Malayalam Lyrics

| | |

A A A

My Notes
M നിന്നെ… അനുഗമിക്കാന്‍….
അനുപദം.. പിന്തുടരാന്‍…
യേശുവേ.. ഇതാ.. ഞാന്‍…
യേശുവേ.. ഇതാ ഞാന്‍….
🎵🎵🎵
M നിന്നെ അനുഗമിക്കാന്‍, അനുപദം പിന്തുടരാന്‍
പൗരോഹിത്യത്തിന്‍ പദവി നല്‍കി
സമര്‍പ്പണത്തിന്‍ ചുവടു വയ്‌ക്കാന്‍
വിളിക്കുന്നു എന്നെ, നീ യേശു നാഥാ
ചേര്‍ക്കുന്നു തിരുഹൃദയ തണലില്‍
F നിന്നെ അനുഗമിക്കാന്‍, അനുപദം പിന്തുടരാന്‍
പൗരോഹിത്യത്തിന്‍ പദവി നല്‍കി
സമര്‍പ്പണത്തിന്‍ ചുവടു വയ്‌ക്കാന്‍
വിളിക്കുന്നു എന്നെ, നീ യേശു നാഥാ
ചേര്‍ക്കുന്നു തിരുഹൃദയ തണലില്‍
—————————————–
M ബലഹീനര്‍ ഞങ്ങള്‍, പാപികള്‍ ഞങ്ങള്‍
ഈശോയെ, ആശീര്‍വദിച്ചീടണേ
F ബലഹീനര്‍ ഞങ്ങള്‍, പാപികള്‍ ഞങ്ങള്‍
ഈശോയെ, ആശീര്‍വദിച്ചീടണേ
M നിന്‍ സ്വരമാകാന്‍, നിന്‍ മുഖമാകാന്‍
ഈശോയെ നിന്‍ ശക്തിയേകീടണേ
F നിന്‍ സ്വരമാകാന്‍, നിന്‍ മുഖമാകാന്‍
ഈശോയെ നിന്‍ ശക്തിയേകീടണേ
A നിന്നെ അനുഗമിക്കാന്‍, അനുപദം പിന്തുടരാന്‍
പൗരോഹിത്യത്തിന്‍ പദവി നല്‍കി
സമര്‍പ്പണത്തിന്‍ ചുവടു വയ്‌ക്കാന്‍
വിളിക്കുന്നു എന്നെ, നീ യേശു നാഥാ
ചേര്‍ക്കുന്നു തിരുഹൃദയ തണലില്‍
—————————————–
F ആയുധമില്ലിവരില്‍, ശക്തി നീയാകണേ
ഈശോയെ, തുണയായി വന്നീടണേ
M ആയുധമില്ലിവരില്‍, ശക്തി നീയാകണേ
ഈശോയെ, തുണയായി വന്നീടണേ
F സഹജരിലെന്നും, നിന്നെ കാണാന്‍
ഈശോയെ, നിന്നെ പോലെയാക്കണേ
M സഹജരിലെന്നും, നിന്നെ കാണാന്‍
ഈശോയെ, നിന്നെ പോലെയാക്കണേ
A നിന്നെ അനുഗമിക്കാന്‍, അനുപദം പിന്തുടരാന്‍
പൗരോഹിത്യത്തിന്‍ പദവി നല്‍കി
സമര്‍പ്പണത്തിന്‍ ചുവടു വയ്‌ക്കാന്‍
വിളിക്കുന്നു എന്നെ, നീ യേശു നാഥാ
ചേര്‍ക്കുന്നു തിരുഹൃദയ തണലില്‍
A ചേര്‍ക്കുന്നു തിരുഹൃദയ തണലില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നെ അനുഗമിക്കാന്‍, അനുപദം പിന്തുടരാന്‍ പൗരോഹിത്യത്തിന്‍ പദവി നല്‍കി Ninne Anugamikkan Anupadham Pinthudaran Lyrics | Ninne Anugamikkan Anupadham Pinthudaran Song Lyrics | Ninne Anugamikkan Anupadham Pinthudaran Karaoke | Ninne Anugamikkan Anupadham Pinthudaran Track | Ninne Anugamikkan Anupadham Pinthudaran Malayalam Lyrics | Ninne Anugamikkan Anupadham Pinthudaran Manglish Lyrics | Ninne Anugamikkan Anupadham Pinthudaran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Anugamikkan Anupadham Pinthudaran Christian Devotional Song Lyrics | Ninne Anugamikkan Anupadham Pinthudaran Christian Devotional | Ninne Anugamikkan Anupadham Pinthudaran Christian Song Lyrics | Ninne Anugamikkan Anupadham Pinthudaran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne... Anugamikkaan....
Anupadham.. Pinthudaraan...
Yeshuve.. Ithaa.. Njan...
Yeshuve.. Ithaa Njan....

🎵🎵🎵

Ninne Anugamikkaan, Anupadham Pinthudaraan
Paurohithyathin Padhavi Nalki
Samarppanathin Chuvadu Vaikkaan
Vilikkunnu Enne, Nee Yeshu Nadha
Cherkkunnu Thiruhrudhaya Thanalil

Ninne Anugamikkaan, Anupadham Pinthudaraan
Paurohithyathin Padhavi Nalki
Samarppanathin Chuvadu Vaikkaan
Vilikkunnu Enne, Nee Yeshu Nadha
Cherkkunnu Thiruhrudhaya Thanalil

-----

Balaheenar Njangal, Paapikal Njangal
Eeshoye, Aasheervadhicheedane
Balaheenar Njangal, Paapikal Njangal
Eeshoye, Aasheervadhicheedane

Nin Swaramaakaan, Nin Mukhamaakaan
Eeshoye Nin Shakthiyekeedane
Nin Swaramaakaan, Nin Mukhamaakaan
Eeshoye Nin Shakthiyekeedane

Ninne Anugamikkaan, Anupadham Pinthudaraan
Pourohithyathin Pathavi Nalki
Samarppanathin Chuvadu Vaikkaan
Vilikkunnu Enne, Nee Yeshu Nadha
Cherkkunnu Thiruhridhaya Thanalil

-----

Aayudhamillivaril, Shakthi Neeyaakane
Eeshoye, Thunayaayi Vanneedane
Aayudhamillivaril, Shakthi Neeyaakane
Eeshoye, Thunayaayi Vanneedane

Sahajarilennum, Ninne Kaanaan
Eeshoye, Ninne Poleyaakkane
Sahajarilennum, Ninne Kaanaan
Eeshoye, Ninne Poleyaakkane

Ninne Anugamikkaan, Anupadham Pinthudaraan
Paurohithyathin Padhavi Nalki
Samarppanathin Chuvadu Vaikkaan
Vilikkunnu Enne, Nee Yeshu Nadha
Cherkkunnu Thiruhrudhaya Thanalil
Cherkkunnu Thiruhrudhaya Thanalil

Ninne Anugamikkan Anupadham Pinthudaran Ninne Anugamikkaan Anupatham Anupadam Pinthudaraan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 64.  Song ID 14039


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.