Malayalam Lyrics

| | |

A A A

My Notes
M നിന്നെ ഞാന്‍, മറന്നു പോയ്
നിന്നില്‍ നിന്ന..കന്നു പോയ്
ഏകനായ് അലഞ്ഞു ഞാന്‍
ഭാരത്താല്‍ വീണു പോയ്
F നിന്നെ ഞാന്‍, മറന്നു പോയ്
നിന്നില്‍ നിന്ന..കന്നു പോയ്
ഏകനായ് അലഞ്ഞു ഞാന്‍
ഭാരത്താല്‍ വീണു പോയ്
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
—————————————–
M നിന്റെ സ്‌നേഹ വഴിയില്‍, ഞാന്‍ നടന്ന നാളുകള്‍
എന്റെ ആത്മമെത്രയോ, പുകഴ്‌ത്തി നിന്നെ
F നിന്നെ മാത്രം മനസ്സില്‍, ഓര്‍ത്തു വെച്ച നാളുകള്‍
എന്റെ പൊന്നു നാഥനെ, എത്ര സുന്ദരം
M നീയില്ലാതെ, ജീവിതം നീങ്ങുകില്ലാ
നാഥാ അത്രയേറെ, പാപി ഞാന്‍ വലഞ്ഞു പോയി
F നീയില്ലാതെ, ജീവിതം നീങ്ങുകില്ലാ
നാഥാ അത്രയേറെ, പാപി ഞാന്‍ വലഞ്ഞു പോയി
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
—————————————–
F ലോകത്തിന്റെ കെണിയില്‍, വീണു പോയി രക്ഷകാ
ദുഃഖ ഭാരമെന്നെയിന്നും, തളര്‍ത്തീടുന്നു
M നീ വെറുക്കും തിന്മകള്‍, സ്വന്തമാക്കി മാറ്റി ഞാന്‍
കാലത്തിന്റെ കോലം, ശിരസ്സിലേറ്റി
F ബന്ധമെല്ലാം, ദൂരെ മാറി നില്‍പ്പൂ
ഉള്ളം തേങ്ങിടുന്നു, ശോക ഭാരമോടെ
M ബന്ധമെല്ലാം, ദൂരെ മാറി നില്‍പ്പൂ
ഉള്ളം തേങ്ങിടുന്നു, ശോക ഭാരമോടെ
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
F നിന്നെ ഞാന്‍, മറന്നു പോയ്
നിന്നില്‍ നിന്ന..കന്നു പോയ്
ഏകനായ് അലഞ്ഞു ഞാന്‍
ഭാരത്താല്‍ വീണു പോയ്
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
A ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..
ദൈവമേ.. സ്‌നേഹമേ..
പാപിയെ കാക്കണേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നെ ഞാന്‍, മറന്നു പോയ് നിന്നില്‍ നിന്നകന്നു പോയ് Ninne Njan Marannu Poyi Lyrics | Ninne Njan Marannu Poyi Song Lyrics | Ninne Njan Marannu Poyi Karaoke | Ninne Njan Marannu Poyi Track | Ninne Njan Marannu Poyi Malayalam Lyrics | Ninne Njan Marannu Poyi Manglish Lyrics | Ninne Njan Marannu Poyi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Njan Marannu Poyi Christian Devotional Song Lyrics | Ninne Njan Marannu Poyi Christian Devotional | Ninne Njan Marannu Poyi Christian Song Lyrics | Ninne Njan Marannu Poyi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne Njan, Marannu Poi
Ninnil Ninna..kannu Poi
Ekanaai Alanju Njan
Bhaarathaal Veenu Poi

Ninne Njan, Marannu Poi
Ninnil Ninna..kannu Poi
Ekanaai Alanju Njan
Bharathaal Veenu Poi

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

-----

Ninte Sneha Vazhiyil, Njan Nadanna Naalukal
Ente Aathmamethrayo, Pukazhthi Ninne
Ninne Maathram Manassil, Orthu Vecha Naalukal
Ente Ponnu Nadhane, Ethra Sundharam

Neeyillathe, Jeevitham Neengukillaa
Nadha Athrayere, Paapi Njan Valanju Poyi
Neeyillathe, Jeevitham Neengukillaa
Nadha Athrayere, Paapi Njan Valanju Poyi

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

-----

Lokhathinte Keniyil, Veenu Poyi Rakshakaa
Dhukha Bhaaram Enneyinnum, Thalartheedunnu
Nee Verukkum Thinmakal, Swanthamaakki Maatti Njan
Kaalathinte Kolam, Shirassiletti

Bandhamellaam, Dhoore Maari Nilppoo
Ullam Thengidunnu, Shoka Bhaaramode
Bandhamellaam, Dhoore Maari Nilppoo
Ullam Thengidunnu, Shokha Bharamode

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

Ninne Njan, Marannu Poi
Ninnil Ninna..kannu Poi
Ekanaai Alanju Njaan
Bharathaal Veenu Poi

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

Daivame.. Snehame..
Paapiye Kaakkane..
Daivame.. Snehame..
Paapiye Kaakkane..

Ninne Njan Marannu Poyi Poi Pooi Kakkane Dhaivame Dheivame Deivame Papiye


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 363.  Song ID 13063


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.