Malayalam Lyrics

| | |

A A A

My Notes
M നിന്നെ സ്വീകരിക്കാന്‍, അലിഞ്ഞൊന്നാകുവാന്‍
നിത്യം ദാഹിച്ചു കഴിയുന്നു ഞാന്‍
നിന്നെ ഉള്‍ക്കൊള്ളുവാന്‍, ചിരം വാഴുവാന്‍
നിത്യം മോഹിച്ചു പുലരുന്നു ഞാന്‍
F നിന്നെ സ്വീകരിക്കാന്‍, അലിഞ്ഞൊന്നാകുവാന്‍
നിത്യം ദാഹിച്ചു കഴിയുന്നു ഞാന്‍
നിന്നെ ഉള്‍ക്കൊള്ളുവാന്‍, ചിരം വാഴുവാന്‍
നിത്യം മോഹിച്ചു പുലരുന്നു ഞാന്‍
A യേശുവേ… നീ വാസമാകണേ
യേശുവേ… നിന്‍ ജീവനേകണേ
A യേശുവേ… നീ വാസമാകണേ
യേശുവേ… നിന്‍ ജീവനേകണേ
—————————————–
M നീ സ്വയമന്നു, വിരുന്നായതും
ദേഹം, സ്‌നേഹത്താല്‍ പങ്കുവെച്ചതും
F നീ സ്വയമന്നു, വിരുന്നായതും
ദേഹം, സ്‌നേഹത്താല്‍ പങ്കുവെച്ചതും
M രക്തം പാനീയമായ് തന്നതും
ഓര്‍ക്കുന്നു മിഴിനീരിന്‍ നനവോടെ ഞാന്‍
F നന്ദിയേകുന്നു ഞാന്‍ യേശുവേ
A യേശുവേ… നീ വാസമാകണേ
യേശുവേ… നിന്‍ ജീവനേകണേ
A യേശുവേ… നീ വാസമാകണേ
യേശുവേ… നിന്‍ ജീവനേകണേ
M നിന്നെ സ്വീകരിക്കാന്‍, അലിഞ്ഞൊന്നാകുവാന്‍
നിത്യം ദാഹിച്ചു കഴിയുന്നു ഞാന്‍
F നിന്നെ ഉള്‍ക്കൊള്ളുവാന്‍, ചിരം വാഴുവാന്‍
നിത്യം മോഹിച്ചു പുലരുന്നു ഞാന്‍
—————————————–
F നീ വേനലില്‍, തണലായതും
നീറുന്ന ചൂടില്‍, കുളിരായതും
M നീ വേനലില്‍, തണലായതും
നീറുന്ന ചൂടില്‍, കുളിരായതും
F വീഴുന്ന നേരത്തും താങ്ങായതും
ഓര്‍ക്കുന്നു മനതാരില്‍ മിഴിവോടെ ഞാന്‍
M നന്ദിയേകുന്നു ഞാന്‍ യേശുവേ
F നിന്നെ സ്വീകരിക്കാന്‍, അലിഞ്ഞൊന്നാകുവാന്‍
നിത്യം ദാഹിച്ചു കഴിയുന്നു ഞാന്‍
നിന്നെ ഉള്‍ക്കൊള്ളുവാന്‍, ചിരം വാഴുവാന്‍
നിത്യം മോഹിച്ചു പുലരുന്നു ഞാന്‍
M നിന്നെ സ്വീകരിക്കാന്‍, അലിഞ്ഞൊന്നാകുവാന്‍
നിത്യം ദാഹിച്ചു കഴിയുന്നു ഞാന്‍
നിന്നെ ഉള്‍ക്കൊള്ളുവാന്‍, ചിരം വാഴുവാന്‍
നിത്യം മോഹിച്ചു പുലരുന്നു ഞാന്‍
A യേശുവേ… നീ വാസമാകണേ
യേശുവേ… നിന്‍ ജീവനേകണേ
A യേശുവേ… നീ വാസമാകണേ
യേശുവേ… നിന്‍ ജീവനേകണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നെ സ്വീകരിക്കാന്‍, അലിഞ്ഞൊന്നാകുവാന്‍ നിത്യം ദാഹിച്ചു കഴിയുന്നു ഞാന്‍ നിന്നെ ഉള്‍ക്കൊള്ളുവാന്‍, ചിരം വാഴുവാന്‍ Ninne Sweekarikkan Alinjonnakuvan Lyrics | Ninne Sweekarikkan Alinjonnakuvan Song Lyrics | Ninne Sweekarikkan Alinjonnakuvan Karaoke | Ninne Sweekarikkan Alinjonnakuvan Track | Ninne Sweekarikkan Alinjonnakuvan Malayalam Lyrics | Ninne Sweekarikkan Alinjonnakuvan Manglish Lyrics | Ninne Sweekarikkan Alinjonnakuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninne Sweekarikkan Alinjonnakuvan Christian Devotional Song Lyrics | Ninne Sweekarikkan Alinjonnakuvan Christian Devotional | Ninne Sweekarikkan Alinjonnakuvan Christian Song Lyrics | Ninne Sweekarikkan Alinjonnakuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninne Sweekarikkaan, Alinjonnaakuvaan
Nithyam Dhaahichu Kazhiyunnu Njan
Ninne Ulkkolluvaan, Chiram Vaazhuvaan
Nithyam Mohichu Pularunnu Njan

