Malayalam Lyrics

| | |

A A A

My Notes
M നിന്റെ സ്‌നേഹം, എന്റെ പ്രാണനു
ജീവനരുളും സാന്ത്വനം
🎵🎵🎵
F നിന്റെ ചുടുനിണം എന്റെ മനസ്സിനു
കൃപകളൊഴുകും സാഗരം
🎵🎵🎵
A യേശുവേ… യേശുവേ…
ധന്യമായെന്‍ ജീവിതം
A നിന്റെ സ്‌നേഹം, എന്റെ പ്രാണനു
ജീവനരുളും സാന്ത്വനം
—————————————–
M നിന്റെ രൂപം, എന്റെ ഹൃത്തിനു
കുളിരു പൊഴിയും ദര്‍ശനം
F നിന്റെ രൂപം, എന്റെ ഹൃത്തിനു
കുളിരു പൊഴിയും ദര്‍ശനം
M നിന്റെ കണ്ണുകള്‍, എന്റെ വീഥിയില്‍
ശോഭയേകും ദീപകം
A യേശുവേ… യേശുവേ…
ധന്യമായെന്‍ ജീവിതം
A നിന്റെ സ്‌നേഹം, എന്റെ പ്രാണനു
ജീവനരുളും സാന്ത്വനം
—————————————–
F നിന്റെ മുറിവുകള്‍, എന്റെ നോവിനു
സൗഖ്യമേകും തേന്‍കണം
M നിന്റെ മുറിവുകള്‍, എന്റെ നോവിനു
സൗഖ്യമേകും തേന്‍കണം
F നിന്റെ ശാന്തത, എന്റെ നാവിനു
അലിവു നിറയും ഗീതകം
A യേശുവേ… യേശുവേ…
ധന്യമായെന്‍ ജീവിതം
M നിന്റെ സ്‌നേഹം, എന്റെ പ്രാണനു
ജീവനരുളും സാന്ത്വനം
🎵🎵🎵
F നിന്റെ ചുടുനിണം എന്റെ മനസ്സിനു
കൃപകളൊഴുകും സാഗരം
🎵🎵🎵
A യേശുവേ… യേശുവേ…
ധന്യമായെന്‍ ജീവിതം
A യേശുവേ… യേശുവേ…
ധന്യമായെന്‍ ജീവിതം
A ധന്യമായെന്‍ ജീവിതം
A ധന്യമായെന്‍ ജീവിതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Sneham Ente Prananu | നിന്റെ സ്‌നേഹം, എന്റെ പ്രാണനു ജീവനരുളും സാന്ത്വനം Ninte Sneham Ente Prananu Lyrics | Ninte Sneham Ente Prananu Song Lyrics | Ninte Sneham Ente Prananu Karaoke | Ninte Sneham Ente Prananu Track | Ninte Sneham Ente Prananu Malayalam Lyrics | Ninte Sneham Ente Prananu Manglish Lyrics | Ninte Sneham Ente Prananu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Sneham Ente Prananu Christian Devotional Song Lyrics | Ninte Sneham Ente Prananu Christian Devotional | Ninte Sneham Ente Prananu Christian Song Lyrics | Ninte Sneham Ente Prananu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ninte Sneham, Ente Praananu
Jeevanarulum Saanthwanam

🎵🎵🎵

Ninte Chuduninam Ente Manassinu
Krupakalozhukum Saagaram

🎵🎵🎵

Yeshuve... Yeshuve...
Dhanyamaayen Jeevitham

Ninte Sneham, Ente Praananu
Jeevanarulum Saanthwanam

-----

Ninte Roopam, Ente Hruthinu
Kuliru Pozhiyum Dharshanam
Ninte Roopam, Ente Hruthinu
Kuliru Pozhiyum Dharshanam

Ninte Kannukal, Ente Veedhiyil
Shobhayekum Deepakam

Yeshuve... Yeshuve...
Dhanyamaayen Jeevitham

Ninte Sneham, Ente Praananu
Jeevanarulum Saanthwanam

-----

Ninte Murivukal, Ente Novinu
Saukhyamekum Then Kanam
Ninte Murivukal, Ente Novinu
Saukhyamekum Then Kanam

Ninte Shaanthatha, Ente Naavinu
Alivu Nirayum Geethakam

Yeshuve... Yeshuve...
Dhanyamaayen Jeevitham

Ninte Sneham, Ente Praananu
Jeevanarulum Saanthwanam

🎵🎵🎵

Ninte Chuduninam Ente Manassinu
Krupakalozhukum Sagaram

🎵🎵🎵

Yeshuve... Yeshuve...
Dhanyamaayen Jeevitham
Yeshuve... Yeshuve...
Dhanyamaayen Jeevitham
Dhanyamaayen Jeevitham
Dhanyamaayen Jeevitham

Ninte Sneham Ente Praananu Prananu Pranannu Praanannu Jeevan Arulum Santhwanam Dhanyamayen Danyamaayen


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 499.  Song ID 10727


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.