Malayalam Lyrics
My Notes
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | നിന്നുടെ വൈദികരണിയും നീതി നിന് വിശുദ്ധര്‍ മഹിമാവും |
🎵🎵🎵 | |
R | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന് സ്വര്‍ഗ്ഗത്തേയ്ക്കു കരങ്ങളുയര്‍ത്തിയവന്‍, റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു, സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന് ശോണിതവും |
—————————————– | |
S | കൂടാരത്തില്‍ ചെന്നെത്തീടാം അവനെ വണങ്ങീടാം |
🎵🎵🎵 | |
A | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന് സ്വര്‍ഗ്ഗത്തേയ്ക്കു കരങ്ങളുയര്‍ത്തിയവന്‍, റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു, സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന് ശോണിതവും |
—————————————– | |
R | താതനുമതുപോല്‍ ആത്മജനും, ദിവ്യ റൂഹായ്ക്കും സ്തുതിയെന്നെന്നും |
🎵🎵🎵 | |
A | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന് സ്വര്‍ഗ്ഗത്തേയ്ക്കു കരങ്ങളുയര്‍ത്തിയവന്‍, റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു, സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന് ശോണിതവും |
—————————————– | |
S | ആദിമുതല്ക്കേ എന്നന്നേയ്ക്കും ആമ്മേനാമ്മേന്‍ |
🎵🎵🎵 | |
A | പാവനമാം ബലിപീഠേ, വന്നെത്തി വൈദികന് സ്വര്‍ഗ്ഗത്തേയ്ക്കു കരങ്ങളുയര്‍ത്തിയവന്‍, റൂഹായെ പ്രാര്‍ത്ഥനയോടെ ക്ഷണിപ്പു, സ്വര്‍ഗ്ഗത്തില്‍ നിന്നുമിതാ റൂഹാ വന്നു വസിച്ചു മിശിഹാ തന്, തിരുഗാത്രം പാവനമാക്കുകയാണീ യാഗത്തില്‍ തന് ശോണിതവും |
—————————————– | |
S | ഇന്നും എന്നും എന്നന്നേയ്ക്കും കര്‍ത്താവാം മിശിഹായേ |
🎵🎵🎵 | |
S | നിന് കാരുണ്യമതിന് വലതുകരം നീട്ടണമേ നിൻ അജഗണമാമിവരില് ആശിസ്സുകൾ, ഏകീടാൻ നിന് കാരുണ്യമനന്തം കര്‍ത്താവേ, ഞങ്ങളെ നീ ദുഷ്ടാത്മാവിന് കൈകളിലൊരുനാളും ഏല്‍പ്പിക്കരുതേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninnude Vaidhikar Aniyum Neethi Nin Vishudhar Mahimaavum | നിന്നുടെ വൈദികരണിയും നീതി നിന് വിശുദ്ധര്‍ മഹിമാവും Ninnude Vaidhikar Aniyum Neethi Lyrics | Ninnude Vaidhikar Aniyum Neethi Song Lyrics | Ninnude Vaidhikar Aniyum Neethi Karaoke | Ninnude Vaidhikar Aniyum Neethi Track | Ninnude Vaidhikar Aniyum Neethi Malayalam Lyrics | Ninnude Vaidhikar Aniyum Neethi Manglish Lyrics | Ninnude Vaidhikar Aniyum Neethi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninnude Vaidhikar Aniyum Neethi Christian Devotional Song Lyrics | Ninnude Vaidhikar Aniyum Neethi Christian Devotional | Ninnude Vaidhikar Aniyum Neethi Christian Song Lyrics | Ninnude Vaidhikar Aniyum Neethi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Vishudhar Mahimaavum
🎵🎵🎵
Paavanamaam Balipeede, Vannethi Vaidhikan
Swarggatheikku Karangaluyarthiyavan, Roohaaye
Praarthanayode Kshanippu, Swarggathil Ninnumithaa
Roohaa Vannu Vasichu Mishihaa Than, Thirugaathram
Paavanamaakkukayaanee Yaagathil Than Shonithavum
-----
Koodaarathil Chennetheedaam
Avane Vanangeedaam
🎵🎵🎵
Pavanamaam Balipeede, Vannethi Vaidhikan
Swargatheikku Karangaluyarthiyavan, Roohaye
Praarthanayode Kshanippu, Swarggathil Ninnumithaa
Roohaa Vannu Vasichu Mishihaa Than, Thirugaathram
Paavanamaakkukayaanee Yaagathil Than Shonithavum
-----
Thaathanumathupol Aathmajanum, Divya Roohaaikkum
Sthuthiyennennum
🎵🎵🎵
Paavanamaam Balipeede, Vannethi Vaithikan
Swarggathekku Karangal Uyarthiyavan, Roohaye
Praarthanayode Kshanippu, Swarggathil Ninnumithaa
Roohaa Vannu Vasichu Mishihaa Than, Thiru Gaathram
Paavanamaakkukayaanee Yaagathil Than Shonithavum
-----
Aadhimuthalkke Ennanneikkum
Aammenaammen
🎵🎵🎵
Paavanamaam Balipeede, Vannethi Vaidhikan
Swargathekku Karangaluyarthiyavan, Roohaaye
Prarthanayode Kshanippu, Swargathil Ninnumithaa
Roohaa Vannu Vasichu Mishihaa Than, Thiru Gathram
Paavanamaakkukayaanee Yagathil Than Shonithavum
-----
Innum Ennum Ennanneikkum
Karthavaam Mishihaaye
🎵🎵🎵
Nin Kaarunyamathin Valathukaram Neettaname
Nin Ajaganamaamivaril Aashissukal, Ekeedaan
Nin Kaarunyamanantham Karthave, Njangale Nee
Dhushttaathmaavin Kaikalilorunaalum Elppikkaruthe
Media
If you found this Lyric useful, sharing & commenting below would be Incredible!
Deepak
September 13, 2022 at 8:12 AM
https://www.youtube.com/watch?v=pTbWEaPdN7A
MADELY Admin
September 13, 2022 at 1:18 PM
Thank you for posting the Karaoke URL! 🙂
Joan
August 19, 2023 at 5:38 AM
Hi team, I think it is Vannethi Vaidhikar. Thank you for this!
MADELY Admin
August 19, 2023 at 9:42 AM
Hi Joan,
In the old Rasa Qurbana Text, we have seen the word Vaidhikar. But in the new Ekikrutha Qurbana Text, we see it changed to Vaidhikan.