Malayalam Lyrics

| | |

A A A

My Notes
M നിണമുണങ്ങും, മുറിവില്‍
അമ്മ തന്‍, വിരല്‍ തഴുകി
നീരണിയും മിഴിയില്‍
മൗന നൊമ്പരം വിതുമ്പി
F യേശുവിന്‍ ചേതനയറ്റൊരു ദേഹം
ആ മടിയില്‍, കിടത്തിയ നേരം
ഇടനെഞ്ചില്‍, മിന്നലാളി
ഹൃദയം, നൊന്തു നീറി
M അമ്മ തന്‍, ഹൃദയം
നൊന്തു നീറി
🎵🎵🎵
A നിണമുണങ്ങും, മുറിവില്‍
അമ്മ തന്‍, വിരല്‍ തഴുകി
—————————————–
M നസറേത്തില്‍, നന്മ ചൊരിഞ്ഞവന്‍
ദുഖിതര്‍ക്കാശ്വാസമായവന്‍
സൗഖ്യമായ്,  ശാന്തിയായ്
മൃതരില്‍ ജീവന്‍ പകര്‍ന്നവന്‍
F ചിന്നി ചിതറി, തകര്‍ന്നടിഞ്ഞു
ജീവനില്ലാ ദേഹമായ്
അമ്മ തന്‍ മടിയില്‍ കിടപ്പൂ
യേശുവിന്‍, ചേതനയറ്റൊരു ദേഹം
M താരാട്ടിന്‍ ഈണമില്ല
സങ്കട പെരുങ്കടലില്‍
F കണ്ണീരോ ബാക്കിയില്ല
അമ്മ തന്‍ കണ്ണുകളില്‍
A നിണമുണങ്ങും, മുറിവില്‍
അമ്മ തന്‍, വിരല്‍ തഴുകി
—————————————–
F പാപിയേ, പോലെയീ ക്രൂശിതില്‍
പീഢനമേറ്റേറ്റു  പിടഞ്ഞീടുവാന്‍
ലോകമേ, എന്തിനായ്
മകനോടീ കൊടും ക്രൂരതാ
M നെഞ്ചു നീറി, കരഞ്ഞു പോയി
അമ്മ മേരി, മൗനമായ്
അമ്മ തന്‍ ഉള്ളിലറിഞ്ഞൂ
ചങ്കിലായ്, വാളിറങ്ങും നോവ്
F താരാട്ടിന്‍ ഈണമില്ല
സങ്കട പെരുങ്കടലില്‍
M കണ്ണീരോ ബാക്കിയില്ല
അമ്മ തന്‍ കണ്ണുകളില്‍
F നിണമുണങ്ങും, മുറിവില്‍
അമ്മ തന്‍, വിരല്‍ തഴുകി
നീരണിയും മിഴിയില്‍
മൗന നൊമ്പരം വിതുമ്പി
M യേശുവിന്‍ ചേതനയറ്റൊരു ദേഹം
ആ മടിയില്‍, കിടത്തിയ നേരം
ഇടനെഞ്ചില്‍, മിന്നലാളി
ഹൃദയം, നൊന്തു നീറി
F അമ്മ തന്‍, ഹൃദയം
നൊന്തു നീറി
🎵🎵🎵
A നിണമുണങ്ങും, മുറിവില്‍
അമ്മ തന്‍, വിരല്‍ തഴുകി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിണമുണങ്ങും, മുറിവില്‍ അമ്മ തന്‍, വിരല്‍ തഴുകി നീരണിയും മിഴിയില്‍ Ninamunangum Murivil Lyrics | Ninamunangum Murivil Song Lyrics | Ninamunangum Murivil Karaoke | Ninamunangum Murivil Track | Ninamunangum Murivil Malayalam Lyrics | Ninamunangum Murivil Manglish Lyrics | Ninamunangum Murivil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninamunangum Murivil Christian Devotional Song Lyrics | Ninamunangum Murivil Christian Devotional | Ninamunangum Murivil Christian Song Lyrics | Ninamunangum Murivil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninamunangum, Murivil
Amma Than, Viral Thazhuki
Neeraniyum Mizhiyil
Mauna Nombaram Vithumbi

Yeshuvin Chethanayattoru Dheham
Aa Madiyil, Kidathiya Neram
Idanenchil, Minnalaali
Hrudhayam, Nonthu Neeri

Amma Than, Hrudhayam
Nonthu Neeri

🎵🎵🎵

Ninamunangum, Murivil
Amma Than, Viral Thazhuki

-----

Nasarethil, Nanma Chorinjavan
Dhukhitharkkaashwasamaayavan
Saukhyamaai, Shaanthiyaai
Mrutharil Jeevan Pakarnnavan

Chinni Chithari, Thakarnnadinju
Jeevanillaa Dhehamaai
Amma Than Madiyil Kidappoo
Yeshuvin, Chethanayattoru Dheham

Thaaraattin Eenamilla
Sankada Perunkadalil
Kanneero Baakkiyilla
Amma Than Kannukalil

Ninamunangum, Murivil
Ammathan, Viral Thazhuki

-----

Paapiye, Poleyee Krooshithil
Peedanametterru Pidanjeeduvaan
Lokame, Enthinaai
Makanodee Kodum Kroorathaa

Nenchu Neeri, Karanju Poyi
Amma Meri, Maunamaai
Amma Than Ullilarinjoo
Chankilaai, Vaalirangum Novu

Tharattin Eenamilla
Sankada Perunkadalil
Kanneero Baakkiyilla
Amma Than Kannukalil

Ninamunangum, Murivil
Amma Than, Viral Thazhuki
Neeraniyum Mizhiyil
Mauna Nombaram Vithumbi

Yeshuvin Chethanayattoru Dheham
Aa Madiyil, Kidathiya Neram
Idanenchil, Minnalaali
Hridhayam, Nonthu Neeri

Amma Than, Hrudhayam
Nonthu Neeri

🎵🎵🎵

Ninamunangum, Murivil
Amma Than, Viral Thazhuki

Ninamunangum Murivil Ninam Unangum Amma Than


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 257.  Song ID 13474


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.