Malayalam Lyrics

| | |

A A A

My Notes
M നിലാവു പെയ്‌തൊരു പ്രശാന്തമാം രാവില്‍
ഉദയം ചെയ്‌തവനെ
F നിതാന്ത സുന്ദര സ്വര്‍ഗ്ഗീയ വാടിയില്‍
വിടര്‍ന്നവനാം മലരെ
M കന്യാമേരി തന്‍ സൂനുവേ
കണ്‍കുളിര്‍ക്കേ കാണ്‍മതിനാല്‍
F കണ്ണു ചിമ്മാതെ കാത്തിടും
താരവൃന്ദം നോക്കി നില്‍ക്കേ
A പൊന്നു മീറ കുന്തിരിക്കം
കാഴ്‌ച്ചദ്രവ്യ വസ്‌തുക്കളും
തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു
A നിലാവു പെയ്‌തൊരു പ്രശാന്തമാം രാവില്‍
ഉദയം ചെയ്‌തവനെ
A നിതാന്ത സുന്ദര സ്വര്‍ഗ്ഗീയ വാടിയില്‍
വിടര്‍ന്നവനാം മലരെ
—————————————–
M തൂമഞ്ഞിനാലെ..
നിറമിഴികള്‍ പോലെ..
തല ചായ്‌ച്ചു നില്‍ക്കും പുല്‍ക്കുടിയില്‍
മിഴിനീരിതെന്റെ…
F മധു ഉതിരും സുമമേ..
തളിരണിയും മനമേ…
മതിമറന്നു പാടും കുരുവികളെ
ചെവിയോര്‍ക്കു മെല്ലെ…
A നരലോക പാപങ്ങള്‍, സ്വയമേറ്റു വാങ്ങിടാന്‍
സുരലോക നാഥന്‍ ഈ രാവില്‍
ഭൂജാതനായ്…
A നിലാവു പെയ്‌തൊരു പ്രശാന്തമാം രാവില്‍
ഉദയം ചെയ്‌തവനെ
A നിതാന്ത സുന്ദര സ്വര്‍ഗ്ഗീയ വാടിയില്‍
വിടര്‍ന്നവനാം മലരെ
—————————————–
F ആകാശമാകെ…
മലര്‍ മൊട്ടു പോലെ…
ഒളിവിതറി നില്‍ക്കും താരകളെ
മറയരുതേ മെല്ലെ…
M കുളിര്‍ കാറ്റിനാലെ…
മാന്‍പേട പോലെ..
കളിയാടി നില്‍ക്കും വയലുകളെ
ഇതു കേള്‍ക്കുകില്ലേ
A നരലോക ഭാരങ്ങള്‍, കുരിശായ് ചുമന്നിടാന്‍
മാതാവിന്‍ തിരുസുതന്‍ ഈ രാവില്‍
ഭൂജാതനായ്…
F നിലാവു പെയ്‌തൊരു പ്രശാന്തമാം രാവില്‍
ഉദയം ചെയ്‌തവനെ
M നിതാന്ത സുന്ദര സ്വര്‍ഗ്ഗീയ വാടിയില്‍
വിടര്‍ന്നവനാം മലരെ
F കന്യാമേരി തന്‍ സൂനുവേ
കണ്‍കുളിര്‍ക്കേ കാണ്‍മതിനാല്‍
M കണ്ണു ചിമ്മാതെ കാത്തിടും
താരവൃന്ദം നോക്കി നില്‍ക്കേ
A പൊന്നു മീറ കുന്തിരിക്കം
കാഴ്‌ച്ചദ്രവ്യ വസ്‌തുക്കളും
തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു
A നിലാവു പെയ്‌തൊരു പ്രശാന്തമാം രാവില്‍
ഉദയം ചെയ്‌തവനെ
A നിതാന്ത സുന്ദര സ്വര്‍ഗ്ഗീയ വാടിയില്‍
വിടര്‍ന്നവനാം മലരെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിലാവു പെയ്‌തൊരു പ്രശാന്തമാം രാവില്‍ ഉദയം ചെയ്‌തവനെ Nilavu Peythoru Prashanthamam Ravil Lyrics | Nilavu Peythoru Prashanthamam Ravil Song Lyrics | Nilavu Peythoru Prashanthamam Ravil Karaoke | Nilavu Peythoru Prashanthamam Ravil Track | Nilavu Peythoru Prashanthamam Ravil Malayalam Lyrics | Nilavu Peythoru Prashanthamam Ravil Manglish Lyrics | Nilavu Peythoru Prashanthamam Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nilavu Peythoru Prashanthamam Ravil Christian Devotional Song Lyrics | Nilavu Peythoru Prashanthamam Ravil Christian Devotional | Nilavu Peythoru Prashanthamam Ravil Christian Song Lyrics | Nilavu Peythoru Prashanthamam Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nilaavu Peythoru Prashaanthamaam Raavil
Udhayam Cheythavane
Nithaantha Sundhara Swarggeeya Vaadiyil
Vidarnnavanaam Malare

Kanya Meri Than Soonuve
Kannkkulirkke Kaannmathinaal
Kannu Chimmaathe Kaathidum
Thaara Vrundham Nokki Nilkke

Ponnu Meera Kunthirikkam
Kaazhchadhravya Vasthukkalum
Thirumunpil Samarppikkunnu

Nilavu Peythoru Prashanthamaam Raavil
Udhayam Cheythavane
Nithantha Sundhara Swargeeya Vaadiyil
Vidarnnavanaam Malare

-----

Thoomanjinaale..
Niramizhikal Pole..
Thala Chaaychu Nilkkum Pulkkudiyil
Mizhineerithente…

Madhu Uthirum Sumame..
Thaliraniyum Maname...
Mathimarannu Paadum Kuruvikale
Cheviyorkku Melle…

Naraloka Paapangal, Swayamettu Vaangidaan
Suraloka Nadhan Ee Raavil
Bhoojaathanaai...

Nilaavu Peythoru Prashaanthamaam Raavil
Udhayam Cheythavane
Nithaantha Sundhara Swarggeeya Vaadiyil
Vidarnnavanaam Malare

-----

Aakaashamaake...
Malar Mottu Pole...
Olivithari Nilkkum Thaarakale
Marayaruthe Melle...

Kulir Kaattinaale...
Maanpeda Pole..
Kaliyaadi Nilkkum Vayalukale
Ithu Kelkkukille

Naralokha Bhaarangal, Kurishaai Chumannidaan
Maathaavin Thirusuthan Ee Raavil
Bhoojaathanaai…

Nilaavu Peythoru Prashaanthamaam Raavil
Udhayam Cheythavane
Nithaantha Sundhara Swarggeeya Vaadiyil
Vidarnnavanaam Malare

Kanya Meri Than Soonuve
Kannkkulirkke Kaannmathinaal
Kannu Chimmathe Kaathidum
Tharavrundham Nokki Nilkke

Ponnu Meera Kunthirikkam
Kaazhchadhravya Vasthukkalum
Thirumunpil Samarppikkunnu

Nilavu Peythoru Prashanthamaam Raavil
Udhayam Cheythavane
Nithantha Sundhara Swargeeya Vaadiyil
Vidarnnavanaam Malare

Nilavu Peythoru Prashanthamam Ravil Nilaavu Peithoru Prashanthamaam Raavil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 133.  Song ID 13033


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.