Malayalam Lyrics

| | |

A A A

My Notes
M ​നില്‍ക്കുന്നു​ ഞാനീ ബലിവേദിയില്‍
നിന്‍ സുതനാമെന്നില്‍ കൃപയേകണേ
ഞാന്‍ ചെയ്‌ത പാപങ്ങള്‍ പൊറുത്തീടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
F ​നില്‍ക്കുന്നു​ ഞാനീ ബലിവേദിയില്‍
നിന്‍ സുതനാമെന്നില്‍ കൃപയേകണേ
ഞാന്‍ ചെയ്‌ത പാപങ്ങള്‍ പൊറുത്തീടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
—————————————–
M ​അകതാരില്‍ തിങ്ങുമെന്‍ ദുഃഖങ്ങളെല്ലാം
അങ്ങേ പാദത്തില്‍ അര്‍പ്പിക്കുന്നു
🎵🎵🎵
F ​അകതാരില്‍ തിങ്ങുമെന്‍ ദുഃഖങ്ങളെല്ലാം
അങ്ങേ പാദത്തില്‍ അര്‍പ്പിക്കുന്നു
M കനിവോടെ സ്വീകരിക്കേണമേ നാഥാ
എന്നെ, സദയം കൈകൊള്ളണമേ
F കനിവോടെ സ്വീകരിക്കേണമേ നാഥാ
എന്നെ, സദയം കൈകൊള്ളണമേ
A എന്നെ, സദയം കൈകൊള്ളണമേ
A ​നില്‍ക്കുന്നു​ ഞാനീ ബലിവേദിയില്‍
നിന്‍ സുതനാമെന്നില്‍ കൃപയേകണേ
ഞാന്‍ ചെയ്‌ത പാപങ്ങള്‍ പൊറുത്തീടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
—————————————–
F കനിവിന്‍ വിളക്കായ് തെളിഞ്ഞിടേണേ
എന്‍ ജീവിതത്തില്‍ നീ നിറഞ്ഞിടേണേ
🎵🎵🎵
M കനിവിന്‍ വിളക്കായ് തെളിഞ്ഞിടേണേ
എന്‍ ജീവിതത്തില്‍ നീ നിറഞ്ഞിടേണേ
F അലിവോടെ സ്വീകരിക്കേണമേ നാഥാ
എന്റെ, ജീവിത നേട്ടങ്ങളും
M അലിവോടെ സ്വീകരിക്കേണമേ നാഥാ
എന്റെ, ജീവിത നേട്ടങ്ങളും
A എന്റെ, ജീവിത നേട്ടങ്ങളും
A ​നില്‍ക്കുന്നു​ ഞാനീ ബലിവേദിയില്‍
നിന്‍ സുതനാമെന്നില്‍ കൃപയേകണേ
ഞാന്‍ ചെയ്‌ത പാപങ്ങള്‍ പൊറുത്തീടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
A ​നില്‍ക്കുന്നു​ ഞാനീ ബലിവേദിയില്‍
നിന്‍ സുതനാമെന്നില്‍ കൃപയേകണേ
ഞാന്‍ ചെയ്‌ത പാപങ്ങള്‍ പൊറുത്തീടണേ
എന്നെ അങ്ങേതായ് മാറ്റിടണേ
എന്നെ അങ്ങേതായ് മാറ്റിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നില്‍ക്കുന്നു​ ഞാനീ ബലിവേദിയില്‍ നിന്‍ സുതനാമെന്നില്‍ കൃപയേകണേ ഞാന്‍ ചെയ്‌ത പാപങ്ങള്‍ പൊറുത്തീടണേ Nilkkunnu Njanee Balivedhiyil Lyrics | Nilkkunnu Njanee Balivedhiyil Song Lyrics | Nilkkunnu Njanee Balivedhiyil Karaoke | Nilkkunnu Njanee Balivedhiyil Track | Nilkkunnu Njanee Balivedhiyil Malayalam Lyrics | Nilkkunnu Njanee Balivedhiyil Manglish Lyrics | Nilkkunnu Njanee Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nilkkunnu Njanee Balivedhiyil Christian Devotional Song Lyrics | Nilkkunnu Njanee Balivedhiyil Christian Devotional | Nilkkunnu Njanee Balivedhiyil Christian Song Lyrics | Nilkkunnu Njanee Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nilkkunnu Njanee Balivedhiyil
Nin Suthanaamennil Krupayekane
Njan Cheytha Paapangal Porutheedane
Enne Angethaai Maattidane
Enne Angethaai Maattidane

Nilkkunnu Njanee Balivedhiyil
Nin Suthanaam Ennil Kripayekane
Njan Cheytha Paapangal Porutheedane
Enne Angethaai Maattidane
Enne Angethaai Maattidane

-----

Akathaaril Thingumen Dhukhangalellaam
Ange Paadhathil Arppikkunnu

🎵🎵🎵

Akathaaril Thingumen Dhukhangalellaam
Ange Paadhathil Arppikkunnu

Kanivode Sweekarikkename Nadha
Enne, Sadhayam Kaikollaname
Kanivode Sweekarikkename Nadha
Enne, Sadhayam Kaikollaname
Enne, Sadhayam Kaikollaname

Nilkkunnu Njanee Balivedhiyil
Nin Suthanamennil Krupayekane
Njan Cheytha Paapangal Poruthidane
Enne Angethaai Maattidane
Enne Angethaai Maattidane

-----

Kanivin Vilakkaai Thelinjidene
En Jeevithathil Nee Niranjidene

🎵🎵🎵

Kanivin Vilakkaai Thelinjidene
En Jeevithathil Nee Niranjidene

Alivode Sweekarikkename Nadha
Ente, Jeevitha Nettangalum
Alivode Sweekarikkename Nadha
Ente, Jeevitha Nettangalum
Ente, Jeevitha Nettangalum

Nilkkunnu Njanee Balivedhiyil
Nin Suthanaamennil Krupayekane
Njan Cheytha Paapangal Porutheedane
Enne Angethaai Maattidane
Enne Angethaai Maattidane

Nilkkunnu Njanee Balivedhiyil
Nin Suthanaamennil Krupayekane
Njan Cheytha Paapangal Porutheedane
Enne Angethaai Maattidane
Enne Angethaai Maattidane

Nilkkunnu Njanee Njaanee Njan Njaan Ee Balivedhiyil Belivedhiyil Suthanam


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 233.  Song ID 12315


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.