Malayalam Lyrics

| | |

A A A

My Notes
M നിന്നെ കുറിച്ചൊരു പദ്ധതിയുണ്ട്
നിന്‍ സ്‌നേഹ രാജനാം, ഈശോയ്‌ക്ക്
നിന്നെ കുറിച്ചൊരു സ്വപ്‌നമുണ്ട്
നിന്നാത്മ നാഥനാം ഈശോയ്‌ക്ക്
F നിന്നെ കുറിച്ചൊരു പദ്ധതിയുണ്ട്
നിന്‍ സ്‌നേഹ രാജനാം, ഈശോയ്‌ക്ക്
നിന്നെ കുറിച്ചൊരു സ്വപ്‌നമുണ്ട്
നിന്നാത്മ നാഥനാം ഈശോയ്‌ക്ക്
—————————————–
M നീ ജനിക്കും മുന്‍പേ കണ്ടിരുന്നു
ഉദരത്തില്‍ വെച്ച്, അറിഞ്ഞിരുന്നു
F നീ ജനിക്കും മുന്‍പേ കണ്ടിരുന്നു
ഉദരത്തില്‍ വെച്ച്, അറിഞ്ഞിരുന്നു
M ആരാകണം നീ, എന്താകണം നീ
അതു നിന്റെ നാഥന്റെ സ്വപ്‌നമല്ലേ
F ആരാകണം നീ, എന്താകണം നീ
അതു നിന്റെ നാഥന്റെ സ്വപ്‌നമല്ലേ
A നിന്നെ കുറിച്ചൊരു പദ്ധതിയുണ്ട്
നിന്‍ സ്‌നേഹ രാജനാം, ഈശോയ്‌ക്ക്
നിന്നെ കുറിച്ചൊരു സ്വപ്‌നമുണ്ട്
നിന്നാത്മ നാഥനാം ഈശോയ്‌ക്ക്
—————————————–
F നാഥന്റെ സ്വപ്‌നം, സഫലമാക്കാന്‍
നിന്റെ സ്വപ്‌നം, ത്യജിച്ചീടേണം
M നാഥന്റെ സ്വപ്‌നം, സഫലമാക്കാന്‍
നിന്റെ സ്വപ്‌നം, ത്യജിച്ചീടേണം
F നിന്നെ നയിക്കാന്‍, നിന്‍ പ്രാണനാഥന്‍
എന്നെന്നും എപ്പോഴും, കൂടെയുണ്ട്
M നിന്നെ നയിക്കാന്‍, നിന്‍ പ്രാണനാഥന്‍
എന്നെന്നും എപ്പോഴും, കൂടെയുണ്ട്
A നിന്നെ കുറിച്ചൊരു പദ്ധതിയുണ്ട്
നിന്‍ സ്‌നേഹ രാജനാം, ഈശോയ്‌ക്ക്
നിന്നെ കുറിച്ചൊരു സ്വപ്‌നമുണ്ട്
നിന്നാത്മ നാഥനാം ഈശോയ്‌ക്ക്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നെ കുറിച്ചൊരു പദ്ധതിയുണ്ട് നിന്‍ സ്‌നേഹ രാജനാം, ഈശോയ്‌ക്ക് നിന്നെ കുറിച്ചൊരു സ്വപ്‌നമുണ്ട് Ninne Kurichoru Padhathiyund Lyrics | Ninne Kurichoru Padhathiyund Song Lyrics | Ninne Kurichoru Padhathiyund Karaoke | Ninne Kurichoru Padhathiyund Track | Ninne Kurichoru Padhathiyund Malayalam Lyrics | Ninne Kurichoru Padhathiyund Manglish Lyrics | Ninne Kurichoru Padhathiyund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Kurichoru Padhathiyund Christian Devotional Song Lyrics | Ninne Kurichoru Padhathiyund Christian Devotional | Ninne Kurichoru Padhathiyund Christian Song Lyrics | Ninne Kurichoru Padhathiyund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne Kurichoru Padhathiyundu
Nin Sneha Rajanaam, Eeshoikku
Ninne Kurichoru Swapnamundu
Ninnaathma Nadhanaam Eeshoikku

Ninne Kurichoru Padhathiyundu
Nin Sneha Rajanaam, Eeshoykku
Ninne Kurichoru Swapnamundu
Ninnaathma Nadhanaam Eeshoykku

-----

Nee Janikkum Munpe Kandirunnu
Udharathil Vech, Arinjirunnu
Nee Janikkum Munpe Kandirunnu
Udharathil Vech, Arinjirunnu

Aaraakanam Nee, Enthaakanam Nee
Athu Ninte Nadhante Swapnamalle
Aaraakanam Nee, Enthaakanam Nee
Athu Ninte Nadhante Swapnamalle

Ninne Kurichoru Padhathiyundu
Nin Sneharajanaam, Eeshoykku
Ninne Kurichoru Swapnamundu
Ninnaathma Nadhanaam Eeshoykku

-----

Nadhante Swapnam, Saphalamaakkaan
Ninte Swapnam, Thyajicheedenam
Nadhante Swapnam, Saphalamaakkaan
Ninte Swapnam, Thyajicheedenam

Ninne Nayikkaan, Nin Praananadhan
Ennennum Eppozhum, Koodeyundu
Ninne Nayikkaan, Nin Praananadhan
Ennennum Eppozhum, Koodeyundu

Ninne Kurichoru Padhathiyundu
Nin Sneharaajanaam, Eeshoykku
Ninne Kurichoru Swapnamundu
Ninnaathma Nadhanaam Eeshoykku

Ninne Kurichoru ninnekurichu ninnekkurichu ninnekurichoru ninnekkurichoru kurichoru Padhathiyundu Padathiyundu Pathathiyundu Padhathi Padathi Pathathi Undu Kurichu Oru


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 116.  Song ID 14367


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.