Malayalam Lyrics
My Notes
M | നിന് വിരലാല്‍, ഒന്നു തൊടാന്‍ കാത്തിരിപ്പൂ ഞാന്‍ |
F | നിന്നലിവാല്, എന്‍ ഹൃദയം സൗഖ്യമായിടുവാന് |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
F | നിന് വിരലാല്‍, ഒന്നു തൊടാന്‍ കാത്തിരിപ്പൂ ഞാന്‍ |
M | നിന്നലിവാല്, എന്‍ ഹൃദയം സൗഖ്യമായിടുവാന് |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
—————————————– | |
M | ആത്മാവിനുള്ളിലെ അള്‍ത്താരയില്‍ ഒരുക്കി ഞാനൊരു സക്രാരി |
F | ആത്മാവിനുള്ളിലെ അള്‍ത്താരയില്‍ ഒരുക്കി ഞാനൊരു സക്രാരി |
M | തിരുവോസ്തി രൂപത്തില്‍, അണയുന്ന നാഥനായി അകതാരിന്നൊരു ബലിവേദി |
F | തിരുവോസ്തി രൂപത്തില്‍, അണയുന്ന നാഥനായി അകതാരിന്നൊരു ബലിവേദി |
A | അകതാരിന്നൊരു ബലിവേദി |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
—————————————– | |
F | മിഴി നീരിനുള്ളിലെ നൊമ്പരമേ കനിവായ് നാഥന് വരവായി |
M | മിഴി നീരിനുള്ളിലെ നൊമ്പരമേ കനിവായ് നാഥന് വരവായി |
F | രാപ്പകലെന്നുള്ളില് വാഴുന്ന സ്നേഹമേ സ്തുതിയായ് എന്‍ മനം ഏകിടാം |
M | രാപ്പകലെന്നുള്ളില് വാഴുന്ന സ്നേഹമേ സ്തുതിയായ് എന്‍ മനം ഏകിടാം |
A | സ്തുതിയായ് എന്‍ മനം ഏകിടാം |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
A | സദയമണഞ്ഞിടണെ, മുറിവില്‍ തഴുകണമേ ആ സ്നേഹ ധാരയിലെന്നെ കഴുകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nin Viralaal Onnu Thodan Kaathiripoo Njan | നിന് വിരലാല്‍ ഒന്നു തൊടാന്‍ Nin Viralaal Onnu Thodan Lyrics | Nin Viralaal Onnu Thodan Song Lyrics | Nin Viralaal Onnu Thodan Karaoke | Nin Viralaal Onnu Thodan Track | Nin Viralaal Onnu Thodan Malayalam Lyrics | Nin Viralaal Onnu Thodan Manglish Lyrics | Nin Viralaal Onnu Thodan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Viralaal Onnu Thodan Christian Devotional Song Lyrics | Nin Viralaal Onnu Thodan Christian Devotional | Nin Viralaal Onnu Thodan Christian Song Lyrics | Nin Viralaal Onnu Thodan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kathirippu Njan
Nin Alivaal En Hridayam
Saukhyamaayiduvaan
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Nin Viralal Onnu Thodan
Kaathirippu Njan
Nin Alival En Hridayam
Saukhyamaayiduvaan
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
-----
Aathmavin Ullile Altharayil
Orukki Njan Oru Sakraari
Aathmavin Ullile Altharayil
Orukki Njan Oru Sakraari
Thiruvosthi Roopathil Anayunna Nadhanai
Akatharin Oru Balivedhi
Thiruvosthi Roopathil Anayunna Nadhanai
Akatharin Oru Balivedhi
Akatharin Oru Balivedhi
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
-----
Mizhineerin Ullile Nombarame
Kanivaai Nadhan Varavaayi
Mizhineerin Ullile Nombarame
Kanivaai Nadhan Varavaayi
Raapakal Ennullil Vazhunna Snehame
Sthuthiyaai En Manam Ekidaam
Raapakal Ennullil Vazhunna Snehame
Sthuthiyaai En Manam Ekidaam
Stuthiyaay En Manam Ekidaam
Sadhayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Sadhayam Ananjidane, Murivil Thazhukaname
Aa Snehadharayil Enne Kazhukaname
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet