Malayalam Lyrics

| | |

A A A

My Notes
A നിന്റെ നാമം
നിന്റെ നാമം
നിന്റെ നാമം
നിന്റെ നാമം
🎵🎵🎵
A യേശുവേ.. യേശുവേ…
യേശുവേ…
A ആആആ… ആആആ…
ആആആ…
M നിന്റെ നാമം മാത്രമാണ് പാവനം
(പാവനം)
F നിന്റെ സ്‌നേഹം മാത്രമാണെന്‍ ആശ്രയം
(ആശ്രയം)
M നിന്റെ വാക്കുകള്‍ മനസ്സില്‍ വിടര്‍ത്തും പൂവനം
(പൂവനം)
F നിന്റെ വാക്കുകള്‍ മനസ്സില്‍ വിടര്‍ത്തും പൂവനം
M നിന്റെ ദര്‍ശനം മനസ്സില്‍ തെളിക്കും സാന്ത്വനം
F നിന്റെ ദര്‍ശനം മനസ്സില്‍ തെളിക്കും സാന്ത്വനം
A പാവനമായൊരു നാമത്തെ പാടി
സ്‌തുതിക്കാം സോദരരെ
A ശോഭനമായൊരു യേശുവിന്‍ ദര്‍ശനം
കാണാം സോദരരെ
A പാവനം… ശോഭനം…
യേശുവേ നീ മാത്രം
A നിന്റെ നാമം മാത്രമാണ് പാവനം
നിന്റെ സ്‌നേഹം മാത്രമാണെന്‍ ആശ്രയം
—————————————–
M വഴികളില്‍ തനിച്ച് ഞാന്‍ മിഴികളില്‍ നീരുമായ്
നിന്നിടും വേളകളില്‍
F വഴികളില്‍ തനിച്ച് ഞാന്‍ മിഴികളില്‍ നീരുമായ്
നിന്നിടും വേളകളില്‍
M യാചന നിറയുമെന്‍ പ്രാര്‍ത്ഥന കേട്ടു നീ
മോചനം നല്‍കേണമേ
F യാചന നിറയുമെന്‍ പ്രാര്‍ത്ഥന കേട്ടു നീ
മോചനം നല്‍കേണമേ
M മാറുന്ന ലോകത്തില്‍ മാറാത്ത സ്‌നേഹം
യേശുവേ നീ മാത്രം
F മാറുന്ന ലോകത്തില്‍ മാറാത്ത സ്‌നേഹം
യേശുവേ നീ മാത്രം
A മറയുന്ന ജീവിതം പുലരുന്നു നിന്നില്‍
മായാത്ത പ്രപഞ്ചം നീ
ഓ… മായാത്ത പ്രപഞ്ചം നീ
A ജീവനും വെളിച്ചവുമായവനെ
ജീവിത കാലവും പാടി പുകഴ്‌ത്താം
A ജീവനും വെളിച്ചവുമായവനെ
ജീവിത കാലവും പാടി പുകഴ്‌ത്താം
M രക്ഷയും കോട്ടയുമായവനെ
ആര്‍ത്തു പാടി നാം ആലപിക്കാം
F രക്ഷയും കോട്ടയുമായവനെ
ആര്‍ത്തു പാടി നാം ആലപിക്കാം
A നിന്റെ നാമം മാത്രമാണ് പാവനം
നിന്റെ സ്‌നേഹം മാത്രമാണെന്‍ ആശ്രയം
—————————————–
F നീറുന്ന മനസ്സില്‍ കാരുണ്യ മഴയായ്
കര്‍ത്താവേ ചൊരിയേണമേ
M നീറുന്ന മനസ്സില്‍ കാരുണ്യ മഴയായ്
കര്‍ത്താവേ ചൊരിയേണമേ
F കൈകൂപ്പി നില്‍ക്കും ആത്മാവിന്‍ നൊമ്പരം
കൈനീട്ടി വങ്ങേണമേ
M കൈകൂപ്പി നില്‍ക്കും ആത്മാവിന്‍ നൊമ്പരം
കൈനീട്ടി വങ്ങേണമേ
F മരണത്തിന്‍ നിഴല്‍ വീണ താഴ്‌വരയില്‍ എന്നെ
തോളില്‍ കയറ്റും നാഥന്‍
M മരണത്തിന്‍ നിഴല്‍ വീണ താഴ്‌വരയില്‍ എന്നെ
തോളില്‍ കയറ്റും നാഥന്‍
A പുതിയൊരു പ്രഭാതം നല്‍കി നീയെന്നില്‍
പുതിയൊരു ജന്മമേകി
ഓ… പുതിയൊരു ജന്മമേകി
A ജീവനും വെളിച്ചവുമായവനെ
ജീവിത കാലവും പാടി പുകഴ്‌ത്താം
A ജീവനും വെളിച്ചവുമായവനെ
ജീവിത കാലവും പാടി പുകഴ്‌ത്താം
F രക്ഷയും കോട്ടയുമായവനെ
ആര്‍ത്തു പാടി നാം ആലപിക്കാം
M രക്ഷയും കോട്ടയുമായവനെ
ആര്‍ത്തു പാടി നാം ആലപിക്കാം
F നിന്റെ നാമം മാത്രമാണ് പാവനം
(പാവനം)
M നിന്റെ സ്‌നേഹം മാത്രമാണെന്‍ ആശ്രയം
(ആശ്രയം)
F നിന്റെ വാക്കുകള്‍ മനസ്സില്‍ വിടര്‍ത്തും പൂവനം
(പൂവനം)
M നിന്റെ വാക്കുകള്‍ മനസ്സില്‍ വിടര്‍ത്തും പൂവനം
F നിന്റെ ദര്‍ശനം മനസ്സില്‍ തെളിക്കും സാന്ത്വനം
M നിന്റെ ദര്‍ശനം മനസ്സില്‍ തെളിക്കും സാന്ത്വനം
A പാവനമായൊരു നാമത്തെ പാടി
സ്‌തുതിക്കാം സോദരരെ
A ശോഭനമായൊരു യേശുവിന്‍ ദര്‍ശനം
കാണാം സോദരരെ
A പാവനം… ശോഭനം…
യേശുവേ നീ മാത്രം
A പാവനം… ശോഭനം…
യേശുവേ നീ മാത്രം
A യേശുവേ നീ മാത്രം
A യേശുവേ നീ മാത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Namam Mathramanu Pavanam | നിന്റെ നാമം മാത്രമാണ് പാവനം നിന്റെ സ്‌നേഹം മാത്രമാണെന്‍ ആശ്രയം Ninte Namam Mathramanu Pavanam Lyrics | Ninte Namam Mathramanu Pavanam Song Lyrics | Ninte Namam Mathramanu Pavanam Karaoke | Ninte Namam Mathramanu Pavanam Track | Ninte Namam Mathramanu Pavanam Malayalam Lyrics | Ninte Namam Mathramanu Pavanam Manglish Lyrics | Ninte Namam Mathramanu Pavanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Namam Mathramanu Pavanam Christian Devotional Song Lyrics | Ninte Namam Mathramanu Pavanam Christian Devotional | Ninte Namam Mathramanu Pavanam Christian Song Lyrics | Ninte Namam Mathramanu Pavanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninte Naamam
Ninte Naamam
Ninte Naamam
Ninte Naamam

