Malayalam Lyrics

| | |

A A A

My Notes
M നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
F നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
M ലോക മോഹമോ, കണ്ണീര്‍ മാത്രമേ
നിനക്കേകിടും, അഭയാണകം
F ലോക മോഹമോ, കണ്ണീര്‍ മാത്രമേ
നിനക്കേകിടും, അഭയാണകം
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
—————————————–
M ആര്‍ത്ത നാദമോടലറും കടല്‍
തിരയ്‌ക്കുള്ളിലാണ്ടുഴലുമ്പോഴും
F ആര്‍ത്ത നാദമോടലറും കടല്‍
തിരയ്‌ക്കുള്ളിലാണ്ടുഴലുമ്പോഴും
M ആധി വ്യാധിയാല്‍ ആശയറ്റ പോല്‍
നേരമേശമോ നിനക്കാശ്രയം
F ആധി വ്യാധിയാല്‍ ആശയറ്റ പോല്‍
നേരമേശമോ നിനക്കാശ്രയം
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
—————————————–
F കഷ്‌ട നഷ്‌ടവും, രോഗ ദുഃഖവും
സോദരര്‍ വിടും, നേരമെപ്പൊഴും
M കഷ്‌ട നഷ്‌ടവും, രോഗ ദുഃഖവും
സോദരര്‍ വിടും, നേരമെപ്പൊഴും
F മാതൃ സ്‌നേഹവും, നിന്നെ വിട്ടുപോം
നേരം യേശുവോ, നിനക്കാശ്രയം
M മാതൃ സ്‌നേഹവും, നിന്നെ വിട്ടുപോം
നേരം യേശുവോ, നിനക്കാശ്രയം
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
—————————————–
M കാല്‍വരിയതില്‍, പങ്കപ്പാടുകള്‍
സഹിച്ചീശനെ, സ്‌നേഹിച്ചീടുകില്‍
F കാല്‍വരിയതില്‍, പങ്കപ്പാടുകള്‍
സഹിച്ചീശനെ, സ്‌നേഹിച്ചീടുകില്‍
M നിന്നെ പൂര്‍ണ്ണമായ്, ശുദ്ധി ചെയ്‌തവന്‍
കണ്ണീര്‍ മായ്‌ച്ചു തന്‍, പുത്രനാക്കിടും
F നിന്നെ പൂര്‍ണ്ണമായ്, ശുദ്ധി ചെയ്‌തവന്‍
കണ്ണീര്‍ മായ്‌ച്ചു തന്‍, പുത്രനാക്കിടും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും
A നിന്‍ ജീവിതം, വെറും ശൂന്യമോ
ശാന്തി തേടിയും, നിന്റെ യാത്രയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്‍ ജീവിതം, വെറും ശൂന്യമോ ശാന്തി തേടിയും, നിന്റെ യാത്രയും Nin Jeevitham Verum Shoonyamo Lyrics | Nin Jeevitham Verum Shoonyamo Song Lyrics | Nin Jeevitham Verum Shoonyamo Karaoke | Nin Jeevitham Verum Shoonyamo Track | Nin Jeevitham Verum Shoonyamo Malayalam Lyrics | Nin Jeevitham Verum Shoonyamo Manglish Lyrics | Nin Jeevitham Verum Shoonyamo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Jeevitham Verum Shoonyamo Christian Devotional Song Lyrics | Nin Jeevitham Verum Shoonyamo Christian Devotional | Nin Jeevitham Verum Shoonyamo Christian Song Lyrics | Nin Jeevitham Verum Shoonyamo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum
Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum

Loka Mohamo, Kanneer Maathrame
Ninakkekidum, Abhayaanakam
Loka Mohamo, Kanneer Maathrame
Ninakkekidum, Abhayaanakam

Nin Jeevitham, Verum Shoonyamo
Shanthi Thediyum, Ninte Yathrayum
Nin Jeevitham, Verum Shoonyamo
Shanthi Thediyum, Ninte Yathrayum

-----

Aartha Naadhamodalarum Kadal
Thiraikkullilaanduzhalumbozhum
Aartha Naadhamodalarum Kadal
Thiraikkullilaanduzhalumbozhum

Aadhi Vyaadhiyaal Aashayatta Pol
Nerameshamo Ninakkaashrayam
Aadhi Vyaadhiyaal Aashayatta Pol
Nerameshamo Ninakkaashrayam

Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum
Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum

-----

Kashtta Nashttavum, Roga Dhukhavum
Sodharar Vidum, Nerameppozhum
Kashtta Nashttavum, Roga Dhukhavum
Sodharar Vidum, Nerameppozhum

Maathru Snehavum, Ninne Vittupom
Neram Yeshuvo, Ninakkaashrayam
Maathru Snehavum, Ninne Vittupom
Neram Yeshuvo, Ninakkaashrayam

Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum
Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum

-----

Kalvariyathil, Pankappaadukal
Sahicheeshane, Snehicheedukil
Kalvariyathil, Pankappaadukal
Sahicheeshane, Snehicheedukil

Ninne Poornnamaai, Shudhi Cheythavan
Kanneer Maaychu Than, Puthranaakkidum
Ninne Poornnamaai, Shudhi Cheythavan
Kanneer Maaychu Than, Puthranaakkidum

Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum
Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum

Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum
Nin Jeevitham, Verum Shoonyamo
Shaanthi Thediyum, Ninte Yaathrayum

Nin Jeevitham Verum Shoonyamo Shunyamo


Media

If you found this Lyric useful, sharing & commenting below would be Awesome!
  1. Belagapu Amith Balu

    February 12, 2024 at 12:27 AM

    തേടിയ not തെടിയും
    Please rectify this mistake

    • MADELY Admin

      February 12, 2024 at 9:19 AM

      Thank you for the error correction! 😀

Your email address will not be published. Required fields are marked *





Views 155.  Song ID 13155


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.