Malayalam Lyrics
My Notes
M | നിന്നിഷ്‌ടം ദേവാ, ആയിടട്ടെ ഞാനോ മണ്‍പാത്രം, നിന്‍ കരത്തില്‍ |
F | നിന്‍ പാദത്തില്‍ ഞാന്‍, കാത്തിരിക്കും നിന്നിഷ്‌ടം പോല്‍ നീ, മാറ്റുകെന്നെ |
—————————————– | |
F | നിന്നിഷ്‌ടം പോലെ, ആകണമേ നിന്‍ സന്നിധൗ ഞാന്‍, താണിരിക്കും |
M | നിന്‍ വചനമാം, തണ്ണീരിനാല്‍ എന്നെ കഴുകി, ശുദ്ധി ചെയ്‌ക |
—————————————– | |
M | നിന്നിഷ്‌ടം പോലെ, ആകണമേ എന്നുള്ളം നോവും, വേളയിലും |
F | നിന്‍ കരം തൊട്ടു, താലോലിക്കെന്‍ കര്‍ത്താവേ ഞാനും, ശക്തനാവാന്‍ |
—————————————– | |
F | നിന്നിഷ്‌ടം പോലെ, ആകണമേ നിത്യവും ഞാന്‍ നിന്‍, ദാസന്‍ തന്നെ |
M | എന്നുള്ളില്‍ വാഴും, ശുദ്ധാത്മാവാല്‍ എന്നും നിറഞ്ഞു, ശോഭിപ്പാന്‍ ഞാന്‍ |
A | നിന്നിഷ്‌ടം ദേവാ, ആയിടട്ടെ ഞാനോ മണ്‍പാത്രം, നിന്‍ കരത്തില്‍ |
A | നിന്‍ പാദത്തില്‍ ഞാന്‍, കാത്തിരിക്കും നിന്നിഷ്‌ടം പോല്‍ നീ, മാറ്റുകെന്നെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്നിഷ്‌ടം ദേവാ, ആയിടട്ടെ ഞാനോ മണ്‍പാത്രം, നിന്‍ കരത്തില്‍ Ninnishttam Deva Aayidatte Lyrics | Ninnishttam Deva Aayidatte Song Lyrics | Ninnishttam Deva Aayidatte Karaoke | Ninnishttam Deva Aayidatte Track | Ninnishttam Deva Aayidatte Malayalam Lyrics | Ninnishttam Deva Aayidatte Manglish Lyrics | Ninnishttam Deva Aayidatte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnishttam Deva Aayidatte Christian Devotional Song Lyrics | Ninnishttam Deva Aayidatte Christian Devotional | Ninnishttam Deva Aayidatte Christian Song Lyrics | Ninnishttam Deva Aayidatte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njano Manpaathram, Nin Karathil
Nin Paadhathil Njan, Kaathirikkum
Ninnishtam Pol Nee, Maattukenne
-----
Ninnishtam Pole, Aakaname
Nin Sannidhau Njan, Thaanirikkum
Nin Vachanamaam, Thanneerinaal
Enne Kazhuki, Shudhi Cheika
-----
Ninnishtam Pole, Aakaname
Ennullam Novum, Velayilum
Nin Karam Thottu, Thaalolikken
Karthave Njanum, Shakthanaavaan
-----
Ninnishtam Pole, Aakaname
Nithyavum Njan Nin, Dhasan Thanne
Ennullil Vaazhum, Shudhaathmaavaal
Ennum Niranju, Shobhippaan Njan
Ninnishtam Devaa, Aayidatte
Njano Mannpaathram, Nin Karathil
Nin Padhathil Njan, Kathirikkum
Ninnishtam Pol Nee, Mattukenne
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet