Malayalam Lyrics

| | |

A A A

My Notes
M നിന്റെ ജീവിതം
കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക
നിന്റെ സര്‍വ്വവും
തൃപ്പാദത്തില്‍ കാഴ്‌ച്ചയേകുക
F നിന്റെ ജീവിതം
കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക
നിന്റെ സര്‍വ്വവും
തൃപ്പാദത്തില്‍ കാഴ്‌ച്ചയേകുക
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ ജീവിതം
കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക
—————————————–
M പുതു ഹൃദയം, നിന്നിലവന്‍
നിക്ഷേപിച്ചീടും
മലമുകളില്‍, മാളിക പോല്‍
നിന്നെയുയര്‍ത്തീടും
F പുതു ഹൃദയം, നിന്നിലവന്‍
നിക്ഷേപിച്ചീടും
മലമുകളില്‍, മാളിക പോല്‍
നിന്നെയുയര്‍ത്തീടും
M ആനന്ദത്തിന്‍ തൈലത്താല്‍
അഭിഷേകം ചെയ്യും
ആത്മാവിന്‍ വരദാനങ്ങള്‍
നിറയെ തന്നീടും
F ആനന്ദത്തിന്‍ തൈലത്താല്‍
അഭിഷേകം ചെയ്യും
ആത്മാവിന്‍ വരദാനങ്ങള്‍
നിറയെ തന്നീടും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ ജീവിതം
കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക
—————————————–
F പാപത്തിന്‍ കറകളവന്‍
തുടച്ചു നീക്കീടും
കണ്ണീരിന്‍ തുള്ളികളെ
മധുവിന്‍ കണമാക്കും
M പാപത്തിന്‍ കറകളവന്‍
തുടച്ചു നീക്കീടും
കണ്ണീരിന്‍ തുള്ളികളെ
മധുവിന്‍ കണമാക്കും
F ഐശ്വര്യവും, ഉന്നതിയും
നിനക്കായ് അവനൊരുക്കും
സ്‌തുതിപ്പുകളാല്‍ നിന്നധരം
പൂരിതമാക്കിടും
M ഐശ്വര്യവും, ഉന്നതിയും
നിനക്കായ് അവനൊരുക്കും
സ്‌തുതിപ്പുകളാല്‍ നിന്നധരം
പൂരിതമാക്കിടും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
F നിന്റെ ജീവിതം
കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക
നിന്റെ സര്‍വ്വവും
തൃപ്പാദത്തില്‍ കാഴ്‌ച്ചയേകുക
M നിന്റെ ജീവിതം
കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക
നിന്റെ സര്‍വ്വവും
തൃപ്പാദത്തില്‍ കാഴ്‌ച്ചയേകുക
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും
A നിന്റെ കണ്ണീരവന്‍ തുടയ്‌ക്കും
നിന്റെ ഭാരങ്ങള്‍ അവനെടുക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിന്റെ ജീവിതം കര്‍ത്താവിനായ് സ്വയമര്‍പ്പിക്കുക നിന്റെ സര്‍വ്വവും തൃപ്പാദത്തില്‍ കാഴ്‌ച്ചയേകുക Ninte Jeevitham Karthavinayi Swayamarppikkuka Lyrics | Ninte Jeevitham Karthavinayi Swayamarppikkuka Song Lyrics | Ninte Jeevitham Karthavinayi Swayamarppikkuka Karaoke | Ninte Jeevitham Karthavinayi Swayamarppikkuka Track | Ninte Jeevitham Karthavinayi Swayamarppikkuka Malayalam Lyrics | Ninte Jeevitham Karthavinayi Swayamarppikkuka Manglish Lyrics | Ninte Jeevitham Karthavinayi Swayamarppikkuka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Jeevitham Karthavinayi Swayamarppikkuka Christian Devotional Song Lyrics | Ninte Jeevitham Karthavinayi Swayamarppikkuka Christian Devotional | Ninte Jeevitham Karthavinayi Swayamarppikkuka Christian Song Lyrics | Ninte Jeevitham Karthavinayi Swayamarppikkuka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninte Jeevitham
Karthavinaai Swayamarppikkuka
Ninte Sarvvavum
Thruppaadhathil Kaazhchayekuka

Ninte Jeevitham
Karthavinaai Swayamarppikkuka
Ninte Sarvvavum
Thruppadhathil Kaazhchayekuka

Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum
Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum

Ninte Jeevitham
Karthavinaai Swayam Arppikkuka

-----

Puthu Hrudhayam, Ninnilavan
Nikshepicheedum
Malamukalil, Maalika Pol
Ninneyuyartheedum

Puthu Hrudhayam, Ninnilavan
Nikshepicheedum
Malamukalil, Maalika Pol
Ninneyuyartheedum

Aanandhathin Thailathaal
Abhishekam Cheyyum
Aathmaavin Varadhaanangal
Niraye Thanneedum

Aanandhathin Thailathaal
Abhishekam Cheyyum
Aathmaavin Varadhaanangal
Niraye Thanneedum

Ninte Kanneeravan Thudaikkum
Ninte Bharangal Avan Edukkum
Ninte Kanneeravan Thudaikkum
Ninte Bharangal Avan Edukkum

Ninte Jeevitham
Karthavinaai Swayam Arppikkuka

-----

Paapathin Karakalavan
Thudachu Neekkeedum
Kanneerin Thullikale
Madhuvin Kanamaakkum

Paapathin Karakalavan
Thudachu Neekkeedum
Kanneerin Thullikale
Madhuvin Kanamaakkum

Aishwaryavum, Unnathiyum
Ninakkaai Avanorukum
Sthuthippukalaal Ninnatharam
Poorithamaakkidum

Aishwaryavum, Unnathiyum
Ninakkaai Avanorukum
Sthuthippukalaal Ninnatharam
Poorithamaakkidum

Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum
Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum

Ninte Jeevitham
Karthavinaai Swayamarppikkuka
Ninte Sarvavum
Thruppaadhathil Kazhchayekuka

Ninte Jeevitham
Karthavinaai Swayamarppikkuka
Ninte Sarvavum
Thrippadhathil Kazhchayekuka

Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum
Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum
Ninte Kanneeravan Thudaikkum
Ninte Bhaarangal Avanedukkum

Ninte Jeevitham Karthavinayi Karthavinaayi Karthavinai Karthavinaai Swayam Arppikkuka Swayamarppikkuka Ninte Jeevitham Karthavinayi Swayamarppikkuka


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 100.  Song ID 13097


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.