Malayalam Lyrics
My Notes
M | നിന്‍ തിരു സന്നിധിയില്‍ ഞാനിന്നു കുമ്പിടുന്നു |
F | നിന്‍ തിരു സന്നിധിയില്‍ ഞാനിന്നു കുമ്പിടുന്നു |
M | എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം ഞാനിന്നു കുമ്പിടുന്നു |
F | എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം ഞാനിന്നു കുമ്പിടുന്നു |
A | യേശു രാജാവിനു സ്‌തുതി, രാജാവിനു സ്‌തോത്രം ഉന്നതങ്ങളില്‍ സ്‌തുതി സൃഷ്‌ടികള്‍ വാഴ്‌ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ ഉന്നതനാം യേശുവേ |
A | യേശു രാജാവിനു സ്‌തുതി, രാജാവിനു സ്‌തോത്രം ഉന്നതങ്ങളില്‍ സ്‌തുതി സൃഷ്‌ടികള്‍ വാഴ്‌ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ ഉന്നതനാം യേശുവേ |
—————————————– | |
M | വന്‍ പാപ ഭാരമെല്ലാം നിന്‍ കൃപയാല്‍ നീക്കിയല്ലോ |
F | വന്‍ പാപ ഭാരമെല്ലാം നിന്‍ കൃപയാല്‍ നീക്കിയല്ലോ |
M | നിന്ദിതനാമെന്റെ, ശാപങ്ങള്‍ നീ നീക്കി നിന്‍ മകനാക്കിയല്ലോ |
F | നിന്ദിതനാമെന്റെ, ശാപങ്ങള്‍ നീ നീക്കി നിന്‍ മകനാക്കിയല്ലോ |
A | യേശു രാജാവിനു സ്‌തുതി, രാജാവിനു സ്‌തോത്രം ഉന്നതങ്ങളില്‍ സ്‌തുതി സൃഷ്‌ടികള്‍ വാഴ്‌ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ ഉന്നതനാം യേശുവേ |
A | യേശു രാജാവിനു സ്‌തുതി, രാജാവിനു സ്‌തോത്രം ഉന്നതങ്ങളില്‍ സ്‌തുതി സൃഷ്‌ടികള്‍ വാഴ്‌ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ ഉന്നതനാം യേശുവേ |
—————————————– | |
F | വന്‍ തുമ്പ നേരത്തിലും എന്നെ പിരിയുകില്ല |
M | വന്‍ തുമ്പ നേരത്തിലും എന്നെ പിരിയുകില്ല |
F | എന്നെ നടത്തുന്നോന്‍, എന്നെന്നും കൂടുള്ളോന്‍ നിന്‍ സ്‌നേഹം അഗാധമേ |
M | എന്നെ നടത്തുന്നോന്‍, എന്നെന്നും കൂടുള്ളോന്‍ നിന്‍ സ്‌നേഹം അഗാധമേ |
A | യേശു രാജാവിനു സ്‌തുതി, രാജാവിനു സ്‌തോത്രം ഉന്നതങ്ങളില്‍ സ്‌തുതി സൃഷ്‌ടികള്‍ വാഴ്‌ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ ഉന്നതനാം യേശുവേ |
A | യേശു രാജാവിനു സ്‌തുതി, രാജാവിനു സ്‌തോത്രം ഉന്നതങ്ങളില്‍ സ്‌തുതി സൃഷ്‌ടികള്‍ വാഴ്‌ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ ഉന്നതനാം യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്‍ തിരു സന്നിധിയില്‍ ഞാനിന്നു കുമ്പിടുന്നു എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം Nin Thirusannidhiyil Njan Innu Kumbidunnu Lyrics | Nin Thirusannidhiyil Njan Innu Kumbidunnu Song Lyrics | Nin Thirusannidhiyil Njan Innu Kumbidunnu Karaoke | Nin Thirusannidhiyil Njan Innu Kumbidunnu Track | Nin Thirusannidhiyil Njan Innu Kumbidunnu Malayalam Lyrics | Nin Thirusannidhiyil Njan Innu Kumbidunnu Manglish Lyrics | Nin Thirusannidhiyil Njan Innu Kumbidunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Thirusannidhiyil Njan Innu Kumbidunnu Christian Devotional Song Lyrics | Nin Thirusannidhiyil Njan Innu Kumbidunnu Christian Devotional | Nin Thirusannidhiyil Njan Innu Kumbidunnu Christian Song Lyrics | Nin Thirusannidhiyil Njan Innu Kumbidunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njaninnu Kumbidunnu
Nin Thiru Sannidhiyil
Njaninnu Kumbidunnu
En Kriyayaalalla, Nin Dhayayaal Maathram
Njaninnu Kumbidunnu
En Kriyayaalalla, Nin Dhayayaal Maathram
Njaninnu Kumbidunnu
Yeshu Rajavinu Sthuthi, Rajavinu Sthothram
Unnathangalil Sthuthi
Srushttikal Vaazhthatte, Shudhar Vanangatte
Unnathanaam Yeshuve
Yeshu Rajavinu Sthuthi, Rajavinu Sthothram
Unnathangalil Sthuthi
Srishttikal Vaazhthatte, Shudhar Vanangatte
Unnathanaam Yeshuve
-----
Van Paapa Bhaaramellaam
Nin Krupayaal Neekkiyallo
Van Paapa Bhaaramellaam
Nin Krupayaal Neekkiyallo
Nindhithanaamente, Shaapangal Nee Neekki
Nin Makanaakkiyallo
Nindhithanaamente, Shaapangal Nee Neekki
Nin Makanaakkiyallo
Yeshu Rajaavinu Sthuthi, Rajavinu Sthothram
Unnathangalil Sthuthi
Srushttikal Vaazhthatte, Shudhar Vanangatte
Unnathanaam Yeshuve
Yeshu Raajavinu Sthuthi, Rajavinu Sthothram
Unnathangalil Sthuthi
Srishttikal Vaazhthatte, Shudhar Vanangatte
Unnathanaam Yeshuve
-----
Van Thumba Nerathilum
Enne Piriyukilla
Van Thumba Nerathilum
Enne Piriyukilla
Enne Nadathunnon, Ennennum Koodullon
Nin Sneham Agaadhame
Enne Nadathunnon, Ennennum Koodullon
Nin Sneham Agaadhame
Yeshu Rajavinu Sthuthi, Rajavinu Sthothram
Unnathangalil Sthuthi
Srushttikal Vazhthatte, Shudhar Vanangatte
Unnathanaam Yeshuve
Yeshu Rajaavinu Sthuthi, Raajavinu Sthothram
Unnathangalil Sthuthi
Srushttikal Vaazhthatte, Shudhar Vanangatte
Unnathanaam Yeshuve
Media
If you found this Lyric useful, sharing & commenting below would be Miraculous!
Vino Kingston
May 8, 2024 at 2:40 PM
Thank you!! But this is only half of the song.
MADELY Admin
May 8, 2024 at 6:08 PM
We have now added the full song! The version we used to refer didn’t have the last section (https://www.youtube.com/watch?v=uFvhSTEbFgs)