Malayalam Lyrics

| | |

A A A

My Notes
M നിന്നില്‍ ഞാനും, എന്നില്‍ നീയും
ഒന്നായ് തീരുന്ന നേരം
F നശ്വരനാം ഞാന്‍, അനശ്വരനാം നിന്‍
സ്‌നേഹത്തിലലിയുന്ന നേരം
M എത്ര അഗാധം, എത്ര അമൂല്യം
മനോഹരമീ നിമിഷം..
F എന്‍ ദൈവമേ, എന്‍ ജീവനെ
അനുപമമീ മുഹൂര്‍ത്തം
A നിന്നില്‍ ഞാനും, എന്നില്‍ നീയും
ഒന്നായ് തീരുന്ന നേരം
—————————————–
M അധ്വാനിക്കുന്നോര്‍ക്കും, ഭാരം വഹിപ്പോര്‍ക്കും
ആശ്വാസമേകുന്ന നല്ലിടയാ
F അധ്വാനിക്കുന്നോര്‍ക്കും, ഭാരം വഹിപ്പോര്‍ക്കും
ആശ്വാസമേകുന്ന നല്ലിടയാ
M കണ്ണുനീര്‍ താഴ്‌വരയാകുമീ ജീവിതം
സ്വര്‍ഗ്ഗീയമാക്കുന്ന നല്ലിടയാ
F കണ്ണുനീര്‍ താഴ്‌വരയാകുമീ ജീവിതം
സ്വര്‍ഗ്ഗീയമാക്കുന്ന നല്ലിടയാ
A ആരാധനാ.. ആരാധനാ..
ആത്മാവിന്‍ സത്യത്തില്‍ ആരാധനാ
M നിന്നില്‍ ഞാനും, എന്നില്‍ നീയും
ഒന്നായ് തീരുന്ന നേരം
F നശ്വരനാം ഞാന്‍, അനശ്വരനാം നിന്‍
സ്‌നേഹത്തിലലിയുന്ന നേരം
M എത്ര അഗാധം, എത്ര അമൂല്യം
മനോഹരമീ നിമിഷം..
F എന്‍ ദൈവമേ, എന്‍ ജീവനെ
അനുപമമീ മുഹൂര്‍ത്തം
A നിന്നില്‍ ഞാനും, എന്നില്‍ നീയും
ഒന്നായ് തീരുന്ന നേരം
—————————————–
F നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെ പോല്‍
ദാഹിപ്പൂ നിന്നെ, എന്‍ ഹൃദയം
M നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെ പോല്‍
ദാഹിപ്പൂ നിന്നെ, എന്‍ ഹൃദയം
F ആധിയും വ്യാധിയും ആത്മ ദുഃഖങ്ങളും
നീക്കുന്ന നായകാ യേശു നാഥാ
M ആധിയും വ്യാധിയും ആത്മ ദുഃഖങ്ങളും
നീക്കുന്ന നായകാ യേശു നാഥാ
A ആരാധനാ.. ആരാധനാ..
ആത്മാവിന്‍ സത്യത്തില്‍ ആരാധനാ
F നിന്നില്‍ ഞാനും, എന്നില്‍ നീയും
ഒന്നായ് തീരുന്ന നേരം
M നശ്വരനാം ഞാന്‍, അനശ്വരനാം നിന്‍
സ്‌നേഹത്തിലലിയുന്ന നേരം
F എത്ര അഗാധം, എത്ര അമൂല്യം
മനോഹരമീ നിമിഷം..
M എന്‍ ദൈവമേ, എന്‍ ജീവനെ
അനുപമമീ മുഹൂര്‍ത്തം
A നിന്നില്‍ ഞാനും, എന്നില്‍ നീയും
ഒന്നായ് തീരുന്ന നേരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നില്‍ ഞാനും, എന്നില്‍ നീയും ഒന്നായ് തീരുന്ന നേരം നശ്വരനാം ഞാന്‍, അനശ്വരനാം നിന്‍ സ്‌നേഹത്തിലലിയുന്ന നേരം Ninnil Njanum Ennil Neeyum Lyrics | Ninnil Njanum Ennil Neeyum Song Lyrics | Ninnil Njanum Ennil Neeyum Karaoke | Ninnil Njanum Ennil Neeyum Track | Ninnil Njanum Ennil Neeyum Malayalam Lyrics | Ninnil Njanum Ennil Neeyum Manglish Lyrics | Ninnil Njanum Ennil Neeyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnil Njanum Ennil Neeyum Christian Devotional Song Lyrics | Ninnil Njanum Ennil Neeyum Christian Devotional | Ninnil Njanum Ennil Neeyum Christian Song Lyrics | Ninnil Njanum Ennil Neeyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninnil Njanum, Ennil Neeyum
Onnaai Theerunna Neram
Nashwaranaam Njan, Anashwaranaam Nin
Snehathilaliyunna Neram

Ethra Agaadham, Ethra Amoolyam
Manoharamee Nimisham..
En Daivame, En Jeevane
Anupamamee Muhoortham

Ninnil Njanum, Ennil Neeyum
Onnaai Theerunna Neram

-----

Adhwanikkunnorkkum, Bhaaram Vahipporkkum
Aashwasamekunna Nallidayaa
Adhwanikkunnorkkum, Bhaaram Vahipporkkum
Aashwasamekunna Nallidayaa

Kannuneer Thaazhvarayaakumee Jeevitham
Swarggeeyamaakkunna Nallidayaa
Kannuneer Thaazhvarayaakumee Jeevitham
Swarggeeyamaakkunna Nallidayaa

Aaradhanaa.. Aaradhanaa..
Aathmavin Sathyathil Aaraadhanaa

Ninnil Njanum, Ennil Neeyum
Onnaai Theerunna Neram
Nashwaranaam Njan, Anashwaranaam Nin
Snehathil Aliyunna Neram

Ethra Agadham, Ethra Amulyam
Manoharamee Nimisham..
En Daivame, En Jeevane
Anupamamee Muhoortham

Ninnil Njanum, Ennil Neeyum
Onnaai Theerunna Neram

-----

Neerchaal Thedunna Maanpedaye Pol
Dhaahippoo Ninne, En Hrudhayam
Neerchaal Thedunna Maanpedaye Pol
Dhaahippoo Ninne, En Hrudhayam

Aadhiyum Vyaadhiyum Aathma Dhukhangalum
Neekkunna Naayakaa Yeshu Nadha
Aadhiyum Vyaadhiyum Aathma Dhukhangalum
Neekkunna Naayakaa Yeshu Nadha

Aaraadhanaa.. Aaraadhanaa..
Aathmaavin Sathyathil Aaraadhanaa

Ninnil Njanum, Ennil Neeyum
Onnaai Theerunna Neram
Nashwaranaam Njan, Anashwaranaam Nin
Snehathil Aliyunna Neram

Ethra Agadham, Ethra Amulyam
Manoharamee Nimisham..
En Daivame, En Jeevane
Anupamamee Muhoortham

Ninnil Njanum, Ennil Neeyum
Onnaai Theerunna Neram

Ninnil Njanum Ennil Neeyum Njaanum Onnayi Onnaayi Onnai Onnaai Theerunna Neram


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 242.  Song ID 12673


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.