Malayalam Lyrics
My Notes
M | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
F | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
M | ഈശോയേ നിന്നെ, കൂദാശയിലിന്നു ആദ്യമായ് സ്വീകരിക്കാന്‍ |
F | ഈശോയേ നിന്നെ, കൂദാശയിലിന്നു ആദ്യമായ് സ്വീകരിക്കാന്‍ |
A | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
—————————————– | |
M | കുഞ്ഞുങ്ങള്‍ക്കെന്നും, കൂട്ടായ് വന്നൊരു നല്ലവന്‍ ഈശോയെ |
M | മാടിവിളിക്കുന്നു, നീയിന്നു ഞങ്ങളെ കൈവെച്ചനുഗ്രഹിക്കാ |
🎵🎵🎵 | |
F | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
M | ഈശോയേ നിന്നെ, കൂദാശയിലിന്നു ആദ്യമായ് സ്വീകരിക്കാന്‍ |
A | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
—————————————– | |
F | സ്വര്‍ഗ്ഗത്തെ പോലും, കൈവിട്ടു വന്നൊരു തമ്പുരാന്‍ ഈശോയെ |
F | സ്‌നേഹിക്കാന്‍ ഇന്നും, മാതൃക നല്‍കിയ സ്‌നേഹിതന്‍ ഈശോയെ |
🎵🎵🎵 | |
M | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
F | ഈശോയേ നിന്നെ, കൂദാശയിലിന്നു ആദ്യമായ് സ്വീകരിക്കാന്‍ |
A | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
—————————————– | |
M | ഉള്ളം നിറയെ, നന്ദിയും മോദവും ജീവനാം ഈശോയെ |
M | സ്‌നേഹത്തിന്‍ രൂപമായ്, ലോകത്തിന്‍ ദീപമായ് മാറ്റണേ ഞങ്ങളെയും |
🎵🎵🎵 | |
F | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
M | ഈശോയേ നിന്നെ, കൂദാശയിലിന്നു ആദ്യമായ് സ്വീകരിക്കാന്‍ |
A | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ |
A | കത്തുന്ന തിരികളുമായ് കൈകളും കൂപ്പി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Niranirayayi Neengunnu Kunjungal Njangal | നിരനിരയായ് നീങ്ങുന്നു കുഞ്ഞുങ്ങള്‍ ഞങ്ങള്‍ Niranirayayi Neengunnu Kunjungal Njangal Lyrics | Niranirayayi Neengunnu Kunjungal Njangal Song Lyrics | Niranirayayi Neengunnu Kunjungal Njangal Karaoke | Niranirayayi Neengunnu Kunjungal Njangal Track | Niranirayayi Neengunnu Kunjungal Njangal Malayalam Lyrics | Niranirayayi Neengunnu Kunjungal Njangal Manglish Lyrics | Niranirayayi Neengunnu Kunjungal Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Niranirayayi Neengunnu Kunjungal Njangal Christian Devotional Song Lyrics | Niranirayayi Neengunnu Kunjungal Njangal Christian Devotional | Niranirayayi Neengunnu Kunjungal Njangal Christian Song Lyrics | Niranirayayi Neengunnu Kunjungal Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kunjungal Njangal
Kathunna Thirikalumaai
Kaikalum Kooppi
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumaai
Kaikalum Kooppi
Eeshoye Ninne, Koodashayil Innu
Aadhyamaai Sweekarikkaan
Eeshoye Ninne, Koodashayil Innu
Aadhyamaai Sweekarikkaan
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
-----
Kunjungalkkennum, Koottai Vannoru
Nallavan Eeshoye
Maadi Vilikkunnu, Nee Innu Njangale
Kai Vechanugrahikka
🎵🎵🎵
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
Eeshoye Ninne, Koodashayil Innu
Aadhyamaai Sweekarikkaan
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
-----
Swargathe Polum, Kaivittu Vannoru
Thamburan Eeshoye
Snehikkan Innum, Mathruka Nalkiya
Snehithan Eeshoye
🎵🎵🎵
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
Eeshoye Ninne, Koodashayil Innu
Aadhyamaai Sweekarikkaan
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
-----
Ullam Niraye, Nanniyum Modhavum
Jeevanaam Eeshoye
Snehathin Roopamaai, Lokathin Deepamaai
Mattane Njangaleyum
🎵🎵🎵
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
Eeshoye Ninne, Koodashayil Innu
Aadhyamaai Sweekarikkaan
Niranirayayi Neengunnu
Kunjungal Njangal
Kathunna Thirikalumayi
Kaikalum Kooppi
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet