാം നാളില്‍ ഉത്ഥിതനായ് |
F | പാപമാകും അന്ധകാരം ഭൂവില്‍ നിന്നും മാഞ്ഞകന്നു |
M | മരക്കുരിശ്ശേറീ ദൈവം മര്‍ത്യ പാപം നീക്കീടുവാന്‍ |
F | ഇരുളല നീക്കാന്‍ പാരില്‍ കതിരവനവന്‍ വന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
A | നന്ദിയാല്‍ പാടുന്നു ദൈവമേ അന്‍പാര്‍ന്ന നിന്‍ ത്യാഗമോര്‍ക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നെഞ്ചുരുകും വേദനയില്‍ കാല്‍വരി നില്‍ക്കെ Nenjurukum Vedhanayil Kalvari Nilkke Lyrics | Nenjurukum Vedhanayil Kalvari Nilkke Song Lyrics | Nenjurukum Vedhanayil Kalvari Nilkke Karaoke | Nenjurukum Vedhanayil Kalvari Nilkke Track | Nenjurukum Vedhanayil Kalvari Nilkke Malayalam Lyrics | Nenjurukum Vedhanayil Kalvari Nilkke Manglish Lyrics | Nenjurukum Vedhanayil Kalvari Nilkke Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nenjurukum Vedhanayil Kalvari Nilkke Christian Devotional Song Lyrics | Nenjurukum Vedhanayil Kalvari Nilkke Christian Devotional | Nenjurukum Vedhanayil Kalvari Nilkke Christian Song Lyrics | Nenjurukum Vedhanayil Kalvari Nilkke MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari Nilkke
Kannuneerin Kavithakalaal
Karal Pilarkke
Daiva Puthranaakum Eesho
Moonnaam Naalil Uthithanaai
Paapamaakum Andhakaaram
Bhoovil Ninnum Maanjakannu
Marakkurisheree Daivam
Marthya Paapam Neekkeeduvaan
Irulala Neekkaan Paaril
Kathiravanavan Vannu
Nandiyaal Paadunnu Daivame
Anpaarnna Nin Thyaagamorkkunnu
Nandiyaal Paadunnu Daivame
Anpaarnna Nin Thyaagamorkkunnu
-----
Paapathinte Koorirulil
Lokathinte Maayakalil
Veenu Poya Maanavaa Nee
Ulluruki Karanjidumbol
Karameki Nenchodu Cherthanaikkaan
Puthujeevan Ninnil Pakarnnu Nalkaan
Uyirthezhunnettavaneesho, Daivathin Soonu
Ninneka Rakshakaneesho
Nandiyaal Paadunnu Daivame
Anpaarnna Nin Thyagamorkkunnu
Nandiyaal Paadunnu Daivame
Anpaarnna Nin Thyagamorkkunnu
Nenchurukum Kavithakalaal
Kalvari Nilkke
Kannuneerin Vedhanayaal
Karal Pilarkke
Daiva Puthranaakumeesho
Moonnaam Naalil Uthithanaai
Paapamaakum Andhakaaram
Bhoovil Ninnum Maanjakannu
Marakurisheree Daivam
Marthya Paapam Neekkeeduvaan
Irulala Neekkaan Paaril
Kathiravanavan Vannu
Nandiyaal Paadunnu Daivame
Anpaarnna Nin Thyaagamorkkunnu
Nandiyaal Paadunnu Daivame
Anpaarnna Nin Thyaagamorkkunnu
Nandiyaal Paadunnu Daivame
Anpaarnna Nin Thyaagamorkkunnu
Nandiyaal Paadunnu Daivame
Anpaarnna Nin Thyaagamorkkunnu
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
Varghese Kallarackal
April 28, 2024 at 12:24 PM
Perfect lyrics