Malayalam Lyrics
My Notes
M | നിന്‍ ക്രൂശു മതിയേ, എന്നാത്മനാഥാ എന്നാശ നീയേ, നിത്യ സ്‌നേഹ നാഥാ |
F | നിന്‍ ക്രൂശു മതിയേ, എന്നാത്മനാഥാ എന്നാശ നീയേ, നിത്യ സ്‌നേഹ നാഥാ |
M | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A | സ്‌നേഹമേ, യേശുവേ സ്‌നേഹമേ, യേശുവേ |
A | സ്‌നേഹമേ, യേശുവേ സ്‌നേഹമേ, യേശുവേ |
—————————————– | |
M | മുറിവുകള്‍, ഉള്ളിലായ് നോവുന്നു, എന്നുമേ |
F | മുറിവുകള്‍, ഉള്ളിലായ് നോവുന്നു, എന്നുമേ |
M | നീറിടും, വേദന ആഴമായ്, ജീവനില്‍ |
F | നീറിടും, വേദന ആഴമായ്, ജീവനില്‍ |
A | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A | സ്‌നേഹമേ, യേശുവേ സ്‌നേഹമേ, യേശുവേ |
A | സ്‌നേഹമേ, യേശുവേ സ്‌നേഹമേ, യേശുവേ |
—————————————– | |
F | ജീവനായെന്‍ ശ്വാസമായ് സ്‌നേഹമായ്, നിറയണേ |
M | ജീവനായെന്‍ ശ്വാസമായ് സ്‌നേഹമായ്, നിറയണേ |
F | വചനമായ്, സൗഖ്യമായ് എന്നിലേക്കണയണേ |
M | വചനമായ്, സൗഖ്യമായ് എന്നിലേക്കണയണേ |
A | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A | ആ കാല്‍വരി, മലയിലേക്കൊന്നു പോകാം ആ ക്രൂശിനെ, മാര്‍വ്വിലേക്കായ് നേടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Krooshu Mathiye En Aathma Nadha | നിന്‍ ക്രൂശു മതിയേ, എന്നാത്മനാഥാ എന്നാശ നീയേ, നിത്യ സ്‌നേഹ നാഥാ Nin Krooshu Mathiye En Aathma Nadha Lyrics | Nin Krooshu Mathiye En Aathma Nadha Song Lyrics | Nin Krooshu Mathiye En Aathma Nadha Karaoke | Nin Krooshu Mathiye En Aathma Nadha Track | Nin Krooshu Mathiye En Aathma Nadha Malayalam Lyrics | Nin Krooshu Mathiye En Aathma Nadha Manglish Lyrics | Nin Krooshu Mathiye En Aathma Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Krooshu Mathiye En Aathma Nadha Christian Devotional Song Lyrics | Nin Krooshu Mathiye En Aathma Nadha Christian Devotional | Nin Krooshu Mathiye En Aathma Nadha Christian Song Lyrics | Nin Krooshu Mathiye En Aathma Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennaasha Neeye, Nithya Sneha Nadha
Nin Krooshu Mathiye, Ennaathmanadha
Ennaasha Neeye, Nithya Sneha Nadha
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Maarvvilekkaai Nedaam
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Maarvilekkaai Nedaam
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Maarvvilekkaai Nedam
Snehame, Yeshuve
Snehame, Yeshuve
Snehame, Yeshuve
Snehame, Yeshuve
-----
Murivukal, Ullilaai
Novunnu, Ennume
Murivukal, Ullilaai
Novunnu, Ennume
Neeridum, Vedhana
Aazhamaai, Jeevanil
Neeridum, Vedhana
Aazhamaai, Jeevanil
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Marvvilekkaai Nedam
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Marvilekkaai Nedaam
Snehame, Yeshuve
Snehame, Yeshuve
Snehame, Yeshuve
Snehame, Yeshuve
-----
Jeevanaayen Shwaasamaai
Snehamaai, Nirayane
Jeevanaayen Shwaasamaai
Snehamaai, Nirayane
Vachanamaai, Saukhyamaai
Ennilekkanayane
Vachanamaai, Saukhyamaai
Ennilekkanayane
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Marvvilekkaai Nedam
Aa Kalvari, Malayilekkonnu Pokaam
Aa Krooshine, Marvilekkaai Nedaam
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet