Malayalam Lyrics

| | |

A A A

My Notes
M നിന്‍ വിരലാല്‍, നീ തൊടുമ്പോള്‍
സുഖമായിടും, എന്റെയുള്ളം
F എന്‍ അരികില്‍, നീ വരുമ്പോള്‍
നിറവായിടും, എന്റെ ജന്മം
M ഈശോ, വന്നെന്നുള്ളില്‍
അണയും നേരം
അകതാരില്‍ സ്‌തുതി ഗീതികള്‍ ഉയരും
F ഈശോ, വന്നെന്നുള്ളില്‍
അണയും നേരം
അകതാരില്‍ സ്‌തുതി ഗീതികള്‍ ഉയരും
—————————————–
M ദിവ്യകാരുണ്യമായ് നീ മുറിയുമ്പോള്‍
അറിയുന്നു ആര്‍ദ്രമാം നിന്റെ സ്‌നേഹം
F ദിവ്യകാരുണ്യമായ് നീ മുറിയുമ്പോള്‍
അറിയുന്നു ആര്‍ദ്രമാം നിന്റെ സ്‌നേഹം
M തൂവെള്ള ഓസ്‌തിയായ്, സ്വര്‍ഗ്ഗീയ മന്നയായ്
സ്‌നേഹം വിളമ്പുന്ന കൂദാശയായ്
F സ്‌നേഹം വിളമ്പുന്ന കൂദാശയായ്
A നിന്‍ വിരലാല്‍, നീ തൊടുമ്പോള്‍
സുഖമായിടും, എന്റെയുള്ളം
A എന്‍ അരികില്‍, നീ വരുമ്പോള്‍
നിറവായിടും, എന്റെ ജന്മം
—————————————–
F ജീവിത തോണി, തുഴഞ്ഞു തളരുമ്പോള്‍
നിഴലായ് എന്നുമെന്‍ ചാരത്തു നീ
M ജീവിത തോണി, തുഴഞ്ഞു തളരുമ്പോള്‍
നിഴലായ് എന്നുമെന്‍ ചാരത്തു നീ
F സ്‌നേഹം കനലായ്, അലിയുന്നോരപ്പമായ്
ഉള്ളില്‍ ജ്വലിക്കുന്ന തീ നാളമായ്
M ഉള്ളില്‍ ജ്വലിക്കുന്ന തീ നാളമായ്
F നിന്‍ വിരലാല്‍, നീ തൊടുമ്പോള്‍
സുഖമായിടും, എന്റെയുള്ളം
M എന്‍ അരികില്‍, നീ വരുമ്പോള്‍
നിറവായിടും, എന്റെ ജന്മം
A ഈശോ, വന്നെന്നുള്ളില്‍
അണയും നേരം
അകതാരില്‍ സ്‌തുതി ഗീതികള്‍ ഉയരും
A ഈശോ, വന്നെന്നുള്ളില്‍
അണയും നേരം
അകതാരില്‍ സ്‌തുതി ഗീതികള്‍ ഉയരും
A അകതാരില്‍ സ്‌തുതി ഗീതികള്‍ ഉയരും
A അകതാരില്‍ സ്‌തുതി ഗീതികള്‍ ഉയരും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്‍ വിരലാല്‍, നീ തൊടുമ്പോള്‍ സുഖമായിടും, എന്റെയുള്ളം Nin Viralal Nee Thodumbol Lyrics | Nin Viralal Nee Thodumbol Song Lyrics | Nin Viralal Nee Thodumbol Karaoke | Nin Viralal Nee Thodumbol Track | Nin Viralal Nee Thodumbol Malayalam Lyrics | Nin Viralal Nee Thodumbol Manglish Lyrics | Nin Viralal Nee Thodumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nin Viralal Nee Thodumbol Christian Devotional Song Lyrics | Nin Viralal Nee Thodumbol Christian Devotional | Nin Viralal Nee Thodumbol Christian Song Lyrics | Nin Viralal Nee Thodumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nin Viralaal, Nee Thodumbol
Sukhamaayidum, Enteyullam
En Arikil, Nee Varumbol
Niravaayidum, Ente Janmam

Eesho, Vannennullil
Anayum Neram
Akathaaril Sthuthi Geethikal Uyarum

Eesho, Vannennullil
Anayum Neram
Akathaaril Sthuthi Geethikal Uyarum

-----

Divya Karunyamaai Nee Muriyumbol
Ariyunnu Aardhramaam Ninte Sneham
Divya Karunyamaai Nee Muriyumbol
Ariyunnu Aardhramaam Ninte Sneham

Thoovella Osthiyaai, Swarggeeya Mannayaai
Sneham Vilambunna Koodhaashayaai
Sneham Vilambunna Koodhaashayaai

Nin Viralaal, Nee Thodumbol
Sukhamayidum, Ente Ullam
En Arikil, Nee Varumbol
Niravayidum, Ente Janmam

-----

Jeevitha Thoni, Thuzhanju Thalarumbol
Nizhalaai Ennumen Chaarathu Nee
Jeevitha Thoni, Thuzhanju Thalarumbol
Nizhalaai Ennumen Chaarathu Nee

Sneham Kanalaai, Aliyunnorappamaai
Ullil Jwalikkunna Thee Naalamaai
Ullil Jwalikkunna Thee Naalamaai

Nin Viralaal, Nee Thodumbol
Sukhamayidum, Enteyullam
En Arikil, Nee Varumbol
Niravayidum, Ente Janmam

Eesho, Vannenullil
Anayum Neram
Akatharil Sthuthi Geethikal Uyarum

Eesho, Vannenullil
Anayum Neram
Akatharil Sthuthi Geethikal Uyarum
Akatharil Sthuthi Geethikal Uyarum
Akatharil Sthuthi Geethikal Uyarum

Nin Viralal Nee Thodumbol Viralaal


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 194.  Song ID 13694


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.