Malayalam Lyrics

| | |

A A A

My Notes
M നിന്‍ ശാന്തി ഗീതങ്ങള്‍ എന്നെന്നും പാടാന്‍
എന്നെ നിന്‍ ശാന്തി തന്‍ വേണുവാക്കൂ
നിന്‍ സ്‌നേഹ രാഗങ്ങള്‍ എപ്പോഴും മീട്ടാന്‍
നാഥാ നിന്‍ സ്‌നേഹത്തിന്‍ വീണയാക്കൂ
F നിന്‍ ശാന്തി ഗീതങ്ങള്‍ എന്നെന്നും പാടാന്‍
എന്നെ നിന്‍ ശാന്തി തന്‍ വേണുവാക്കൂ
നിന്‍ സ്‌നേഹ രാഗങ്ങള്‍ എപ്പോഴും മീട്ടാന്‍
നാഥാ നിന്‍ സ്‌നേഹത്തിന്‍ വീണയാക്കൂ
—————————————–
M ക്ഷമിക്കുവാന്‍ കഴിയാതെരിയും മനങ്ങളില്‍
എല്ലാം ക്ഷമിക്കും നിന്‍ സ്‌നേഹമേകാന്‍
F ക്ഷമിക്കുവാന്‍ കഴിയാതെരിയും മനങ്ങളില്‍
എല്ലാം ക്ഷമിക്കും നിന്‍ സ്‌നേഹമേകാന്‍
M നീറും നിരാശയില്‍ തളരും മനങ്ങളില്‍
പ്രത്യാശ തന്‍ പുതു ജീവനേകാന്‍
F നീറും നിരാശയില്‍ തളരും മനങ്ങളില്‍
പ്രത്യാശ തന്‍ പുതു ജീവനേകാന്‍
A നിന്‍ ശാന്തി ഗീതങ്ങള്‍ എന്നെന്നും പാടാന്‍
എന്നെ നിന്‍ ശാന്തി തന്‍ വേണുവാക്കൂ
നിന്‍ സ്‌നേഹ രാഗങ്ങള്‍ എപ്പോഴും മീട്ടാന്‍
നാഥാ നിന്‍ സ്‌നേഹത്തിന്‍ വീണയാക്കൂ
—————————————–
F വിശ്വാസമില്ലാതുലയും മനങ്ങളില്‍
ആത്മവിശ്വാസം പകര്‍ന്നീടുവാന്‍
M വിശ്വാസമില്ലാതുലയും മനങ്ങളില്‍
ആത്മവിശ്വാസം പകര്‍ന്നീടുവാന്‍
F നിറമിഴികള്‍ തുടച്ചാനന്ദമേകാന്‍
ഇരുളില്‍ പ്രകാശം ചൊരിഞ്ഞീടുവാന്‍
M നിറമിഴികള്‍ തുടച്ചാനന്ദമേകാന്‍
ഇരുളില്‍ പ്രകാശം ചൊരിഞ്ഞീടുവാന്‍
A നിന്‍ ശാന്തി ഗീതങ്ങള്‍ എന്നെന്നും പാടാന്‍
എന്നെ നിന്‍ ശാന്തി തന്‍ വേണുവാക്കൂ
നിന്‍ സ്‌നേഹ രാഗങ്ങള്‍ എപ്പോഴും മീട്ടാന്‍
നാഥാ നിന്‍ സ്‌നേഹത്തിന്‍ വീണയാക്കൂ
A നാഥാ നിന്‍ സ്‌നേഹത്തിന്‍ വീണയാക്കൂ
A നാഥാ നിന്‍ സ്‌നേഹത്തിന്‍ വീണയാക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Shanthi Geethangal Ennennum Padan Enne Nin Shanthi Than Venuvakku | നിന്‍ ശാന്തി ഗീതങ്ങള്‍ എന്നെന്നും പാടാന്‍ എന്നെ നിന്‍ ശാന്തി തന്‍ വേണുവാക്കൂ Nin Shanthi Geethangal Ennennum Padan Lyrics | Nin Shanthi Geethangal Ennennum Padan Song Lyrics | Nin Shanthi Geethangal Ennennum Padan Karaoke | Nin Shanthi Geethangal Ennennum Padan Track | Nin Shanthi Geethangal Ennennum Padan Malayalam Lyrics | Nin Shanthi Geethangal Ennennum Padan Manglish Lyrics | Nin Shanthi Geethangal Ennennum Padan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Shanthi Geethangal Ennennum Padan Christian Devotional Song Lyrics | Nin Shanthi Geethangal Ennennum Padan Christian Devotional | Nin Shanthi Geethangal Ennennum Padan Christian Song Lyrics | Nin Shanthi Geethangal Ennennum Padan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Shanthigeethangal Ennennum Paadaan
Enne Nin Shanthi Than Venuvaakku
Nin Sneha Raagangal Eppozhum Meettaan
Nadha Nin Snehathin Veenayakku

Nin Shanthi Geethangal Ennenum Padaan
Enne Nin Shanthi Than Venuvaakku
Nin Sneha Raagangal Eppozhum Meettaan
Nadha Nin Snehathin Veenayakku

-----

Kshamikkuvaan Kazhiyaatheriyum Manangalil
Ellam Kshamikkum Nin Snehamekaan
Kshamikkuvaan Kazhiyaatheriyum Manangalil
Ellam Kshamikkum Nin Snehamekaan

Neerum Nirashayil Thalarum Manangalil
Prathyasha Than Puthu Jeevanekaan
Neerum Nirashayil Thalarum Manangalil
Prathyasha Than Puthu Jeevanekaan

Nin Shaanthi Geethangal Ennenum Paadan
Enne Nin Shanthi Than Venuvaakku
Nin Sneha Raagangal Eppozhum Meettaan
Nadha Nin Snehathin Veenayakku

-----

Vishwasamillathulayum Manangalil
Aathma Vishwasam Pakarneeduvaan
Vishwasamillathulayum Manangalil
Aathma Vishwasam Pakarneeduvaan

Niramizhikal Thudachaanandhamekaan
Irulil Prakasham Chorinjeeduvaan
Niramizhikal Thudachaanandhamekaan
Irulil Prakasham Chorinjeeduvaan

Nin Shaanthigeethangal Ennenum Paadan
Enne Nin Shanthi Than Venuvaakku
Nin Sneha Raagangal Eppozhum Meettaan
Nadha Nin Snehathin Veenayakku
Nadha Nin Snehathin Veenayakku
Nadha Nin Snehathin Veenayakku

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1246.  Song ID 6915


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.