Loading

Ninne Snehichu Snehichu Neeyakkiya Malayalam and Manglish Christian Devotional Song Lyrics

 Artist : Anju Joseph

 Album : Eesow


Malayalam Lyrics

| | |

A A A

My Notes
M ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ
F ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ
M വെയിലേറ്റു വാടിയ, അവരാണ് നിന്‍ തണല്‍
എന്നോരുവേള നീ മറന്നോ
F വെയിലേറ്റു വാടിയ, അവരാണ് നിന്‍ തണല്‍
എന്നോരുവേള നീ മറന്നോ
A ദൈവത്തില്‍ നിന്നകന്നോ കുഞ്ഞേ
ദൈവത്തില്‍ നിന്നകന്നോ
A ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ
—————————————–
M നിന്റെ തകര്‍ച്ചകളില്‍, വെന്തുരുകും
മനസ്സുകള്‍ നീ കണ്ടോ
F നിന്റെ തകര്‍ച്ചകളില്‍, വെന്തുരുകും
മനസ്സുകള്‍ നീ കണ്ടോ
M നിന്റെ ഉയര്‍ച്ചകളില്‍, നിറയുന്ന മിഴികളില്‍
സ്നേഹത്തിന്‍ കണികകള്‍ കണ്ടോ
F നിന്റെ ഉയര്‍ച്ചകളില്‍, നിറയുന്ന മിഴികളില്‍
സ്നേഹത്തിന്‍ കണികകള്‍ കണ്ടോ
A ആ സ്നേഹത്തിനാഴം നീ കണ്ടോ
🎵🎵🎵
A ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ
—————————————–
F നിന്റെ ചുവടുകളില്‍ കരുത്തേകും
പ്രാര്‍ത്ഥന നീ കേട്ടോ
M നിന്റെ ചുവടുകളില്‍ കരുത്തേകും
പ്രാര്‍ത്ഥന നീ കേട്ടോ
F നിന്റെ ഓര്‍മ്മകളില്‍, തെളിയുന്ന ബാല്യത്തില്‍
അമ്മ തന്‍ രാരീരം കേട്ടോ
M നിന്റെ ഓര്‍മ്മകളില്‍, തെളിയുന്ന ബാല്യത്തില്‍
അമ്മ തന്‍ രാരീരം കേട്ടോ
A ആ താരാട്ടിനീണം നീ കേട്ടോ
🎵🎵🎵
F ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ
M ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ
F വെയിലേറ്റു വാടിയ, അവരാണ് നിന്‍ തണല്‍
എന്നോരുവേള നീ മറന്നോ
M വെയിലേറ്റു വാടിയ, അവരാണ് നിന്‍ തണല്‍
എന്നോരുവേള നീ മറന്നോ
A ദൈവത്തില്‍ നിന്നകന്നോ കുഞ്ഞേ
ദൈവത്തില്‍ നിന്നകന്നോ
A ​​നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​
നിന്റെ മാതാപിതാക്കളെ നീ മറന്നോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninne Snehichu Snehichu Neeyakkiya Ninte Mathaa Pithaakkale | നിന്നെ സ്നേഹിച്ച് സ്നേഹിച്ച് നീയാക്കിയ ​ Ninne Snehichu Snehichu Neeyakkiya Lyrics | Ninne Snehichu Snehichu Neeyakkiya Song Lyrics | Ninne Snehichu Snehichu Neeyakkiya Karaoke | Ninne Snehichu Snehichu Neeyakkiya Track | Ninne Snehichu Snehichu Neeyakkiya Malayalam Lyrics | Ninne Snehichu Snehichu Neeyakkiya Manglish Lyrics | Ninne Snehichu Snehichu Neeyakkiya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Snehichu Snehichu Neeyakkiya Christian Devotional Song Lyrics | Ninne Snehichu Snehichu Neeyakkiya Christian Devotional | Ninne Snehichu Snehichu Neeyakkiya Christian Song Lyrics | Ninne Snehichu Snehichu Neeyakkiya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne Snehichu Snehichu Neeyaakkiya
Ninte Mathaa Pithaakkale Nee Maranno
Ninne Snehichu Snehichu Neeyaakkiya
Ninte Mathaa Pithaakkale Nee Maranno

Veyilettu Vaadiya Avaraanu Nin Thanal
Ennoru Vela Nee Maranno
Veyilettu Vaadiya Avaraanu Nin Thanal
Ennoru Vela Nee Maranno

Daivathil Ninnakanno Kunje
Daivathil Ninnakanno

Ninne Snehichu Snehichu Neeyaakkiya
Ninte Mathaa Pithaakkale Nee Maranno

-----

Ninte Thakarchakalil, Venthurukum
Manassukal Nee Kando
Ninte Thakarchakalil, Venthurukum
Manassukal Nee Kando

Ninte Uyarchakalil Nirayunna Mizhikalil
Snehathin Kanikakal Kando
Ninte Uyarchakalil Nirayunna Mizhikalil
Snehathin Kanikakal Kando
Aa Snehathin Aazham Nee Kando

🎵🎵🎵

Ninne Snehichu Snehichu Neeyakkiya
Ninte Mathapithakkale Nee Maranno

-----

Ninte Chuvadukalil Karuthekum
Praarthana Nee Ketto
Ninte Chuvadukalil Karuthekum
Praarthana Nee Ketto

Ninte Ormakalil Theliyunna Baalyathil
Amma Than Raareeram Ketto
Ninte Ormakalil Theliyunna Baalyathil
Amma Than Raareeram Ketto
Aa Tharaattin Eenam Nee Ketto

🎵🎵🎵

Ninne Snehichu Snehichu Neeyaakkiya
Ninte Mathaa Pithaakkale Nee Maranno
Ninne Snehichu Snehichu Neeyaakkiya
Ninte Mathaa Pithaakkale Nee Maranno

Veyilettu Vaadiya Avaraanu Nin Thanal
Ennoru Vela Nee Maranno
Veyilettu Vaadiya Avaraanu Nin Thanal
Ennoru Vela Nee Maranno

Daivathil Ninnakanno Kunje
Daivathil Ninnakanno

Ninne Snehichu Snehichu Neeyaakkiya
Ninte Mathaa Pithaakkale Nee Maranno

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 1529.  Song ID 4511


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.