Malayalam Lyrics
My Notes
സങ്കീര്‍ത്തനങ്ങള്‍ (Psalms) 15
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
M | നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ പാവനമാം നിന്‍ മാമലയിങ്കല്‍ പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോര്‍ എന്‍ കര്‍ത്താവേ, ആരീ ഭൂവില്‍ |
F | വ്യാപാരത്തില്‍ നിഷ്‌ക്കന്മഷനും ന്യായം മാത്രം നോക്കുന്നവനും സത്യം തന്നെ പറയുന്നവനും വഞ്ചന നാവില്‍ തീണ്ടാത്തവനും |
M | നിസ്സാരതരം തിന്മകള്‍ പോലും സ്‌നേഹിതനെതിരായ് ചെയ്യാത്തവനും അയല്‍വാസികളെ ദ്രോഹിപ്പതിനായ് കൈക്കൂലിയിനം വാങ്ങാത്തവനും |
A | നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ പാവനമാം നിന്‍ മാമലയിങ്കല്‍ പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോര്‍ എന്‍ കര്‍ത്താവേ, ആരീ ഭൂവില്‍ |
(അല്ലെങ്കിൽ) | |
A | താതനുമതുപോല്‍ ദിവ്യാത്മജനും പരിവാവനനാം റൂഹായ്‌ക്കും ആദിമുതല്‍ക്കെന്നതുപോലിന്നും സ്‌തുതിയുയരട്ടെ ആമ്മേനാമ്മേന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Gehathil Vazhunnathino (New Qurbana) | നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ പാവനമാം നിന്‍ മാമലയിങ്കല്‍ Nin Gehathil Vazhunnathino (New Qurbana) (Psalm 15) Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Song Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Karaoke | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Track | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Malayalam Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Manglish Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Christian Devotional Song Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Christian Devotional | Nin Gehathil Vazhunnathino (New Qurbana) (Psalm 15) Christian Song Lyrics | Nin Gehathil Vazhunnathino (New Qurbana) (Psalm 15) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paavanamaam Nin Maamalayinkal
Paarkkunnathino Yogyathayullor
En Karthave, Aaree Bhoovil
Vyaaparathil Nishkanmashanum
Nyaayam Mathram Nokkunnavanum
Sathyam Thanne Parayunnavanum
Vanchana Naavil Theendaathavanum
Nissaratharam Thinmakal Polum
Snehithanethiraai Cheyyaathavanum
Ayalvaasikale Dhrohippathinaai
Kaikkooliyinam Vaangaathavanum
Nin Gehathil Vazhunnathino
Paavanamaam Nin Maamalayinkal
Paarkkunnathino Yogyathayullor
En Karthave, Aaree Bhoovil
(OR)
Thaathanumathupol Divyaathmajanum
Parivaavananaam Roohaaikkum
Aadhimuthalkkennathupolinnum
Sthuthiyuyaratte Aammenaammen
Media
If you found this Lyric useful, sharing & commenting below would be Magnificent!
LUKOSE T J
May 25, 2023 at 1:43 PM
വളരെ നാളായി തിരഞ്ഞുകൊണ്ടിരുന്ന ഒരു അപ്ലിക്കേഷൻ , ഫന്റാസ്റ്റിക് & മാർവേലസ് ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🙏🙏🙏🌹🌹🌹
MADELY Admin
May 25, 2023 at 1:52 PM
കമന്റ് എഴുതി ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിൽ വളരെ വളരെ സന്തോഷം!!! 😀 😀 😀
Santhosh Anakallil Varkey, Muscat, Oman
January 15, 2024 at 9:24 AM
for more than three years i am using this site to take my lyrics for liturgy…. very accurate and easy to use. Congratulations to the team. May the good Lord Bless your efforts
MADELY Admin
January 16, 2024 at 9:43 AM
Hi Santhosh! We are very happy to hear that this site has been very useful to you for all these years! Thank you!