🎵🎵🎵

Yeshuve.. Yeshuve...
Yeshuve...
Aaaaaa... Aaaaaa...
Aaaaaa...

Ninte Naamam Maathramaanu Paavanam
(Paavanam)
Ninte Sneham Maathramaanen Aashrayam
(Aashrayam)

Ninte Vaakkukal Manassil Vidarthum Poovanam
(Poovanam)
Ninte Vaakkukal Manassil Vidarthum Poovanam
Ninte Dharshanam Manassil Thelikkum Saanthwanam
Ninte Dharshanam Manassil Thelikkum Saanthwanam

Paavanamaayoru Naamathe Paadi
Sthuthikkaam Sodharare
Shobhanamaayoru Yeshuvin Dharshanam
Kaanaam Sodharare
Paavanam... Shobhanam...
Yeshuve Nee Maathram

Ninte Naamam Mathramaanu Pavanam
Ninte Sneham Mathramaanen Aashrayam

-----

Vazhikalil Thanichu Njan Mizhikalil Neerumaai
Ninnidum Velakalil
Vazhikalil Thanichu Njan Mizhikalil Neerumaai
Ninnidum Velakalil

Yachana Nirayumen Prarthana Kettu Nee
Mochanam Nalkename
Yachana Nirayumen Prarthana Kettu Nee
Mochanam Nalkename

Maarunna Lokathil Maaraatha Sneham
Yeshuve Nee Maathram
Maarunna Lokathil Maaraatha Sneham
Yeshuve Nee Maathram

Marayunna Jeevitham Pularunnu Ninnil
Maayaatha Prapancham Nee
Oh... Maayaatha Prapancham Nee

Jeevanum Velichavumaayavane
Jeevitha Kaalavum Paadi Pukazhthaam
Jeevanum Velichavumaayavane
Jeevitha Kaalavum Paadi Pukazhthaam

Rakshayum Kottayumaayavane
Aarthu Paadi Naam Aalapikkaam
Rakshayum Kottayumaayavane
Aarthu Paadi Naam Aalapikkaam

Ninte Namam Mathramanu Pavanam
Ninte Sneham Mathramanen Aashrayam

-----

Neerunna Manassil Kaarunya Mazhayaai
Karthave Choriyename
Neerunna Manassil Kaarunya Mazhayaai
Karthave Choriyename

Kaikooppi Nilkkum Aathmaavin Nombaram
Kaineetti Vangename
Kaikooppi Nilkkum Aathmaavin Nombaram
Kaineetti Vangename

Maranathin Nizhal Veena Thaazhvarayil Enne
Tholil Kayattum Nadhan
Maranathin Nizhal Veena Thaazhvarayil Enne
Tholil Kayattum Nadhan

Puthiyoru Prabhaatham Nalki Neeyennil
Puthiyoru Janmameki
Oh... Puthiyoru Janmameki

Jeevanum Velichavumaayavane
Jeevitha Kalavum Paadi Pukazhthaam
Jeevanum Velichavumaayavane
Jeevitha Kalavum Paadi Pukazhthaam

Rekshayum Kottayumaayavane
Aarthu Paadi Naam Aalapikkaam
Rekshayum Kottayumaayavane
Aarthu Paadi Naam Aalapikkaam

Ninte Naamam Maathramaanu Paavanam
(Paavanam)
Ninte Sneham Maathramaanen Aashrayam
(Aashrayam)

Ninte Vaakkukal Manassil Vidarthum Poovanam
(Poovanam)
Ninte Vaakkukal Manassil Vidarthum Poovanam
Ninte Dharshanam Manassil Thelikkum Saanthwanam
Ninte Dharshanam Manassil Thelikkum Saanthwanam

Pavanamaayoru Naamathe Paadi
Sthuthikkaam Sodharare
Shobhanamaayoru Yeshuvin Dharshanam
Kaanaam Sodharare

Paavanam... Shobhanam...
Yeshuve Nee Maathram
Paavanam... Shobhanam...
Yeshuve Nee Maathram
Yeshuve Nee Maathram
Yeshuve Nee Maathram

Ninte Namam Naamam


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 244.  Song ID 11675


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.