Malayalam Lyrics

| | |

A A A

My Notes
M ​നിറമിഴിയോടെ​, കൈകൂപ്പി നില്‍ക്കുമ്പോള്‍
കാണുന്നു ഞാനീ സക്രാരിയില്‍​
F ​നിറമിഴിയോടെ​, കൈകൂപ്പി നില്‍ക്കുമ്പോള്‍
കാണുന്നു ഞാനീ സക്രാരിയില്‍​
M ജീവനും ജീവിതവും​, ദാനമാ​യ് നല്‍കിയ
ജീവന്റെ നാഥനെ​യീ തിരുവോസ്‌തിയില്‍​
F ജീവനും ജീവിതവും​, ദാനമാ​യ് നല്‍കിയ
ജീവന്റെ നാഥനെ​യീ തിരുവോസ്‌തിയില്‍​
A ഈശോയെ​… എന്റെ സ്‌നേഹമേ​…
സ്‌നേഹമാ​യ്… എന്നില്‍ നിറയണമേ​…
ആത്മാവേ​… എന്‍ ജീവനെ​…
ജീവനാ​യ്… എന്നില്‍ നിറയണമേ​…
—————————————–
M ഈ ജീവിതത്തിന്റെ​, അഴക് കാണാന്‍
ആഴങ്ങളി​ലങ്ങേ രുചിച്ചറിയാന്‍​
F ഈ ജീവിതത്തിന്റെ​, അഴക് കാണാന്‍
ആഴങ്ങളി​ലങ്ങേ രുചിച്ചറിയാന്‍​
M ആത്മ നയനങ്ങള്‍​, തുറക്കേണമേ
ആത്മാവാല്‍ എന്നെ ഒരുക്കേണമേ​
F ആത്മ നയനങ്ങള്‍​, തുറക്കേണമേ
ആത്മാവാല്‍ എന്നെ ഒരുക്കേണമേ​
A ഈശോയെ​… എന്റെ സ്‌നേഹമേ​…
സ്‌നേഹമാ​യ്… എന്നില്‍ നിറയണമേ​…
ആത്മാവേ​… എന്‍ ജീവനെ​…
ജീവനാ​യ്… എന്നില്‍ നിറയണമേ​…
—————————————–
F തിരുത്തുവനാകാത്ത​, ഭൂതകാലം
താവക കരുണക്കാ​യ്, ന​ല്‍കിടുന്നു
M തിരുത്തുവനാകാത്ത​, ഭൂതകാലം
താവക കരുണക്കാ​യ്, ന​ല്‍കിടുന്നു
F ഇനിയുമെന്‍ ജീവിതം​, ഇടറിടാതെ
ദിവ്യ കാരുണ്യത്താല്‍ പൊതിയേണമേ
M ഇനിയുമെന്‍ ജീവിതം​, ഇടറിടാതെ
ദിവ്യ കാരുണ്യത്താല്‍ പൊതിയേണമേ
F ​നിറമിഴിയോടെ​, കൈകൂപ്പി നില്‍ക്കുമ്പോള്‍
കാണുന്നു ഞാനീ സക്രാരിയില്‍​
M ​നിറമിഴിയോടെ​, കൈകൂപ്പി നില്‍ക്കുമ്പോള്‍
കാണുന്നു ഞാനീ സക്രാരിയില്‍​
F ജീവനും ജീവിതവും​, ദാനമാ​യ് നല്‍കിയ
ജീവന്റെ നാഥനെ​യീ തിരുവോസ്‌തിയില്‍​
M ജീവനും ജീവിതവും​, ദാനമാ​യ് നല്‍കിയ
ജീവന്റെ നാഥനെ​യീ തിരുവോസ്‌തിയില്‍​
A ഈശോയെ​… എന്റെ സ്‌നേഹമേ​…
സ്‌നേഹമാ​യ്… എന്നില്‍ നിറയണമേ​…
ആത്മാവേ​… എന്‍ ജീവനെ​…
ജീവനാ​യ്… എന്നില്‍ നിറയണമേ​…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിറമിഴിയോടെ​, കൈകൂപ്പി നില്‍ക്കുമ്പോള്‍ കാണുന്നു ഞാനീ സക്രാരിയില്‍ Niramizhiyode Kai Koopi Nilkkumbol Lyrics | Niramizhiyode Kai Koopi Nilkkumbol Song Lyrics | Niramizhiyode Kai Koopi Nilkkumbol Karaoke | Niramizhiyode Kai Koopi Nilkkumbol Track | Niramizhiyode Kai Koopi Nilkkumbol Malayalam Lyrics | Niramizhiyode Kai Koopi Nilkkumbol Manglish Lyrics | Niramizhiyode Kai Koopi Nilkkumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Niramizhiyode Kai Koopi Nilkkumbol Christian Devotional Song Lyrics | Niramizhiyode Kai Koopi Nilkkumbol Christian Devotional | Niramizhiyode Kai Koopi Nilkkumbol Christian Song Lyrics | Niramizhiyode Kai Koopi Nilkkumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Niramizhiyode, Kaikooppi Nilkkumbol
Kaanunnu Njanee Sakrariyil
Niramizhiyode, Kaikooppi Nilkkumbol
Kaanunnu Njanee Sakrariyil

Jeevanum Jeevithavum, Dhaanamaai Nalkiya
Jeevante Nadhaneyee Thiruvosthiyil
Jeevanum Jeevithavum, Dhaanamaai Nalkiya
Jeevante Nadhaneyee Thiruvosthiyil

Eeshoye... Ente Snehame...
Snehamaai... Ennil Nirayaname...
Aathmaave... En Jeevane...
Jeevanaai... Ennil Nirayaname...

-----

Ee Jeevithathinte, Azhaku Kaanaan
Aazhangalilange Ruchichariyaan
Ee Jeevithathinte, Azhaku Kaanaan
Aazhangalilange Ruchichariyaan

Aathma Nayanangal, Thurakkename
Aathmavaal Enne Orukkename
Aathma Nayanangal, Thurakkename
Aathmavaal Enne Orukkename

Eeshoye... Ente Snehame...
Snehamaai... Ennil Nirayename...
Aathmave... En Jeevane...
Jeevanaai... Ennil Nirayename...

-----

Thiruthuvanaakaatha, Bhoothakaalam
Thaavaka Karunakkaai, Nalkidunnu
Thiruthuvanaakaatha, Bhoothakaalam
Thaavaka Karunakkaai, Nalkidunnu

Iniyumen Jeevitham, Idaridaathe
Divya Karunyathaal Pothiyename
Iniyumen Jeevitham, Idaridaathe
Divya Karunyathaal Pothiyename

Niramizhiyode, Kaikooppi Nilkkumbol
Kaanunnu Njanee Sakrariyil
Niramizhiyode, Kaikooppi Nilkkumbol
Kaanunnu Njanee Sakrariyil

Jeevanum Jeevithavum, Dhaanamaai Nalkiya
Jeevante Nadhaneyee Thiruvosthiyil
Jeevanum Jeevithavum, Dhaanamaai Nalkiya
Jeevante Nadhaneyee Thiruvosthiyil

Eeshoye... Ente Snehame...
Snehamaai... Ennil Nirayaname...
Aathmaave... En Jeevane...
Jeevanaai... Ennil Nirayaname...

Niramizhiyode Kai Koopi Kaikooppi Kayikoppi Kayi Kai Kaai Kaayi Kooppi Kuppi Kaaikooppi Nilkkumbol Nira Mizhiyode Kanunnu Njan Ee Njaanee


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 289.  Song ID 11809


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.