Ninne Sweekarikkaan, Alinjonnaakuvaan
Nithyam Dhaahichu Kazhiyunnu Njan
Ninne Ulkkolluvaan, Chiram Vaazhuvaan
Nithyam Mohichu Pularunnu Njan

Yeshuve... Nee Vaasamaakane
Yeshuve... Nin Jeevanekane
Yeshuve... Nee Vaasamaakane
Yeshuve... Nin Jeevanekane

-----

Nee Swayamannu, Virunnaayathum
Dheham, Snehathaal Pankuvechathum
Nee Swayamannu, Virunnaayathum
Dheham, Snehathaal Pankuvechathum

Raktham Paaneeyamaai Thannathum
Orkkunnu Mizhineerin Nanavode Njan
Nandiyekunnu Njan Yeshuve

Yeshuve... Nee Vaasamaakane
Yeshuve... Nin Jeevanekane
Yeshuve... Nee Vaasamaakane
Yeshuve... Nin Jeevanekane

Ninne Sweekarikkan, Alinjonnakuvaan
Nithyam Dhahichu Kazhiyunnu Njan
Ninne Ulkkolluvaan, Chiram Vaazhuvaan
Nithyam Mohichu Pularunnu Njan

-----

Nee Venalil, Thanalaayathum
Neerunna Choodil, Kuliraayathum
Nee Venalil, Thanalaayathum
Neerunna Choodil, Kuliraayathum

Veezhunna Nerathum Thaangaayathum
Orkkunnu Manatharil Mizhivode Njan
Nandiyekunnu Njan Yeshuve

Ninne Sweekarikkaan, Alinjonnaakuvaan
Nithyam Dhaahichu Kazhiyunnu Njan
Ninne Ulkkolluvaan, Chiram Vaazhuvaan
Nithyam Mohichu Pularunnu Njan

Ninne Sweekarikkaan, Alinjonnaakuvaan
Nithyam Dhaahichu Kazhiyunnu Njan
Ninne Ulkkolluvaan, Chiram Vaazhuvaan
Nithyam Mohichu Pularunnu Njan

Yeshuve... Nee Vaasamaakane
Yeshuve... Nin Jeevanekane
Yeshuve... Nee Vaasamaakane
Yeshuve... Nin Jeevanekane

Ninne Sweekarikkan Sweekarikkaan Alinjonnakuvan Alinju Onnakuvan Onnakuvaan Onnaakuvan Onnaakuvaan Alinjonnakuvaan Alinjonnaakuvan Alinjonnaakuvaan Vasamakane Vaasamakane


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 473.  Song ID 12378


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.