Malayalam Lyrics

| | |

A A A

My Notes
M നിന്‍ തിരുഹൃദയം നീ തുറന്നിടണേ
നിന്‍ തിരുമുറിവില്‍, അഭയം തരണേ
F നിന്‍ തിരുഹൃദയം നീ തുറന്നിടണേ
നിന്‍ തിരുമുറിവില്‍, അഭയം തരണേ
M തവ ജീവനില്‍ എന്നെയും ചേര്‍ത്തിടുവാന്‍
തന്‍ ജീവനെ ഞങ്ങള്‍ക്കായ് വെടിഞ്ഞവനെ
F മനം വിങ്ങിടും വേളയില്‍ തുണയരുളാന്‍
നീ കരുണ തന്‍ കടലായ് വന്നിടണേ
A നിന്‍ മടിയില്‍ വിശ്രമിക്കാന്‍
നിന്റെ പാതയെ പിന്തുടരാന്‍
നല്ലിടയ, എന്നും വരം തരണേ
A നിന്‍ മടിയില്‍ വിശ്രമിക്കാന്‍
നിന്റെ പാതയെ പിന്തുടരാന്‍
നല്ലിടയ, എന്നും വരം തരണേ
—————————————–
M കൂട്ടം തെറ്റി, മുള്‍പ്പടര്‍പ്പില്‍
വീണുപോയപ്പോള്‍
ഭീതിയാര്‍ന്നു വിജനതയില്‍
തേങ്ങി നിന്നപ്പോള്‍
F കൂട്ടം തെറ്റി, മുള്‍പ്പടര്‍പ്പില്‍
വീണുപോയപ്പോള്‍
ഭീതിയാര്‍ന്നു വിജനതയില്‍
തേങ്ങി നിന്നപ്പോള്‍
M ആധിയോടെ തേടിവന്നു
തോളിലേറ്റി നീ
F ഇടയന്‍, തന്റെ ജീവനേക്കാള്‍
ഏറെ സ്‌നേഹിച്ചു
A നിന്‍ മടിയില്‍ വിശ്രമിക്കാന്‍
നിന്റെ പാതയെ പിന്തുടരാന്‍
നല്ലിടയ, എന്നും വരം തരണേ
—————————————–
F എന്റെയുള്ളില്‍, ഞാന്‍ വളര്‍ത്തിയ
സിക്കമൂര്‍ മരച്ചില്ലയില്‍
നിന്നില്‍ നിന്നു, ദൂരെ മാറി
ഞാനിരുന്നപ്പോള്‍
M എന്റെയുള്ളില്‍, ഞാന്‍ വളര്‍ത്തിയ
സിക്കമൂര്‍ മരച്ചില്ലയില്‍
നിന്നില്‍ നിന്നു, ദൂരെ മാറി
ഞാനിരുന്നപ്പോള്‍
F ചാരെ വന്നു, കൈപിടിച്ച്
ചേര്‍ത്തു നിര്‍ത്തി നീ
M നിന്‍ വരവാലേ, എന്‍ ഭവനത്തിനു
രക്ഷ കൈവന്നു
F നിന്‍ തിരുഹൃദയം നീ തുറന്നിടണേ
നിന്‍ തിരുമുറിവില്‍, അഭയം തരണേ
M തവ ജീവനില്‍ എന്നെയും ചേര്‍ത്തിടുവാന്‍
തന്‍ ജീവനെ ഞങ്ങള്‍ക്കായ് വെടിഞ്ഞവനെ
F മനം വിങ്ങിടും വേളയില്‍ തുണയരുളാന്‍
നീ കരുണ തന്‍ കടലായ് വന്നിടണേ
A നിന്‍ മടിയില്‍ വിശ്രമിക്കാന്‍
നിന്റെ പാതയെ പിന്തുടരാന്‍
നല്ലിടയ, എന്നും വരം തരണേ
A നിന്‍ മടിയില്‍ വിശ്രമിക്കാന്‍
നിന്റെ പാതയെ പിന്തുടരാന്‍
നല്ലിടയ, എന്നും വരം തരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Thiruhrudhayam Nee Thurannidane | നിന്‍ തിരുഹൃദയം നീ തുറന്നിടണേ നിന്‍ തിരുമുറിവില്‍, അഭയം തരണേ Nin Thiruhrudhayam Nee Thurannidane Lyrics | Nin Thiruhrudhayam Nee Thurannidane Song Lyrics | Nin Thiruhrudhayam Nee Thurannidane Karaoke | Nin Thiruhrudhayam Nee Thurannidane Track | Nin Thiruhrudhayam Nee Thurannidane Malayalam Lyrics | Nin Thiruhrudhayam Nee Thurannidane Manglish Lyrics | Nin Thiruhrudhayam Nee Thurannidane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Thiruhrudhayam Nee Thurannidane Christian Devotional Song Lyrics | Nin Thiruhrudhayam Nee Thurannidane Christian Devotional | Nin Thiruhrudhayam Nee Thurannidane Christian Song Lyrics | Nin Thiruhrudhayam Nee Thurannidane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Thiruhrudhayam Nee Thurannidane
Nin Thirumurivil, Abhayam Tharane
Nin Thiruhrudhayam Nee Thurannidane
Nin Thirumurivil, Abhayam Tharane

Thava Jeevanil Enneyum Cherthiduvaan
Than Jeevane Njangalkkaai Vedinjavane
Manam Vingidum Velayil Thunayarulaan
Nee Karuna Than Kadalaai Vannidane

Nin Madiyil Vishramikkaan
Ninte Paathaye Pinthudaraan
Nallidaya, Ennum Varam Tharane

Nin Madiyil Vishramikkaan
Ninte Paathaye Pinthudaraan
Nallidaya, Ennum Varam Tharane

-----

Koottam Thetti, Mulppadarppil
Veenu Poyappol
Bheethiyaarnnu Vijanathayil
Thengi Ninnappol

Koottam Thetti, Mulppadarppil
Veenu Poyappol
Bheethiyaarnnu Vijanathayil
Thengi Ninnappol

Aadhiyode Thedi Vannu
Tholiletti Nee
Idayan, Thante Jeevanekkaal
Ere Snehichu

Nin Madiyil Vishramikkaan
Ninte Pathaye Pinthudaraan
Nallidaya, Ennum Varam Tharane

-----

Enteyullil, Njan Valarthiya
Sikkamoor Marachillayil
Ninnil Ninnu, Dhoore Maari
Njaanirunnappol

Enteyullil, Njan Valarthiya
Sikkamoor Marachillayil
Ninnil Ninnu, Dhoore Maari
Njaanirunnappol

Chaare Vannu, Kaipidich
Cherthu Nirthi Nee
Nin Varavaale, En Bhavanathinu
Raksha Kaivannu

Nin Thiruhrudhayam Nee Thurannidane
Nin Thirumurivil, Abhayam Tharane

Thava Jeevanil Enneyum Cherthiduvaan
Than Jeevane Njangalkkaai Vedinjavane
Manam Vingidum Velayil Thunayarulaan
Nee Karuna Than Kadalaai Vannidane

Nin Madiyil Vishramikkaan
Ninte Paathaye Pinthudaraan
Nallidaya, Ennum Varam Tharane

Nin Madiyil Vishramikkaan
Ninte Paathaye Pinthudaraan
Nallidaya, Ennum Varam Tharane

Nin Thiruhrudhayam Thiruhrudayam Thiruhridhayam Thiruhridayam Nee Thurannidane Thiru Hrudhayam Hridhayam Hrudayam Hridayam Thuranneedane


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 327.  Song ID 11581


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.