Malayalam Lyrics

| | |

A A A

My Notes
M നിന്നെ അറിയാതലഞ്ഞു പോയി
നിന്‍ സ്‌നേഹം അറിയാതകന്നു പോയി
F നിന്നെ അറിയാതലഞ്ഞു പോയി
നിന്‍ സ്‌നേഹം അറിയാതകന്നു പോയി
M നിന്നെ മറന്നു ഞാന്‍ പാപിയായ്
ഇന്നു ധൂര്‍ത്തയായ് മാറിയീ ഞാന്‍
F നിന്നെ മറന്നു ഞാന്‍ പാപിയായ്
ഇന്നു ധൂര്‍ത്തയായ് മാറിയീ ഞാന്‍
A ഈശോ… മാപ്പേകണേ…
എന്നെ നീ കൈകൊള്ളണേ…
A ഈശോ… മാപ്പേകണേ…
എന്നെ നീ കൈകൊള്ളണേ…
—————————————–
M കാല്‍വരി കുന്നിലെ, കുരിശാകും പീഠത്തില്‍
എനിക്കായ് ബലിയായ നാഥാ
F കാല്‍വരി കുന്നിലെ, കുരിശാകും പീഠത്തില്‍
എനിക്കായ് ബലിയായ നാഥാ
M നിനക്കായ് മരിക്കുവോളം സേവ ചെയ്യാന്‍
നീയെന്നെ വാര്‍ത്തെടുക്കു
F നിനക്കായ് മരിക്കുവോളം സേവ ചെയ്യാന്‍
നീയെന്നെ വാര്‍ത്തെടുക്കു
A നീയെന്നെ വാര്‍ത്തെടുക്കു
M നിന്നെ അറിയാതലഞ്ഞു പോയി
നിന്‍ സ്‌നേഹം അറിയാതകന്നു പോയി
F നിന്നെ മറന്നു ഞാന്‍ പാപിയായ്
ഇന്നു ധൂര്‍ത്തയായ് മാറിയീ ഞാന്‍
A നിന്നെ മറന്നു ഞാന്‍ പാപിയായ്
ഇന്നു ധൂര്‍ത്തയായ് മാറിയീ ഞാന്‍
—————————————–
F നിന്നോടലിഞ്ഞു ഞാന്‍, മുന്നോട്ടു നീങ്ങിയാല്‍
ഭയമേതുമില്ലെന്റെ നാഥാ
M നിന്നോടലിഞ്ഞു ഞാന്‍, മുന്നോട്ടു നീങ്ങിയാല്‍
ഭയമേതുമില്ലെന്റെ നാഥാ
F നിന്‍ ഹിതം പോലെന്നും ജീവിച്ചിടാന്‍ നാഥാ
കൃപയേകി നീ നയിക്കൂ
M നിന്‍ ഹിതം പോലെന്നും ജീവിച്ചിടാന്‍ നാഥാ
കൃപയേകി നീ നയിക്കൂ
A കൃപയേകി നീ നയിക്കൂ
F നിന്നെ അറിയാതലഞ്ഞു പോയി
നിന്‍ സ്‌നേഹം അറിയാതകന്നു പോയി
M നിന്നെ അറിയാതലഞ്ഞു പോയി
നിന്‍ സ്‌നേഹം അറിയാതകന്നു പോയി
F നിന്നെ മറന്നു ഞാന്‍ പാപിയായ്
ഇന്നു ധൂര്‍ത്തയായ് മാറിയീ ഞാന്‍
M നിന്നെ മറന്നു ഞാന്‍ പാപിയായ്
ഇന്നു ധൂര്‍ത്തയായ് മാറിയീ ഞാന്‍
A ഈശോ… മാപ്പേകണേ…
എന്നെ നീ കൈകൊള്ളണേ…
A ഈശോ… മാപ്പേകണേ…
എന്നെ നീ കൈകൊള്ളണേ…
A ഈശോ… മാപ്പേകണേ…
എന്നെ നീ കൈകൊള്ളണേ…
A ഈശോ… മാപ്പേകണേ…
എന്നെ നീ കൈകൊള്ളണേ…
A എന്നെ നീ കൈകൊള്ളണേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നെ അറിയാതലഞ്ഞു പോയി നിന്‍ സ്‌നേഹം അറിയാതകന്നു പോയി Ninne Ariyathalanju Poyi Lyrics | Ninne Ariyathalanju Poyi Song Lyrics | Ninne Ariyathalanju Poyi Karaoke | Ninne Ariyathalanju Poyi Track | Ninne Ariyathalanju Poyi Malayalam Lyrics | Ninne Ariyathalanju Poyi Manglish Lyrics | Ninne Ariyathalanju Poyi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Ariyathalanju Poyi Christian Devotional Song Lyrics | Ninne Ariyathalanju Poyi Christian Devotional | Ninne Ariyathalanju Poyi Christian Song Lyrics | Ninne Ariyathalanju Poyi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne Ariyaathalanju Poyi
Nin Sneham Ariyaathakannu Poyi
Ninne Ariyaathalanju Poyi
Nin Sneham Ariyaathakannu Poyi

Ninne Marannu Njan Paapiyaai
Innu Dhoorthayaai Maariyee Njan
Ninne Marannu Njan Paapiyaai
Innu Dhoorthayaai Maariyee Njan

Eesho... Maappekane...
Enne Nee Kaikollane…
Eesho... Maappekane...
Enne Nee Kaikollane…

-----

Kalvari Kunnile, Kurishaakum Peedathil
Enikkaai Baliyaaya Nadha
Kalvari Kunnile, Kurishaakum Peedathil
Enikkaai Baliyaaya Nadha

Ninakkaai Marikkuvolam Seva Cheyyaan
Neeyenne Vaarthedukku
Ninakkaai Marikkuvolam Seva Cheyyaan
Neeyenne Vaarthedukku
Neeyenne Vaarthedukku

Ninne Ariyathalanju Poyi
Nin Sneham Ariyathakannu Poyi
Ninne Marannu Njan Paapiyaai
Innu Dhoorthayaai Mariyee Njan
Ninne Marannu Njan Paapiyaai
Innu Dhoorthayaai Mariyee Njan

-----

Ninnodalinju Njan, Munnottu Neengiyaal
Bhayamethumillente Nadha
Ninnodalinju Njan, Munnottu Neengiyaal
Bhayamethumillente Nadha

Nin Hitham Polennum Jeevichidaan Nadha
Krupayeki Nee Nayikkoo
Nin Hitham Polennum Jeevichidaan Nadha
Krupayeki Nee Nayikkoo
Krupayeki Nee Nayikkoo

Ninne Ariyaathalanju Poyi
Nin Sneham Ariyaathakanu Poyi
Ninne Ariyaathalanju Poyi
Nin Sneham Ariyaathakanu Poyi

Ninne Marannu Njan Paapiyaai
Innu Dhoorthayaai Maariyee Njan
Ninne Marannu Njan Paapiyaai
Innu Dhoorthayaai Maariyee Njan

Eesho... Mappekane...
Enne Nee Kaikkollane…
Eesho... Mappekane...
Enne Nee Kaikkollane…

Eesho... Mappekane...
Enne Nee Kaikkollane…
Eesho... Mappekane...
Enne Nee Kaikkollane…
Enne Nee Kaikkollane…

Ninne Ariyathalanju Ariyaathalanju Poyi Poi Ariyathe Ariyaathe Alanju Snehamariyathe Snehamariyaathe Ariyathakannu Ninne Ariyathalanju Poyi Nayikku


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 86.  Song ID 13982


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.