Malayalam Lyrics

| | |

A A A

My Notes
M നിന്റെ അരുവിയിലണഞ്ഞിടുവാന്‍
നിന്റെ അരുവിയില്‍ നിന്നും നുകരാന്‍
നിന്റെ അരുവിയില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ
F നിന്റെ സ്‌നേഹത്തിലണഞ്ഞിടുവാന്‍
നിന്റെ സ്‌നേഹത്തില്‍ നിന്നും നുകരാന്‍
നിന്റെ സ്‌നേഹത്തില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ
M നിന്റെ തിരുമുമ്പിലണഞ്ഞിടുവാന്‍
നിന്റെ തിരുമുമ്പില്‍ നിന്നും നുകരാന്‍
നിന്റെ തിരുമുമ്പില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ
F നിന്റെ തേജസ്സിലണഞ്ഞിടുവാന്‍
നിന്റെ തേജസ്സില്‍ നിന്നും നുകരാന്‍
നിന്റെ തേജസ്സില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ
M നിന്റെ ശക്തിയിലണഞ്ഞിടുവാന്‍
നിന്റെ ശക്തിയില്‍ നിന്നും നുകരാന്‍
നിന്റെ ശക്തിയില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ
F നിന്റെ ആത്മാവിലണഞ്ഞിടുവാന്‍
നിന്റെ ആത്മാവില്‍ നിന്നും നുകരാന്‍
നിന്റെ ആത്മാവില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ
M നിന്റെ വചനത്തിലണഞ്ഞിടുവാന്‍
നിന്റെ വചനത്തില്‍ നിന്നും നുകരാന്‍
നിന്റെ വചനത്തില്‍ ജീവിക്കുവാന്‍
എന്നെ അനുഗ്രഹിക്കുക നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Aruviyil Ananjiduvan | നിന്റെ അരുവിയിലണഞ്ഞിടുവാന്‍ നിന്റെ അരുവിയില്‍ നിന്നും നുകരാന്‍ Ninte Aruviyil Ananjiduvan Lyrics | Ninte Aruviyil Ananjiduvan Song Lyrics | Ninte Aruviyil Ananjiduvan Karaoke | Ninte Aruviyil Ananjiduvan Track | Ninte Aruviyil Ananjiduvan Malayalam Lyrics | Ninte Aruviyil Ananjiduvan Manglish Lyrics | Ninte Aruviyil Ananjiduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Aruviyil Ananjiduvan Christian Devotional Song Lyrics | Ninte Aruviyil Ananjiduvan Christian Devotional | Ninte Aruviyil Ananjiduvan Christian Song Lyrics | Ninte Aruviyil Ananjiduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninte Aruviyil Ananjiduvaan
Ninte Aruviyil Ninnum Nukaraan
Ninte Aruviyil Jeevikkuvaan
Enne Anugrahikkuka Nadha

Ninte Snehathil Ananjiduvaan
Ninte Snehathil Ninnum Nukaraan
Ninte Snehathil Jeevikkuvaan
Enne Anugrahikkuka Nadha

Ninte Thirumunbil Ananjiduvaan
Ninte Thirumunbil Ninnum Nukaraan
Ninte Thirumunbil Jeevikkuvaan
Enne Anugrahikkuka Nadha

Ninte Thejasil Ananjiduvaan
Ninte Thejasil Ninnum Nukaraan
Ninte Thejasil Jeevikkuvaan
Enne Anugrahikkuka Nadha

Ninte Shakthiyil Ananjiduvaan
Ninte Shakthiyil Ninnum Nukaraan
Ninte Shakthiyil Jeevikkuvaan
Enne Anugrahikkuka Nadha

Ninte Aathmavil Ananjiduvan
Ninte Aathmavil Ninnum Nukaran
Ninte Aathmavil Jeevikkuvan
Enne Anugrahikkuka Nadha

Ninte Vachanathil Ananjeeduvaan
Ninte Vachanathil Ninnum Nukaran
Ninte Vachanathil Jeevikkuvan
Enne Anugrahikkuka Nadha

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1089.  Song ID 6810


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.